19 November, 2006

ഒരു വണ്ടി കതൈ !

ഗള്‍ഫില്‍ വന്നു അഞ്ചാറ് വര്‍ഷം കഴിഞ്ഞപ്പോള്‍ കയ്യില്‍ കുറച്ച് കാശു വന്നു.അതു എങ്ങിനേയും ചിലവാക്കാതെ ഒരു നിവൃത്തിയില്ലെന്ന ഘട്ടം വന്നപ്പോള്‍ ഞാനും സഹപ്രവര്‍ത്തനായ കുമാറും കുടി സൈഡ് ബിസ്സിനസ്സായി ഒരു വണ്ടീ വാങ്ങാന്‍ തീരുമാനിച്ചു.

കുമാറിനാണെങ്കില്‍ ചെറുപ്പം മുതലെ വാഹനങ്ങളോടു വലിയ കമ്പമായിരുന്നു. പോരെങ്കില്‍ രണ്ടു വര്‍ഷത്തേക്കു ശുക്രദശയും .

നല്ല ഒരു ജോടി ഡ്രസ്സ് വാങ്ങുന്നെകില്‍ ജ്യോസ്ത്യന്റെ അടുത്ത് പോയി കുറിപ്പടി വാങ്ങുന്ന അവന്‍ ഇതിനു വേണ്ടീ എല്ലാം ശുഭമാണെന്നു ഉറപ്പു വരുത്തി.അമ്മയെക്കൊണ്ടു ഗുരുവായൂരില്‍ ഒരു വിശേഷാല്‍ പൂജയും കഴിപ്പിച്ചു.

‍അങ്ങിനെ ഞങ്ങള്‍ ഒരു ട്രൈലര്‍ യുണിറ്റിന്റെ ഉടമകളായി.

വണ്ടീയുടെ സാരഥിയും ഒരു പാര്‍ടണറും ഒരു സുനിലായിരുന്നു.വോള്‍വോയുടെ ഒരു കുട്ടപ്പന്‍ ട്രൈലര്‍ യൂണിറ്റായിരുന്നു വാങ്ങിയത്.

ഒരു സ്റ്റുഡിയോ ഫ്ലാറ്റിന്റെ വലിപ്പമുള്ള കാബിനും പ്ലേയിനിലേതു പൊലുള്ള ഡ്രൈവര്‍ സീറ്റും വിശ്രമിക്കാനുള്ള ബര്‍ത്തും മറ്റുമായി ആളൊരു ആഡ്ഡ്യന്‍ തന്നെയായിരുന്നു.

കിട്ടുന്ന വരുമാനം മുഴുവനും സുനിലിന്റെ നിര്‍ദ്ദേശമന്നുസരിച്ചു അതില്‍ തന്നെ ഇറക്കി. മൊത്തം വണ്ടിയുടെ തലക്കും മുന്ന് ട്രൈലര്‍ ഉടലിനും കുടി ഇരുപത്തി നാലു ടയറുകള്‍ ഉണ്ടായിരുന്നതില്‍ ഇരുപതും മാറ്റി മുന്നു മാസത്തെ വരുമാനം പൊടിപൊടിച്ചു.

ഇനി രണ്ടു വര്‍ഷത്തെക്കു ഒന്നും പേടിക്കേണ്ട എന്നു പറഞ്ഞ് ഞാനും കുമാറും ആശ്വസിച്ചു.സുനീലിന്റെ ദീര്‍ഘ വീക്ഷണത്തെ അഭിനന്ദിക്കുകയും ചെയ്തു.

ഞാനും കുമാറും അടുത്ത വണ്ടിയും അതിനടുത്ത വണ്ടിയും വാങ്ങാന്‍ പ്ലാന്‍ ഇടുകയും നഗര ഹൃദയമായ കരാ‍മയില്‍ ഒരു ഓഫീസ് എടുത്ത് ഫര്‍ണിഷ് ചെയ്യുകയും ചെയ്തു.

വെള്ളിയാഴ്ചകളീല്‍ മിക്കവാറും ഞങ്ങളുടെ പുതിയ ഓഫീസിലോ ഏതെങ്കിലും ഗാരേജുകളിലോ ആയിരിക്കും.

അങ്ങിനെ ഒരു ദിവസം പരിചയപ്പെട്ട എല‍ക്ട്രീഷ്യന്‍ സുരേഷ് ഒരു പഠാണിയുടെ വണ്ടി കാണിച്ചു തന്നു.

പപ്പടം പോളച്ചതു പോലെ വണ്ടീക്കു ചുറ്റും ഡെക്കറേഷന്‍ ലൈറ്റുകളുടെ ഒരു ത്രിതല പഞ്ചായത്ത് മേള.

ഞങ്ങള്‍ അയാളുടെ വണ്ടിയെക്കുറിച്ചാണു സംസാരിക്കുന്നതെന്നു മനസ്സിലാക്കി പഠാണി അത്ര സുഖകരമല്ലാത്ത ഒരു നോട്ടം നോക്കി.

- അതെന്താഡേയ് , അയാള് നിന്നെ അങ്ങനെ ക്രിത്രിച്ചു നോക്കുന്നത് ?

ഒന്നുമില്ല ചേട്ടാ, ആ ലൈറ്റെല്ലാം ഞാന്‍ ഫിറ്റ് ചെയ്തതു തന്നെ. സുനില്‍ പറഞ്ഞു. -
അവന്‍ കഴിഞ്ഞാഴ്ച്ച വന്നിരുന്നു.ഒരു ഡസന്‍ ബള്‍ബും കൊണ്ടു.

എന്നിട്ടു ? നീ ഫിറ്റു ചെയ്തു കൊടുത്തില്ലെ ?

ഫിറ്റു ചെയ്യലു തന്നെ നമ്മടെ പണി.പക്ഷെ അതിനു മുന്‍പു ഞാന്‍ അതു തിരിച്ചും മറിച്ചും നോക്കി.
അപ്പഴ് അയാള്‍ ചോദിച്ചു എന്താണു മണത്ത് നോക്കണത് ഭായ്,നീ ഈ മാതിരി കണ്ടിട്ടുണ്ടാവില്ല,എല്ലാം ജെര്‍മ്മനാ എന്നു.

എനിക്കത് കേട്ടപ്പോള്‍ പെരുത്ത് കേറി ചേട്ടാ, നമ്മടെ തീറ്റ റപ്പായിചേട്ടനെ കോലുമിഠായി കാണിച്ചു പേടിപ്പിക്കണ മാതിരി,പക്ഷെ ഞാന്‍ ഒന്നും പറഞ്ഞില്ല.എല്ലാം ഫിറ്റു ചെയ്തു കൊടുത്തു.

പിന്നെ ചോദിച്ചു “ നിങ്ങളുടെ വീടു എവിടെ അടുത്താണോ ?" അവനു ഭയങ്കര സന്തോഷം , മലബാറി നമ്മളെ റെഗുലര്‍ കസ്റ്റമറായി അംഗീകരിച്ചു എന്നവനു തോന്നിക്കാണണം . അതു കൊണ്ടാണല്ലോ വീട്ടു വിശേഷങ്ങളോക്കെ ചോദിക്കുന്നത് .

അവന്‍ പറഞ്ഞു, അതെ ,എന്താ പോരുന്നോ ?

