നന്മകള്‍ മരിക്കാതിരിക്കട്ടെ!
തൊന്നൂറുകളുടെ ആദ്യത്തില്‍ നടന്ന ഒരു ചെറിയ സംഭവമാണ് .
എയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ താംബരത്ത് നിന്ന് എനിക്ക് പെട്ടെന്ന് ഒരു ദിവസം എയര്‍ ഫോഴ്‌സ് അക്കാദമിയിലേക്കു പൊകേണ്ടി വന്നു.
ആന്ധ്ര പ്രദേശിലെ ഇരട്ട നഗരങ്ങള്‍ ആയ ഹൈദ്രാബാദിന്റേയും സെക്കന്ദ്രാ ബാദിന്റെയും അടുത്താണ് എയര്‍ ഫോര്‍സ് പൈലറ്റ്‌മാരുടെ കളരിയായ അക്കാദമി നില കൊള്ളുന്നത്.സൈന്യം എന്ന സിനിമയുടെ ചിത്രീകരണം പിന്നീടു നടന്നതു ഇവിടെ ആയിരുന്നു എന്നു കേട്ടിട്ടുണ്ട്.
തിരിച്ചു സംഭവത്തിലേക്ക് വരാം.
ആകെ ഒരു ദിവസത്തെ പരിപാടിയെ ഉദ്ദേശിച്ചിരുന്നുള്ളു എങ്കിലും എല്ലാം കഴിഞ്ഞ് വന്നപ്പോള്‍ വൈകുന്നേരമായി.രാത്രി ഉറങ്ങാന്‍ സ്ഥലം കിട്ടിയത് ഒരു വലിയ ഹാളില്‍ . ഒരു കട്ടില്‍ മാത്രം.പുതപ്പോ വിരികളോ ഒന്നുമില്ല.അത്യാവശ്യം വേണ്ട സാധനങ്ങള്‍ കൂടെ കൊണ്ട് വരണമെന്നതാണ് നിയമം. തിരക്കിലായതു കൊണ്ടും സ്വതവേ കുറച്ചു മടി കൂടെയുള്ളത് കൊണ്ടും അത് ചെയ്തില്ല.
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ വലിയ ഹാളില്‍ ആകെയുണ്ടായിരുന്ന അപ്പുറത്തെ ബെഡ്ഡില്‍ നിന്നും ശബ്ദം. ഹിന്ദി ഭാഷയില്‍
" എന്താണു സഹോദരാ ?"
മദ്രാസിലെ കഠിനമായ ചൂടില്‍ നിന്നും വന്നു് ഡിസംബര്‍ മാസത്തിലെ തണുപ്പില്‍ തണുത്ത് വിറച്ച് കിടക്കുന്ന ഞാന്‍ ഒരു അപരിചിതനോട് എന്തു പറയാന്‍ ?
എവിടെയെങ്കിലും കൂട്ടുകാരെ തപ്പി പിടിക്കാം എന്നു വെച്ചാല്‍ ഈ രാത്രി എവിടെ പോവാന്‍ ? ആയിരക്കണക്കിന് ഏക്കറുകളില്‍ പരന്ന് കിടക്കുന്ന ഒരു കൊച്ചു നഗരമായ അക്കാദമിയില്‍ ?
എന്റെ നിസ്സഹായ അവസ്ഥ മനസ്സിലാക്കിയ അദ്ധേഹം സ്വയം പുതച്ചിരുന്ന കമ്പിളി പുതപ്പും മറ്റും എടുത്ത് നിര്‍ബന്ധമായി എനിക്കു തന്നു.
നിങ്ങള്‍ ഇനി എന്തു ചെയ്യും എന്ന മട്ടില്‍ ഞാന്‍ നോക്കി.
" എനിക്ക് ഈ തണുപ്പ് പരിചയമായതല്ലെ"
എന്ന് ചിരിച്ചു കൊണ്ടുള്ള മറുപടി.
ഇത്ര മനോഹരമായ ഒരു ചിരി ഞാന്‍ ആദ്യം കാണുകയാണ് എന്നു തോന്നി.