- ഇല്ല, വീട്ടില്‍ ഒരു നാലഞ്ചു മീറ്റര്‍ വയര്‍ ഉണ്ടവുമോ ?

കാണും. എന്താ ?

സൈഡില്‍ വണ്ടി പാര്‍ക്കു ചെയ്യാന്‍ സ്ഥലം കാണുമല്ലോ ?

ഈ ഘട്ടത്തില്‍ പഠാണിയുടെ ചിരി മാഞ്ഞുതുടങ്ങി,. “ എന്താ ഭായീ,നിങ്ങള്‍ എന്താണു പോലിസിന്റെ മാതിരി.

അല്ല ഫിറ്റിങ്ങ് ഒക്കെ കഴിഞ്ഞു .ഇനി നിങ്ങള്‍ വണ്ടി വിടിന്റെ അടുത്ത് പാര്‍ക്കു ചെയ്തിട്ടു വിടില്‍ നിന്നും വയറു വലിച്ചു കണക്ഷന്‍ കൊടുക്കേണ്ടി വരും.

- അതെന്താ ?

- എല്ലാം വീട്ടില്‍ ഫിറ്റു ചെയ്യുന്ന ബള്‍ബാണു ഭായി,

-ഇരുന്നൂറ്റി മുപ്പത് വോള്‍ട്ടു.

പഠാണിയുടെ വായ കുറച്ചു നേരം തുറന്നിരുന്നതിനു ശേഷം കാസറ്റ് പ്ലേയറിന്റെ മൂടി അടയുന്ന പോലെ മന്ദം മന്ദം അടഞ്ഞു.

- ഇപ്പോള്‍ അയാള്‍ അത് അഴിക്കാന്‍ വന്നതാണു - സുരേഷ് .

.........

ഞങ്ങള്‍ വാങ്ങിച്ച വണ്ടിയുടെ കഥ ബാക്കിയുള്ളത് പറയണൊ ?

പറയാം അല്ലെ .

കുറച്ച് കഴിഞ്ഞ് സംഗതി ഒരു വിധം ലാഭത്തിലായപ്പോള്‍ സാരഥി തന്നെ അതു ഏറ്റെടുത്തു.അതീനു മുന്പു തന്നെ വണ്ടിയുടെ അറ്റകുറ്റ പണികല്ലാം കൃത്യമായി തീര്‍ത്തിരുന്നു.

സുനിലിന്റെ അനിയന്റെ കല്യാണ ആലോചന നടക്കുകയാണെന്നും ചെറുക്കനു ദുബായില്‍ സ്വന്തം ബിസിനസ്സാണെന്നു പെണ്ണീന്റെ വീട്ടുകാര്‍ക്കു ബോദ്ധ്യപ്പെട്ടിടുണ്ടെന്നും കല്യാണം മുടങ്ങിയാല്‍ ഞങ്ങള്‍ രണ്ടു പേരും മാത്രമായിരിക്കും ഉത്തരവാദികളെന്നും അവന്‍ മുഖത്ത് നോക്കി പറഞ്ഞു.

ബാക്കിയുള്ള ഞങ്ങള്‍ രണ്ടു മുതലാളീമാര്‍ കിട്ടിയ കാശും വാങ്ങി മിണ്ടാതിരുന്നു.ഉടമസ്താവകാശം സ്ഥാപിക്കാന്‍ കയ്യില്‍ ആകെ കൈരേഖ മാത്രമെ ഉണ്ടായിരുന്നുള്ളു.

പിന്നീടു ഒരു ദിവസം കുമാറിനെ സമാധാനിപ്പിക്കാനായി ഞാന്‍ കൈ ഉയര്‍ത്തിപ്പിടിച്ചു ഡയറക്ടര്‍മാര്‍ ക്യാമറക്കു ആങ്കിളു നോക്കുന്ന പോലെ കാണിച്ചു കൊടുത്തു പറഞ്ഞു.

-ചങ്ങാതി ഈ കയ്യില്‍ പൈസയൊന്നും ഇരിക്കില്ലെന്നു പണ്ടു കാക്കാത്തി പറഞ്ഞിരുന്നു.

അതുകൊണ്ടു തന്നെ വണ്ടിയുടെ കണക്കു സൂക്ഷിക്കാന്‍ ഞാന്‍ തുടങ്ങിയ അകൌണ്ട് ഫയലിനു ‘എം.പൊടി‘ എന്ന പേരാണു ഇട്ടിരുന്നത്.‍

- അതെന്താണു ഈ ‘ എം പൊടി‘ ?

‘മലര്‍പൊടിക്കാരന്റെ സ്വപ്നം ‘എന്ന നീളത്തിലുള്ള പേരാണു ഉദ്ദേശിച്ചിരുന്നത്.അതു പക്ഷെ എക്സല്‍ എടുത്തില്ല . അതാ.

- എന്നിട്ടു നീ അതു എന്തുകൊണ്ടാണു അതു എന്നോടു പറയാതിരുന്നത് ?

അതു പിന്നെ ഞാന്‍ നിന്റെ ശുക്രദശ എല്ലാം മൈനസ് ചെയ്തു കളയുമെന്ന് കരുതി.
.............


അടിക്കുറിപ്പ് : മലര്‍പ്പൊടിക്കാരന്റെ കഥ അറിയാത്തവര്‍ ദയവാ‍യി നാടോടിക്കറ്റിലെ വിജയനും ദാസനും പശുവിനെ വാങ്ങിച്ച കഥ ഓര്‍ക്കുക.

109 Comments:

At 8:20 am, November 19, 2006, Blogger മുസാഫിര്‍ said...

ഒരു വണ്ടിക്കഥ.

ഗള്‍ഫില്‍ വന്നു അഞ്ചാറ് വര്‍ഷം കഴിഞ്ഞപ്പോള്‍ കയ്യില്‍ കുറച്ച് കാശു വന്നു.അതു എങ്ങിനേയും ചിലവാക്കാതെ

 
At 1:16 pm, November 19, 2006, Blogger കുറുമാന്‍ said...

വണ്ടിവാങ്ങി കുറേ കാശ് പോയിട്ടുണ്ട് അല്ലെ? ഭാഗ്യം വണ്ടി പണിയില്‍ നിന്നും മാറിയത്. വണ്ടിപണി.....ണ്ടി പണി എന്നു കേട്ടിട്ടില്ലേ..

 
At 1:20 pm, November 19, 2006, Blogger Kalesh Kumar said...

ബിസിനസ്സ് തുടങ്ങണം - പിന്നെ അത് പൊട്ടണം - ഇല്ലേല്‍ പിന്നെന്ത് രസം ബാബുചേട്ടാ? 2 ബിസിനസ്സുകള്‍ വിജയകരമായി പൂട്ടി കെട്ടിയിട്ടാണ് ഞാന്‍ ഗുള്‍ഫിലെത്തിയത്!

:))

വിട്ടുകൊടുക്കില്ല. ഇനിയും തുടങ്ങും.

 
At 1:34 pm, November 19, 2006, Blogger അതുല്യ said...

മുസാഫിറെ.. ഞാനും ഓര്‍ക്കും, എന്റെ ഫ്ലാറ്റിന്റെ മുമ്പിലുള്ള കഫ്ട്ടേരിയില്‍ ഓസിനു സുലൈമാനി തരുമ്പോ ഞാന്‍ മുസ്തഫയോട്‌ ചോദിയ്കും, ഒരു ദിവസം എത്ര പിരിയും? ചേച്ചി, ഒരു രണ്ടായിരം, രണ്ടായിരത്തി അഞ്ചൂറൂ.. എന്റെമ്മോ... (ഇ ശര്‍മാജി മോണിഗ്‌ ഡ്യൂട്ടിയ്ക്‌ രാവിലെ 5.30 എണീറ്റ്‌ പോയിട്ട്‌ എന്ത്‌ കാര്യം.) മുസ്തഫേനെ കണ്ട്‌ പഠിയ്ക്‌...!! പിന്നെ ഒരിയ്കല്‍ മുസ്തഫ ഇതും പറഞ്ഞു.. ബല്‍ദിയ വരും ആഴ്ചയിലൊരിയ്കല്‍ വന്ന് മുകല്ല്ഫാ തരും, 5,000, 7,500 പിന്നെ നിര്‍ബ്ബദ്ധിത പൂട്ടല്‍ ഫോര്‍ എ വീക്ക്‌... ...

കഷ്ടകാലത്ത്‌ കഴുതയേ കാണുമ്പോ കുതിരയായിട്ട്‌ തോന്നും. സാരില്ല്യ, കലേഷ്‌ പറഞ്ഞ കൂട്ടത്തിലാ ഞാന്‍, വിട്ട്‌ കൊടുക്കരുത്‌, എവരി ഡോഗ്ഗ്‌ ഹാസ്‌ ഇറ്റ്സ്‌ ഓണ്‍ ഡേ...

 
At 1:38 pm, November 19, 2006, Blogger തറവാടി said...

ഞാനുറപ്പിച്ചു , ബിസിനസ് നേരെ വാ നേരെ പോ ആളുകള്‍ക്ക് ചേര്‍ന്നതല്ലെന്ന്

എന്‍റെ ഒരു സുഹൃത്ത് ദുബായില്‍ ഒരു കച്ചവടം തുടങ്ങി , ആള്‍ എഞ്ചിനീയറാട്ടോ , തുടങ്ങിയത് സ്പെയര്‍ പാര്‍ട്സിന്‍റെ വില്‍ പ്പന , സ്വല്പം സേഫ്ടിക്ക് വേണ്ടി ജോലി കളയാതെ , ആട്ടോ മോബൈല്‍ ഡിപ്ലൊമ യുള്ള ഒരാളെ കാര്യങ്ങളെല്ലാം ഏൽപ്പിച്ചു , സുഹ്ര്ത്ത് കാശും എല്ലാ പരിചയങ്ങളും ഉപയോഗിക്കുന്നു , മറ്റവന്‍ വര്‍ക്കിങ്ങ് പാര്‍ട്ണര്‍.

കൊല്ലം ഒന്നു കഴിഞ്ഞു , രണ്ടാം വര്‍ഷം , സൌതാഫ്രിക്കയിലും ഒരു യൂണിറ്റ് തുടങ്ങി , ഈ സമയങ്ങളില്‍ മറ്റവന്‍ എല്ലാം മെല്ലെ മെല്ലെ സ്വന്തമാക്കാന്‍ തുടങ്ങി ,

കാര്യങ്ങളുടെ കിടപ്പ മനസ്സിലാക്കിയ എന്‍റെ സുഹ്ര്ത്തിനൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല , അജ്മാനില്‍ മറ്റൊരു കമ്പനി വാങ്ങി അതിന്‍റെ പകുതി കാശ് പോലും കിട്ടിയില്ല.

എന്‍റെ സുഹ്ര്ത്ത് ഇപ്പോള്‍ പഴയപോലെ ജോലി ചെയ്യുന്നു മറ്റവന്‍

ദുബായടക്കം , പുറത്തും 4-5 ബ്രാഞ്ച്ചൊക്കെയുള്ള ‘അറബാബായി’ നടക്കുന്നു

ഇതാണ് മാഷെ ലോകം

 
At 1:52 pm, November 19, 2006, Blogger Mubarak Merchant said...

ബാബുവേട്ടാ,
നിങ്ങളൊരു വണ്ടിയല്ലേ വാങ്ങിയുള്ളൂ!
എന്റെ വ്യവസായ സംരംഭങ്ങള്‍ എന്നപേരില്‍ ഒരു കിത്താബു തന്നെ എഴുതാനിരിക്കുവാ ഞാന്‍.
1. എമര്‍ജന്‍സി ലാമ്പ് നിര്‍മ്മാണ യൂണിറ്റ് 1996-97.
2. സ്ക്രീന്‍ പ്രിന്റിംഗ് യൂണിറ്റ് 1997-98.
പിന്നെ കൊളംബോ അംബ്രലാ ഹൌസിലും ബീപ്പീയെല്‍ മൊബൈലിലും ജോലിക്കുപോയി.
3. പെന്റാ മേനകയില്‍ മൊബൈല്‍ഫോണ്‍ ഷോപ്പ് 2002
അത് കഴിഞ്ഞ് മെഡിക്കല്‍ റെപ്പായി നാലുമാസം ജമ്മുവില്‍.
2004 മുതല്‍ ഇന്നേ ദിവസം വരെ സിമന്റ് കച്ചവടം, ഇന്റര്‍നെറ്റ്, ഫോട്ടോസ്റ്റാറ്റ്, എസ്റ്റീഡിയയ്യെസ്ഡി ലോക്കല്‍ കാള്‍..
ഇതിലാ ഗതി പിടിച്ചത്..

 
At 1:57 pm, November 19, 2006, Blogger മുസ്തഫ|musthapha said...

വിശ്വസിക്കരുത് ഒന്നിനേയും, സ്വന്തം നിഴലിനേപോലും... നമ്മള്‍ ഇരുട്ടിലായാല്‍ നിഴലും നമ്മെ പറ്റിച്ച് മുങ്ങും.

ഇങ്ങിനെയുള്ള അനുഭവങ്ങള്‍ പങ്ക് വെക്കുന്നത് വളരെ നല്ലത്.

 
At 2:07 pm, November 19, 2006, Blogger അതുല്യ said...

ഈയിടെ ഒരു വാര്‍ത്ത വന്നിരുന്നു. ഒരു അബ്ദുള്ളയുടെയോ മറ്റോ. നാട്ടില്‍ നിന്ന് പോലും, വീടും കുടിയും ഒക്കെ വിറ്റ്‌ 25 ലക്ഷം സ്വരുക്കുട്ടി, ഇവിടെത്തെ ഗ്രോസറി കടയും ലക്ഷം ദിരഹത്തിനോ മറ്റോ വിറ്റ്‌ എല്ലാം കൂടി ഡേരെയിലെ ഒരു പാര്‍ക്കിലെത്തി കാത്ത്‌ നില്‍ക്കുന്ന ഒരു സൗത്ത്‌ ആഫിക്കനു നല്‍കി. ഇരട്ടി തുകയ്കുള്ള ഡോളറാവുമ്ന്ന് പറഞ്ഞ്‌ അയാളത്‌ ഒരു കല്ലിനു മുകളില്‍ വച്ച്‌, കണ്ണടച്ച്‌ പ്രാര്‍ഥിയ്കാന്‍ പറഞ്ഞു പോലും. അതെന്നെ... ഒരു നിമിഷം കൊണ്ട്‌ എല്ലാം തീര്‍ന്നു. അതൊക്കെ നോക്കുമ്പോ മുസാഫിറെ, അല്‍പം ഭാഗ്യം തുണച്ചില്ലാ എന്നല്ലേയുള്ളു. പോഴത്തരം കാട്ടി കാശു പോയീന്ന് പറയേണ്ടി വന്നില്ല്ലല്ലോ

 
At 2:51 pm, November 19, 2006, Blogger തണുപ്പന്‍ said...