" ഇതിനു ഞാന്‍ എന്താണ് പകരം ചെയ്യുന്നത് ? അറിയില്ലല്ലോ"
.അവിചാരിതമായ ഈ സഹായം എന്നില്‍ എന്തൊക്കെയോ വികാരങ്ങല്‍ നിറച്ചു.
" നന്ദി,നിങ്ങള്‍ എനിക്ക് ഒന്നും തരേണ്ട,ഞാന്‍ നിങ്ങള്‍ക്കു എന്തെങ്കിലും തന്നാല്‍ എനിക്ക് ദൈവം പകരം തരും,അതു മതി "
എന്ന് പറഞ്ഞ് പ്രാര്‍ത്ഥന പോലെ കൈപടങ്ങള്‍ മലര്‍ത്തി മുഖത്തോട് അടുപ്പിച്ചു പിടിച്ചു.
മുതിര്‍ന്ന ഒരു വൈമാനികന്‍ കരയുന്നത്, അതെ വേഷക്കാരനായാലും മറ്റൊരാള്‍ കാണാന്‍ പാടില്ല എന്നു കരുതി സജലങ്ങളായകണ്ണുകള്‍ അപ്പുറത്തെക്ക് തിരിച്ചു ഞാന്‍.
പിറ്റേ ദിവസം കാലത്തു നൊക്കിയപ്പൊഴെക്കും അദ്ധേഹം ജോലിക്കു പോയി കഴിഞ്ഞിരുന്നു.
മുഖം ഓര്‍മയില്‍ നിന്നും വേര്‍തിരിച്ച് എടുക്കാനാവുന്നില്ല,പക്ഷെ നിങ്ങള്‍ ലോകത്ത് എവിടെയെങ്കിലും നന്മയുടെ പ്രകാശം പരത്തി ജീവിക്കുന്നുണ്ടാവുമെന്ന് എനിക്കറിയാം.
നന്ദി ! നിങ്ങള്‍ക്കും ദൈവത്തിനും,
എന്നില്‍ നന്മയുടെ ഒരു വിത്ത് വിതച്ചതിനു്,
അത് മറ്റുള്ളവര്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ ഒരു വഴി കാണിച്ചു തന്നതിന്.
90 Comments:
This comment has been removed by a blog administrator.
നന്മകള്‍ മരിക്കാതിരിക്കട്ടെ!
തൊന്നൂറുകളുടെ ആദ്യത്തില്‍ നടന്ന ഒരു ചെറിയ സംഭവമാണ് . ആന്ധ്ര പ്രദേശിലെ ഇരട്ട നഗരങ്ങള്‍ ആയ ഹൈദ്രാബാദിന്റേയും സെക്കന്ദ്രാ ബാദിന്റെയും അടുത്താണ് എയര്‍ ഫോര്‍സ് പൈലറ്റ്‌മാരുടെ കളരിയായ അക്കാദമി നില കൊള്ളുന്നത്.സൈന്യം എന്ന സിനിമയുടെ ചിത്രീകരണം പിന്നീടു നടന്നതു ഇവിടെ ആയിരുന്നു എന്നു കേട്ടിട്ടുണ്ട്
ഒരു നിമിഷം ഒന്നാലോചിച്ചു..
ഞാനായിരുന്നു ആ സ്ഥാനത്തെങ്കില്‍ താങ്കള്‍ക്ക് ആ പുതപ്പ് കൊടുക്കുമായിരുന്നോ എന്ന്.
മിക്കവാറും ഇല്ല. അങ്ങിനെയൊരു കാര്യത്തെപ്പറ്റി ആലോചിക്കുമോ എന്നുതന്നെ സംശയം. കൂടിവന്നാല്‍ ശ്ശോ, കൊടുക്കാമായിരുന്നു, അല്ലെങ്കില്‍ അടുത്ത അവസരത്തില്‍ എന്നൊക്കെയുള്ള സമാധാനവിചാരങ്ങളോടു കൂടി മൂടിപ്പുതച്ച് കിടക്കുമായിരുന്നു.