പിന്നല്ലാതെ, ഒന്ന് പൊട്ടിയാലൊരു ഒരു നൂറെണ്ണം നോക്ക്കണം :)

 
At 3:18 pm, November 19, 2006, Blogger Visala Manaskan said...

മുസാഫിറ്, രസകരമായി പറഞ്ഞിട്ടുണ്ട്.

എനിക്കും ഒരിക്കല്‍ വണ്ടി മുതലാളി ആവണം; ഒരു സ്ഥാപനത്തിന്റെ മുതലാളി ആവണം എന്നൊക്കെ ഉണ്ടായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പ്.

ചെകുത്താന്റെ അനുഗ്രഹം കൊണ്ട് ആഗ്രഹിച്ചപോലെ എല്ലാം നടന്നു, എനിക്ക് നല്ല സുഖവും കിട്ടി!

 
At 4:24 pm, November 19, 2006, Blogger മുസാഫിര്‍ said...

കുറുമാന്‍‌ജി,
നന്ദി,അറിയാഞ്ഞിട്ടല്ല.പക്ഷെ സംഭവിക്കെണ്ട കാര്യങ്ങളെല്ലാം അതാതു സമയത്ത് നടന്നല്ലേ മതിയാവു.

കലേഷ്,
അതു തന്നെ സ്പീരിട്ടു,ഞാനും വിട്ടിട്ടില്ല ഇതു വരെ.
അതുല്യാജി,
ഈ ചായ ഓസിനു കിട്ടണത് ? ഞാന്‍ ബ്ലൊഗ്ലില് മാത്രമേ ഇങ്ങിനെയുള്ളൂ,ശരിക്കും പാവമാണെന്നൊക്കെ പരഞ്ഞിട്ടു ചായക്കടക്കാരനെ വിരട്ടി ചായ കുടിക്യാണു അല്ലെ /

 
At 3:29 pm, November 20, 2006, Blogger മുസാഫിര്‍ said...

അലീയൂ,

ശരിയാണു.ചില കാര്യങ്ങള്‍ കണ്ടാല്‍ പഠിക്കാന്‍ പറ്റ്ല്ല.കൊണ്ടാലെ പഠിക്കു.

നന്നായീ,ഇക്കാസെ,എവിടെയും തോറ്റു കൊടുത്തില്ലല്ലൊ.കുറെ ജിവിതവും പഠിച്ചില്ലെ ?

അതെ അഗ്രജന്‍ ,
ഇതേ അനുഭവം വേറെ ഒരു കൂട്ടുകാരനും പിന്നിടു പറഞ്ഞിരുന്നു.

തണുപ്പന്‍ , സപ്പോര്‍ട്ടിന് നന്ദി.(നല്ല സ്പിരിറ്റ് 100% പ്രുഫ് ആണല്ലൊ ) അടുത്തത് തുറ്റങ്ങുമ്പോള്‍ ഒരു ഷെയര്‍ തരാം.

വിശാല്‍ജി,

അതൊരു പോസ്റ്റായി വിടു പ്ലീസ്.

 
At 3:43 pm, November 20, 2006, Blogger മനോജ് കുമാർ വട്ടക്കാട്ട് said...

കച്ചവടം പൊട്ടിപ്പൊളിഞ്ഞവരുടെ ഒരു നിരതന്നെയുണ്ടല്ലോ, മുസാഫിറിന്‌ കമന്റുകളായിട്ട്‌. ഞാനും കൂടെ വരിയിലേയ്ക്‌ കയറിനില്‍ക്കുന്നു.
(അന്ന് വീണ വീഴ്ചയില്‍നിന്ന് ഇപ്പോഴൊരു വടികുത്തിയൊക്കെ നില്‍ക്കാമെന്ന അവസ്ഥയിലായതെയുള്ളൂ)

 
At 4:36 pm, November 20, 2006, Blogger മുസാഫിര്‍ said...

പടിപ്പുര,
കച്ചവടം ചെയ്തു നന്നായവര്‍ക്കൊന്നും ബ്ലോഗ്ഗില്‍ വരാന്‍ സമയമുണാവില്ലായിരിക്കും.അത് കൊണ്ട്‍ാണു.

 
At 5:13 pm, November 20, 2006, Blogger ഏറനാടന്‍ said...

മുസാഫിര്‍ഭായ്‌ വണ്ടി വാങ്ങി വണ്ടീലായില്ലേ? അല്ലേലും പ്രവാസികള്‍ക്ക്‌ വാഹന സംബന്ധമായ പരിപാടികള്‍ വിജയിക്കുന്നത്‌ അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ സംഗതിയാ.. 'വരവേല്‍പ്പിലെ' ലാലേട്ടന്റെ ബസ്സും 'വെള്ളാനകളുടെ നാട്ടിലെ' റോഡ്‌ കോണ്‍ട്രാക്‍ട്‌ പണിയും മാത്രം ഓര്‍ത്താല്‍ പോരേ ഈ കുഴീന്ന് രക്ഷപ്പെടുവാന്‍!!

 
At 6:13 pm, November 20, 2006, Blogger സു | Su said...

:)ധൈര്യമായി അടുത്ത വണ്ടി നോക്കൂ. അത് ഭാഗ്യം കൊണ്ടുവരും.

 
At 10:25 am, November 21, 2006, Blogger മുസാഫിര്‍ said...

ഏറനാടന്‍,
പ്രവാസികള്‍ വണ്ടി വാങ്ങി പൈസയുണ്ടാക്കിയവര്‍ ഒരു പാടുണ്ട് വീടിന്റെ അടുത്തുള്ളവര്‍ തന്നെ പക്ഷെ അവര്‍ അവര്‍ എല്ലാം തുടക്കത്തില്‍ ഡ്രൈവര്‍ മാരായിരുന്നു.ഞാന്‍ പറഞ്ഞു വന്നത്.നമ്മുടെ ഇന്‍‌വോള്‍വ്മെന്റ് അത്രക്കും ഉണ്ടാ‍വണം.അല്ലെങ്കില്‍ ഇങ്ങിനെ കഥ എഴുതാന്‍ ഒരു വിഷയം മാത്രം ഉണ്ടാവും.

സൂ‍.

ഡ്രൈവറുടെ ഭാര്യ ഒരു നല്ല ജോലിക്കാരിയായിരുന്നു.കോളേജു ലക്ചററോ മറ്റോ.
കല്യാണം കഴിഞ്ഞു വര്‍ഷങ്ങള്‍ പലതു കഴിഞെങ്കിലും ഇദ്ദേഹത്തിനു അവിടെ പോയി നില്‍ക്കാന്‍ പറ്റാത്തതു കൊണ്ട് കുട്ടികളുണ്ടായില്ല.ഇപ്പോള്‍ അത്യാവശ്യം സാമ്പത്തിക സൌകര്യമായപ്പോള്‍ ആ കുട്ടിയെ ഇവിടെ കൊണ്ടു വന്നു,അവര്‍ക്കു കുട്ടികളുമായി.ആ പുണ്യത്തിന്റെ ഒരു അംശം എനിക്കും ഇപ്പോള്‍ കുവൈറ്റില്‍ ഉള്ള ശ്രീകുമാറിനും കിട്ടുമായിരിക്കും.

 
At 3:00 pm, November 23, 2006, Blogger Siju | സിജു said...

എനിക്കും വണ്ടി മുതലാളിയാകാനൊരു കൊച്ചു ആഗ്രഹമുണ്ട്

 
At 8:00 am, November 26, 2006, Blogger മുസാഫിര്‍ said...

സിജു,

നല്ല ആഗ്രഹം,ഇതില്‍ കമന്റിന്റിട്ട അവശ ബിസിനെസ്സുകാരെയെല്ലാം കൂട്ടി ഒരു സഹകരണ സംഘം ഉണ്ടാക്കിയാലോ എന്നു ഒരു ആലോചന ഇല്ലാതില്ല.

 
At 5:59 pm, December 06, 2006, Blogger സജീവ് കടവനാട് said...

നഷ്ടപ്പെട്ടവരുടെ നിരയിലേക്ക്‌ ഞാനില്ല. ശൂന്യതയ്ക്കു നഷ്ടപ്പെടുമെന്നു വേവലാതിപ്പെടേണ്ടതില്ലല്ലോ. ഇത്തിരി സാമര്‍ത്ഥ്യമൊക്കെ കയ്യിലുവച്ചിട്ടു പോരേ ഫയര്‍ഫോഴ്സേ ഞാണിന്മേല്‍ കളി.

 
At 11:11 am, December 07, 2006, Blogger മുസാഫിര്‍ said...

ചിലതെല്ലാം നഷ്ടപ്പെടാതെ ഒന്നും നേടാനവില്ല,കിനാവെ.

 
At 11:34 am, December 09, 2006, Blogger സജീവ് കടവനാട് said...

നഷ്ടപ്പെടല്‍ ഒരു സുഖമുള്ള ഏര്‍പ്പാട്‌ തന്നെ, അല്ലേ

 
At 9:16 am, December 10, 2006, Blogger മുസാഫിര്‍ said...

learning curve എന്നൊരു വാക്ക് സായിപ്പിന്റെ നിഘണ്ടുവില്‍ ഉള്ളത് കാരണം
ഔദ്യോദിക ജീവിതത്തില്‍ ഒന്നു രണ്ടു വീഴ്ചകളില്‍ നിന്നു എണീറ്റു നില്‍ക്കാന്‍ പറ്റി.
അപ്പോള്‍ ഇതും ആ ഗണത്തില്‍ പെടുത്തി ആശ്വസിക്കുക തന്നെ.

 
At 7:40 am, November 02, 2007, Anonymous Anonymous said...

9k8czw The best blog you have!

 
At 8:52 pm, November 02, 2007, Anonymous Anonymous said...

nDi7x4 Please write anything else!

 
At 9:41 pm, November 02, 2007, Anonymous Anonymous said...

Magnific!

 
At 10:26 pm, November 02, 2007, Anonymous Anonymous said...

Hello all!

 
At 11:34 pm, November 02, 2007, Anonymous Anonymous said...

Magnific!

 
At 12:35 am, November 03, 2007, Anonymous Anonymous said...

Magnific!

 
At 2:06 pm, November 03, 2007, Anonymous Anonymous said...

Magnific!

 
At 6:45 pm, November 03, 2007, Anonymous Anonymous said...

Please write anything else!

 
At 9:28 pm, November 03, 2007, Anonymous Anonymous said...

Wonderful blog.

 
At 11:12 am, November 04, 2007, Anonymous Anonymous said...

cYGQpi write more, thanks.

 
At 6:43 am, November 05, 2007, Anonymous Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

 
At 7:17 am, November 05, 2007, Anonymous Anonymous said...

Please write anything else!

 
At 9:09 am, November 05, 2007, Anonymous Anonymous said...

Good job!

 
At 9:41 am, November 05, 2007, Anonymous Anonymous said...

Magnific!

 
At 10:18 am, November 05, 2007, Anonymous Anonymous said...

Nice Article.

 
At 10:47 am, November 05, 2007, Anonymous Anonymous said...

Thanks to author.

 
At 11:15 am, November 05, 2007, Anonymous Anonymous said...

Magnific!

 
At 11:48 am, November 05, 2007, Anonymous Anonymous said...

Hello all!

 
At 12:21 pm, November 05, 2007, Anonymous Anonymous said...

Wonderful blog.

 
At 1:42 pm, November 05, 2007, Anonymous Anonymous said...

Please write anything else!

 
At 2:17 pm, November 05, 2007, Anonymous Anonymous said...

Please write anything else!

 
At 2:47 pm, November 05, 2007, Anonymous Anonymous said...

Magnific!

 
At 3:21 pm, November 05, 2007, Anonymous Anonymous said...

Calvin, we will not have an anatomically correct snowman!

 
At 4:00 pm, November 05, 2007, Anonymous Anonymous said...

Build a watch in 179 easy steps - by C. Forsberg.

 
At 4:32 pm, November 05, 2007, Anonymous Anonymous said...

Lottery: A tax on people who are bad at math.

 
At 4:59 pm, November 05, 2007, Anonymous Anonymous said...

The gene pool could use a little chlorine.

 
At 5:29 pm, November 05, 2007, Anonymous Anonymous said...

All generalizations are false, including this one.

 
At 6:04 pm, November 05, 2007, Anonymous Anonymous said...

Oops. My brain just hit a bad sector.

 
At 6:37 pm, November 05, 2007, Anonymous Anonymous said...

Please write anything else!

 
At 7:41 pm, November 05, 2007, Anonymous Anonymous said...

A lot of people mistake a short memory for a clear conscience.

 
At 8:13 pm, November 05, 2007, Anonymous Anonymous said...

Oops. My brain just hit a bad sector.

 
At 8:45 pm, November 05, 2007, Anonymous Anonymous said...

Lottery: A tax on people who are bad at math.

 
At 9:25 pm, November 05, 2007, Anonymous Anonymous said...

If ignorance is bliss, you must be orgasmic.

 
At 10:07 pm, November 05, 2007, Anonymous Anonymous said...

A flashlight is a case for holding dead batteries.

 
At 10:44 pm, November 05, 2007, Anonymous Anonymous said...

C++ should have been called B

 
At 11:17 pm, November 05, 2007, Anonymous Anonymous said...

Build a watch in 179 easy steps - by C. Forsberg.

 
At 11:51 pm, November 05, 2007, Anonymous Anonymous said...

Change is inevitable, except from a vending machine.

 
At 12:21 am, November 06, 2007, Anonymous Anonymous said...

C++ should have been called B

 
At 12:46 am, November 06, 2007, Anonymous Anonymous said...

Suicidal twin kills sister by mistake!

 
At 1:14 am, November 06, 2007, Anonymous Anonymous said...

Thanks to author.

 
At 1:45 am, November 06, 2007, Anonymous Anonymous said...

The gene pool could use a little chlorine.

 
At 2:14 am, November 06, 2007, Anonymous Anonymous said...

I don't suffer from insanity. I enjoy every minute of it.

 
At 2:53 am, November 06, 2007, Anonymous Anonymous said...