എങ്കിലും ഇപ്പോഴും ലോകത്ത് നല്ല മനുഷ്യര്‍ തന്നെ കൂടുതല്‍.
നല്ല ഒരു ഓര്‍മ്മക്കുറിപ്പ്.
pay it forward
വക്കാരി,
മുംബൈ സംഭവനങളുടെ പേരില്‍ ഒരു സമൂഹം മുഴുവനും അടച്ചാക്ഷേപിക്കപ്പെടാം എന്ന ഭയത്തില്‍ നിന്നാണു ഇതു പിറന്നതു.
അണ്ണാറക്കണ്ണനും ...
അല്ലെങ്കിലും ഈ ഹൈദരാബാദുകാര്‍ വളരെ നല്ലവരാ.. പ്രത്യേകിച്ച് ഹൈദരാബാദിനും സെക്കന്തരാബാദിനും ഇടയില്‍, പാരഡൈസിനടുത്ത് താമസിക്കുന്നവര്‍.. :-)
മുംബൈയില്‍ നല്ല മനുഷ്യരിടെ ഒരു നീണ്ട നിര ഞാന്‍ കണ്ടു. വെള്ളവും ഭക്ഷണവും വിതരണം ചെയ്തവര്‍,മരുന്നുകളെത്തിച്ചവര്‍, സ്വന്തം ജീവന്‍ മറന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയവര്‍...
നന്മയുടെ വെളിച്ചം കെടാതിരിക്കട്ടെ!
നല്ല ഓര്‍മ്മക്കുറിപ്പ്.
ബിരിയാണൈക്കുട്ടി,
എനിക്കൊരു പാരഡൈസ് ബിരിയാണി എത്തിച്ച് തരുമോ? കൊതി കൊണ്ടാണേയ്....
ഭ്രാതാശ്രീ...
1. മുസാഫിര്‍ എന്ന പേരിന്റെ അര്‍ത്ഥം? ബ്ലോഗിനിടാന്‍ കാരണം?
2.വളരെ ഹൃദ്യമായ ഓര്‍മ്മക്കുറിപ്പ്. നമ്മള്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്താല്‍ ഇതു പോലെ എവിടെയെങ്കിലും വച്ച് ആരെങ്കിലും അത് തിരിച്ച് തരു.
3. ഹൈദരാബാദിനും സെക്കന്തരാബാദിനും ഇടയിലുള്ള തെലുങ്കന്മാരാണോ നല്ലവര്‍. പക്ഷേ അവിടെ വന്ന് താമസിക്കുന്നവര്‍ അങ്ങനെയല്ല എന്നാണ് തെലുങ്കന്മാരുടെ അഭിപ്രായം ബിക്കുട്ടി.
Thulasi,
sure,shall do it
ബിരിയാണികുട്ടി,
മറുപടി സങ്കുചിതന്‍ പറഞ്ഞല്ല്ലോ.പിന്നേ നടക്കുമ്പോള്‍ ഇടക്ക് ആകാശത്തേക്ക് നോക്കുന്നുണ്ടാവുമല്ലൊ.
അല്ല,അവിടെ പറക്കാന്‍ പഠിക്കുന്നവര്‍ കൊതുകളെപ്പോലെയുള്ള കുഞ്ഞ് വിമാനങ്ങളും കൊണ്ട് മൂളി പറക്കുമ്പോള്‍ ഇടക്കു താഴെക്ക് വന്നേക്കും.
ദില്‍ബു : നന്ദി.
സങ്കുചിതന്‍ :
1.മുസാഫിര്‍ = യാത്രക്കാരന്‍,തീര്‍ത്ഥ യാത്രികന്‍ എന്നൊക്കെ അര്‍ത്ഥം ഉര്‍ദു,ഹിന്ദി ഭാഷകളില്‍.
യാത്രയില്‍ കണ്ടു മുട്ടിയ കുറെ മുഖങ്ങളെ അറിയാവുന്ന ഭാഷയില്‍ കോറിയിടാന്‍ ഒരു ശ്രമം.ബ്ലോഗിലൂടെ
2 നന്ദി.
3.....