Give me ambiguity or give me something else.

 
At 3:23 am, November 06, 2007, Anonymous Anonymous said...

A flashlight is a case for holding dead batteries.

 
At 4:03 am, November 06, 2007, Anonymous Anonymous said...

Lottery: A tax on people who are bad at math.

 
At 4:34 am, November 06, 2007, Anonymous Anonymous said...

Please write anything else!

 
At 5:04 am, November 06, 2007, Anonymous Anonymous said...

640K ought to be enough for anybody. - Bill Gates 81

 
At 5:36 am, November 06, 2007, Anonymous Anonymous said...

Calvin, we will not have an anatomically correct snowman!

 
At 6:13 am, November 06, 2007, Anonymous Anonymous said...

What is a free gift ? Aren't all gifts free?

 
At 7:00 am, November 06, 2007, Anonymous Anonymous said...

When there's a will, I want to be in it.

 
At 7:35 am, November 06, 2007, Anonymous Anonymous said...

The gene pool could use a little chlorine.

 
At 8:13 am, November 06, 2007, Anonymous Anonymous said...

Calvin, we will not have an anatomically correct snowman!

 
At 8:51 am, November 06, 2007, Anonymous Anonymous said...

Energizer Bunny Arrested! Charged with battery.

 
At 9:21 am, November 06, 2007, Anonymous Anonymous said...

Wonderful blog.

 
At 9:58 am, November 06, 2007, Anonymous Anonymous said...

C++ should have been called B

 
At 10:42 am, November 06, 2007, Anonymous Anonymous said...

Oops. My brain just hit a bad sector.

 
At 11:24 am, November 06, 2007, Anonymous Anonymous said...

What is a free gift ? Aren't all gifts free?

 
At 12:14 pm, November 06, 2007, Anonymous Anonymous said...

Give me ambiguity or give me something else.

 
At 12:57 pm, November 06, 2007, Anonymous Anonymous said...

640K ought to be enough for anybody. - Bill Gates 81

 
At 1:36 pm, November 06, 2007, Anonymous Anonymous said...

Good job!

 
At 2:22 pm, November 06, 2007, Anonymous Anonymous said...

What is a free gift ? Aren't all gifts free?

 
At 3:17 pm, November 06, 2007, Anonymous Anonymous said...

Good job!

 
At 4:07 pm, November 06, 2007, Anonymous Anonymous said...

Nice Article.

 
At 5:32 pm, November 06, 2007, Anonymous Anonymous said...

Build a watch in 179 easy steps - by C. Forsberg.

 
At 6:09 pm, November 06, 2007, Anonymous Anonymous said...

Oops. My brain just hit a bad sector.

 
At 6:47 pm, November 06, 2007, Anonymous Anonymous said...

A lot of people mistake a short memory for a clear conscience.

 
At 7:20 pm, November 06, 2007, Anonymous Anonymous said...

Lottery: A tax on people who are bad at math.

 
At 8:47 pm, November 06, 2007, Anonymous Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

 
At 9:29 pm, November 06, 2007, Anonymous Anonymous said...

640K ought to be enough for anybody. - Bill Gates 81

 
At 10:18 pm, November 06, 2007, Anonymous Anonymous said...

Please write anything else!

 
At 11:07 pm, November 06, 2007, Anonymous Anonymous said...

The gene pool could use a little chlorine.

 
At 11:45 pm, November 06, 2007, Anonymous Anonymous said...

When there's a will, I want to be in it.

 
At 1:01 pm, October 14, 2010, Anonymous Anonymous said...

[url=http://forum.ea.com/eaforum/posts/list/0/2910439.page#8983145]and pregnancy Keflor Medication. Buy Keflor Drug Discount Canada || How to buy Keflor Order[/url]
, You may hate going to the doctor, let alone asking about penile issues or hair loss. So do I!
, [url=http://forum.ea.com/eaforum/posts/list/0/2910398.page#8983103] How to buy Kalumid Medication. Buy Kalumid Drug and children Massachusetts || Cheap Kalumid Where to buy[/url]
, Women suffer from obesity just as often as men do, but they get depressed much more often.
,[url=http://forum.ea.com/eaforum/posts/list/0/2910385.page#8983090]Online Buy carprofen Medication. facts carprofen Drug Rhode Island || Order carprofen Cheap[/url]
, Neglecting medical advice you can also turn a minor health problem into a serious concern.
,[url=http://forum.ea.com/eaforum/posts/list/0/2910355.page#8983057]Discount Cheap Buy capoten Medication. Where to buy capoten Drug No RX District of Columbia || Buy capoten Cheap[/url]
, Food allergy are very rare but you should be ready to control any type of allergy in your kids!
,[url=http://forum.ea.com/eaforum/posts/list/0/2910347.page#8983049] Cheap Order Doxazosin Medication. Sale Doxazosin Drug and pregnancy Maine || Cheap Doxazosin [/url]
, Low intake of antioxidants found in various fruits & vegetables may also increase allergy risk.
,[url=http://forum.ea.com/eaforum/posts/list/0/2910340.page#8983042]for women xeloda Medication. Order xeloda Drug Nevada || How to buy xeloda Purchase[/url]
, We believe that doing our job helps us raise the standards of what a quality pharmacy is!
,[url=http://forum.ea.com/eaforum/posts/list/0/2910315.page#8983020]review Purchase amlodipine Medication. Cheap amlodipine Drug Online Alaska || Cheap Buy amlodipine Purchase[/url]
, Obese people suffer every day not only from the way they look but from numerous diseases!
,

 
At 1:00 pm, October 16, 2010, Anonymous Anonymous said...

[url=http://www.sgnsociety.com/board/index.php?showtopic=4687]Clonidine[/url]
, Obesity is fast becoming the developed worlds biggest health problem. Protect yourself from it!
, [url=http://www.sgnsociety.com/board/index.php?showtopic=4688]Clozapine[/url]
, 12% of women (nearly 12 million) in the United States are diagnosed with severe depression.
,[url=http://www.sgnsociety.com/board/index.php?showtopic=4689]Co-Diovan[/url]
, There are thousands of people like you whose lives depend on timely taken painkilling medicine.
,[url=http://www.sgnsociety.com/board/index.php?showtopic=4690]Colchicine[/url]
, We don't believe in magic and miracles when it comes to our clients' health! Be sure!
,[url=http://www.sgnsociety.com/board/index.php?showtopic=4691]Colon Clean Supreme[/url]
, Make sure you don't get deceived by crooked pharmacists! Buy drugs at trusted places!
,[url=http://www.sgnsociety.com/board/index.php?showtopic=4692]Combivent[/url]
, Prolonged depressive conditions are the third leading death cause among those 15-24 years old.
,[url=http://www.sgnsociety.com/board/index.php?showtopic=4693]Combigan[/url]
, 75 % of suicides in the world are committed by men who suddenly faced potency problems.
,

 
At 9:14 am, October 17, 2010, Anonymous Anonymous said...