ഇനിയും എഴുതൂ ഇതു പോലെ ഉള്ള നല്ല അനുഭവങ്ങള്‍. :)
ബിന്ദു,
തീര്‍ച്ചയായും ശ്രമിക്കാം.
ബാബുജീ; ഇതിപ്പഴാ കാണുന്നേ.. അജ്മാന്‍ കടല്‍തീരത്തുള്ളതാണോ ? നാലുകെട്ടിലോട്ടൂ പോകുന്ന വഴി ? ശ്രദ്ധിച്ചിട്ടില്ല..
കാരണം: നാലുകെട്ടിലോട്ടു പോകുമ്പോള്‍ അതിന്റെ ഒരു ത്രില്ലില്‍ ശ്രദ്ധിക്കാന്‍ സമയമില്ല...
അവിടന്നു തിരിച്ചു വരുമ്പോ, പിന്നെങ്ങനായിരിക്കുമെന്നു മാഷക്ക് ഊഹിക്കാലോ ? ;)
വല്ലപ്പോഴും കാറ്റു കൊള്ളാന്‍ മാത്രമായി അജ്മാന്‍ കടപ്പുറത്ത് പോയി നോക്കു ഇടിവാള്‍ജി !
hYwgZg The best blog you have!
8Kyid2 Magnific!
Thanks to author.
Please write anything else!
Wonderful blog.
Please write anything else!
actually, that's brilliant. Thank you. I'm going to pass that on to a couple of people.
Magnific!
Wonderful blog.
VoPaMF write more, thanks.
Wonderful blog.
Magnific!
Nice Article.
actually, that's brilliant. Thank you. I'm going to pass that on to a couple of people.
Thanks to author.
Magnific!
Wonderful blog.
Wonderful blog.
Wonderful blog.
Magnific!
Magnific!
Hello all!
Hello all!
Calvin, we will not have an anatomically correct snowman!
I don't suffer from insanity. I enjoy every minute of it.
I'm not a complete idiot, some parts are missing!
Ever notice how fast Windows runs? Neither did I.
Friends help you move. Real friends help you move bodies
What is a free gift ? Aren't all gifts free?
Thanks to author.
Hello all!
If ignorance is bliss, you must be orgasmic.
Beam me aboard, Scotty..... Sure. Will a 2x10 do?
Friends help you move. Real friends help you move bodies.
Oops. My brain just hit a bad sector.
Suicidal twin kills sister by mistake!
What is a free gift ? Aren't all gifts free?
Friends help you move. Real friends help you move bodies.
The gene pool could use a little chlorine.
Build a watch in 179 easy steps - by C. Forsberg.
The gene pool could use a little chlorine.
Give me ambiguity or give me something else.
When there's a will, I want to be in it.
Wonderful blog.
Oops. My brain just hit a bad sector.
Suicidal twin kills sister by mistake!
Save the whales, collect the whole set
Ever notice how fast Windows runs? Neither did I.
If ignorance is bliss, you must be orgasmic.
Lottery: A tax on people who are bad at math.
Lottery: A tax on people who are bad at math.
What is a free gift ? Aren't all gifts free?
Ever notice how fast Windows runs? Neither did I.
Give me ambiguity or give me something else.
Good job!
What is a free gift ? Aren't all gifts free?
Magnific!
Build a watch in 179 easy steps - by C. Forsberg.
Give me ambiguity or give me something else.
What is a free gift ? Aren't all gifts free?
I'm not a complete idiot, some parts are missing!
Friends help you move. Real friends help you move bodies
When there's a will, I want to be in it.
Calvin, we will not have an anatomically correct snowman!
C++ should have been called B
Change is inevitable, except from a vending machine.
Suicidal twin kills sister by mistake!
I don't suffer from insanity. I enjoy every minute of it.
When there's a will, I want to be in it.
The gene pool could use a little chlorine.
Calvin, we will not have an anatomically correct snowman!
640K ought to be enough for anybody. - Bill Gates 81
Build a watch in 179 easy steps - by C. Forsberg.
Friends help you move. Real friends help you move bodies
Change is inevitable, except from a vending machine.
Nice Article.
Post a Comment
<< Home