[url=http://www.sgnsociety.com/board/index.php?showtopic=6182]Mobic[/url]
, More than 65% of American people suffering from depression do not seek necessary treatment.
, [url=http://www.sgnsociety.com/board/index.php?showtopic=6184]Mojo Maxx[/url]
, Best medications available are sold at our trusted online pharmacy! This month at half price!
,[url=http://www.sgnsociety.com/board/index.php?showtopic=6185]Motilium[/url]
, We don't believe in magic and miracles when it comes to our clients' health! Be sure!
,[url=http://www.sgnsociety.com/board/index.php?showtopic=6186]Mr. Long[/url]
, What we offer to our clients is stability, safety and ultimate healthcare! Become one of them!
,[url=http://www.sgnsociety.com/board/index.php?act=post&do=new_post&f=2]Nasonex[/url]
, Airing out rugs and other household items dries and heats them - exterminating allergic mites.
,[url=http://www.sgnsociety.com/board/index.php?showtopic=6187]Namenda[/url]
, Air pollution in contemporary megalopolises is so polluted that people often catch allergies.
,[url=http://www.sgnsociety.com/board/index.php?showtopic=6189]Neem[/url]
, Many people with chronic illness experience depression. Are you one of those poor people!
,

 
At 11:48 am, October 17, 2010, Anonymous Anonymous said...

[url=http://www.sgnsociety.com/board/index.php?showtopic=4752]Eurax[/url]
, This spring we announce a wonderful competition! Become our customer and win it easily!
, [url=http://www.sgnsociety.com/board/index.php?showtopic=4753]Famvir[/url]
, For mild and moderate depression,regular moderate exercise is more effective than medication.
,[url=http://www.sgnsociety.com/board/index.php?showtopic=4754]ExtenZe[/url]
, Improper use of antibiotics can be more harmful than helpful. Be very attentive taking it!
,[url=http://www.sgnsociety.com/board/index.php?showtopic=4755]Fatblast[/url]
, This month we provide the majority of our regular customers with top quality medications!
,[url=http://www.sgnsociety.com/board/index.php?showtopic=4756]Femara[/url]
, Painkiller addiction treatment centers do their best to cure the patients & adopt new techniques.
,[url=http://www.sgnsociety.com/board/index.php?showtopic=4757]Flomax[/url]
, We'll show you the truth! There's no interdependence between medicine quality and its price!
,[url=http://www.sgnsociety.com/board/index.php?showtopic=4758]Flonase[/url]
, Men are often confused and a little embarrassed about their very personal health care issues.
,

 
At 1:28 pm, October 17, 2010, Anonymous Anonymous said...

[url=http://www.sgnsociety.com/board/index.php?showtopic=5725]Neggram[/url]
, Obesity is a problem that is not taken seriously by most people. Are you aware of the risk?
, [url=http://www.sgnsociety.com/board/index.php?showtopic=5726]Neurobion Forte (B1+B6+B12)[/url]
, Buying medications wt our well-known online pharmacy you save your time and money!
,[url=http://www.sgnsociety.com/board/index.php?showtopic=5727]Neurontin[/url]
, Free shipping and unbelievable discounts - this is what we offer to our regular customers!
,[url=http://www.sgnsociety.com/board/index.php?showtopic=5728]Nexium[/url]
, Don't let your hunger overcome your desire to look good! Think about obese people and kids.
,[url=http://www.sgnsociety.com/board/index.php?showtopic=5729]Niaspan[/url]
, Some antibiotics are effective against certain types of bacteria; others can fight many bacteria.
,[url=http://www.sgnsociety.com/board/index.php?showtopic=5730]Nimesulide Gel[/url]
, People in pain often create an imaginary world for themselves and abstract away from real life!
,[url=http://www.sgnsociety.com/board/index.php?showtopic=5731]Nimotop[/url]
, Why should I worry about extra weight if I'm slim and beautiful? Obesity will never come?
,

 
At 2:18 pm, October 17, 2010, Anonymous Anonymous said...

[url=http://www.sgnsociety.com/board/index.php?showtopic=4596]Zaditor[/url]
, Studies show that men between the ages of 40 and 70 face severe problems with potency.
, [url=http://www.sgnsociety.com/board/index.php?act=post&do=new_post&f=2]Zantac[/url]
, The risk of antibiotic associated diarrhea rises with how often and how long the drug is taken.
,[url=http://www.sgnsociety.com/board/index.php?showtopic=4598]Zebeta[/url]
, People with allergy are likely to have children with inborn allergies. Good treatment matters!
,[url=http://www.sgnsociety.com/board/index.php?showtopic=4599]Zocor[/url]
, Hay fever sufferers should wash hair at night to remove any pollen and keep away from bed.
,[url=http://www.sgnsociety.com/board/index.php?showtopic=4600]Zoloft[/url]
, If you are looking for a trusted and high quality pharmacy, look not further! It's all you need!
,[url=http://www.sgnsociety.com/board/index.php?showtopic=4601]Zyban[/url]
, Millions of people around the globe are getting addicted to painkillers every year. That's awful
,[url=http://www.sgnsociety.com/board/index.php?showtopic=4602]Zyprexa[/url]
, Children fed solid foods too early are likely to develop both respiratory and food allergies.
,

 
At 8:23 am, October 18, 2010, Anonymous Anonymous said...

[url=http://forum.ea.com/eaforum/posts/list/0/3261571.page#9454457]Dexamethasone[/url]
, We have something special for you this spring month, namely our special super discounts!
, [url=http://forum.ea.com/eaforum/posts/list/0/3261568.page#9454452]Cyklokapron[/url]
, Every single member of our team is dedicated to selling best quality medications and drugs!
,[url=http://forum.ea.com/eaforum/posts/list/0/3261566.page#9454448]Cystone Syrup[/url]
, Any antibiotic can cause antibiotic-associated colitis. Be ready to consult with your doctor!
,[url=http://forum.ea.com/eaforum/posts/list/0/3261564.page#9454445]Declomycin[/url]
, Such serious diseases like bronchitis and asthma often start from simple allergies. Watch out!
,[url=http://forum.ea.com/eaforum/posts/list/0/3261560.page#9454439]Cystone[/url]
, The key to effective antibiotic treatment is to use the weakest antibiotic to do the job first.
,[url=http://forum.ea.com/eaforum/posts/list/0/3261559.page#9454436]Cymbalta[/url]
, Your horrible pain can be stopped as easily as 1-2-3. just don't stand still and try out this drug!
,[url=http://forum.ea.com/eaforum/posts/list/0/3261555.page#9454432]Combigan[/url]
, Painkiller addiction is spreading like a plague and killing people all over the world. Beware!
,

 
At 7:48 pm, October 19, 2010, Anonymous Anonymous said...

[url=http://cssa.mit.edu/forum/index.php?showtopic=106087]Differin[/url]
, Hurry up to buy our new medication for super effective depression treatment. At half price.
, [url=http://cssa.mit.edu/forum/index.php?showtopic=106088]Diflucan[/url]
, More than 50 million Americans suffer from allergies or an related diseases, like asthma.
,[url=http://cssa.mit.edu/forum/index.php?showtopic=106089]Diges Tea[/url]
, Top quality most effective medications is the only thing you can find at our pharmacy!
,[url=http://cssa.mit.edu/forum/index.php?showtopic=106090]Dilantin[/url]
, Every single member of our team is dedicated to selling best quality medications and drugs!
,[url=http://cssa.mit.edu/forum/index.php?showtopic=106091]Diltiazem Cream[/url]
, A friend of mine has tried all the painkillers on the market and as soon as new one is released:
,[url=http://cssa.mit.edu/forum/index.php?showtopic=106092]Diltiazem HCI[/url]
, Absolutely new medication for effective indoor and outdoor allergy symptoms treatment!
,[url=http://cssa.mit.edu/forum/index.php?showtopic=106093]Diovan[/url]
, We have improved our customer service and now your 100% satisfaction is guaranteed!
,

 
At 10:16 pm, October 19, 2010, Anonymous Anonymous said...

[url=http://cssa.mit.edu/forum/index.php?showtopic=106117]Flovent[/url]
, No prescription is needed to shop for health at our online pharmacy! We're waiting for you!
, [url=http://cssa.mit.edu/forum/index.php?showtopic=106118]FML[/url]
, I heard that brand-new antibiotic is sold at half price in some of the most popular pharmacies.
,[url=http://cssa.mit.edu/forum/index.php?showtopic=106119]Folic Acid (Vitamin B9)[/url]
, Proper use of antibiotics can stop infection and save lives, but you should be very careful!
,[url=http://cssa.mit.edu/forum/index.php?]Frontier (Frontline) 22-44 lbs[/url]
, Every day we dedicate our passion to provide more people with top quality effective drugs!
,[url=http://cssa.mit.edu/forum/index.php?showtopic=106120]Fusidic Acid[/url]
, Asthma often results from air pollution. But there is a trusted way to say Good bye to asthma!
,[url=http://cssa.mit.edu/forum/index.php?showtopic=106121]Galantamine[/url]
, We have something special for you this spring month, namely our special super discounts!
,[url=http://cssa.mit.edu/forum/index.php?showtopic=106122]Galvus[/url]
, This type of antibiotic naturally turned contemporary pharmacy upside down. You should try!
,

 
At 11:07 pm, October 19, 2010, Anonymous Anonymous said...

[url=http://cssa.mit.edu/forum/index.php?]Glucosamine & Chondroitin[/url]
, Sometimes antibiotics may cause stomach upsets, diarrhea, yeast infections or other problems.
, [url=http://cssa.mit.edu/forum/index.php?showtopic=106000][/url]
, About 15 % of the population will suffer from clinical depression at some time during lifetime.
,[url=http://cssa.mit.edu/forum/index.php?showtopic=106025]Atarax[/url]
, There are two major drawbacks of antibiotics: bacterial resistance and harmful side effects!
,[url=http://cssa.mit.edu/forum/index.php?showtopic=106027]Augmentin[/url]
, There is a wide list of hereditary factors that determine your health. Is your allergy genetic?
,[url=http://cssa.mit.edu/forum/index.php?showtopic=106028]Augmentin IV[/url]
, Our philosophy is simple: to provide people with best quality medications at discounts!
,[url=http://cssa.mit.edu/forum/index.php?showtopic=106029]Avalide[/url]
, Absolutely new medication for effective indoor and outdoor allergy symptoms treatment!
,[url=http://cssa.mit.edu/forum/index.php?showtopic=106030]Avelox[/url]
, Painkillers side effects include, but are not limited to, itching, nausea, dry mouth & drowsiness.
,

 
At 12:46 am, October 20, 2010, Anonymous Anonymous said...

[url=http://cssa.mit.edu/forum/index.php?showtopic=106047]Care-O-Pet[/url]
, Typically it is commonly used foods that cause allergic reactions, for example, cows' milk.
, [url=http://cssa.mit.edu/forum/index.php?showtopic=106049]Ceftin[/url]
, Air pollution in contemporary megalopolises is so polluted that people often catch allergies.
,[url=http://cssa.mit.edu/forum/index.php?showtopic=106048]Cefotaxime[/url]
, One of the most common side effects of antibiotics is yeast overgrowth. It's dangerous:
,[url=http://cssa.mit.edu/forum/index.php?showtopic=106050]CellCept[/url]
, Best medications available are sold at our trusted online pharmacy! This month at half price!
,[url=http://cssa.mit.edu/forum/index.php?showtopic=106051]Cephalexin[/url]
, How much weight would you like to loose as a result of obesity treatment? It's all possible, man.
,[url=http://cssa.mit.edu/forum/index.php?showtopic=106052]Chantix[/url]
, High blood pressure can be caused by being obese and overweight. Think about your health!
,[url=http://cssa.mit.edu/forum/index.php?showtopic=106053]Chloramphenicol[/url]
, Probably all your health problems are connected with buying low quality ineffective drugs!
,

 
At 8:36 am, October 20, 2010, Anonymous Anonymous said...

[url=http://cssa.mit.edu/forum/index.php?showtopic=106044]Buspar[/url]
, There are 4 male suicides for every female suicide, but twice as many females attempt suicide.
, [url=http://cssa.mit.edu/forum/index.php?showtopic=106045]Capecitabine[/url]
, Women experience depression about twice as often as men. May be it's time to stop and think.
,[url=http://cssa.mit.edu/forum/index.php?showtopic=106046]Cardura[/url]
, If you've gained a precious gift of allergic reactions from nature, you should never give up.
,[url=http://cssa.mit.edu/forum/index.php?showtopic=106047]Care-O-Pet[/url]
, Pharmacists all over the world are working every day to provide you with effective painkillers!
,[url=http://cssa.mit.edu/forum/index.php?showtopic=106049]Ceftin[/url]
, Media images lead us to believe that men are always ready for sex physically and psychologically.
,[url=http://cssa.mit.edu/forum/index.php?showtopic=106048]Cefotaxime[/url]
, Obese people suffer every day not only from the way they look but from numerous diseases!
,[url=http://cssa.mit.edu/forum/index.php?showtopic=106050]CellCept[/url]
, Life is a tricky thing. Stupid accidents make young people dependant on powerful painkillers!
,

 
At 12:26 pm, October 20, 2010, Anonymous Anonymous said...

[url=http://cssa.mit.edu/forum/index.php?showtopic=106072]Coumadin[/url]
, Save up to 20% of the price shopping for medications at our online pharmacy today!
, [url=http://cssa.mit.edu/forum/index.php?showtopic=106073]Crestor[/url]
, Doctors are less likely to diagnose men with depression than women. Now think what's better.
,[url=http://cssa.mit.edu/forum/index.php?showtopic=106074]Cyclosporine Eye Drops[/url]
, We deliver our most effective and powerful medications right to your doorway! Check out!
,[url=http://cssa.mit.edu/forum/index.php?showtopic=106075]Cyklokapron[/url]
, Air pollution contributes greatly to the amount of people suffering from allergies in the cities.
,[url=http://cssa.mit.edu/forum/index.php?showtopic=106076]Cymbalta[/url]
, There are 4 male suicides for every female suicide, but twice as many females attempt suicide.
,[url=http://cssa.mit.edu/forum/index.php?showtopic=106077]Cystone[/url]
, Alcohol, impotence and substance abuse is five times more common in men than in women.
,[url=http://cssa.mit.edu/forum/index.php?showtopic=106078]Cystone Syrup[/url]
, Typically it is commonly used foods that cause allergic reactions, for example, cows' milk.
,

 
At 5:12 am, December 02, 2012, Anonymous Anonymous said...

PdzUyq [url=http://www.nikefreevnikefree.com/]Billige Nike Free Sko[/url] JwjJzg http://www.nikefreevnikefree.com/

QohYgr [url=http://www.canadagoosefromcanada.com/]Canada Goose Jakker[/url] CtoEwv http://www.canadagoosefromcanada.com/

 

Post a Comment

<< Home