അച്ഛനോടമ്മ വരുമ്പോഴെ എത്ര തവണ പറഞ്ഞതാ, അവിടെ പോയാ മിണ്ടാതെ മറ്റുള്ളവരെ പോലെ ഒരു മുക്കിലിരുന്നു കൊള്ളണമെന്ന്, എന്നിട്ട്, ഇവിടെ വന്നപ്പോ മൈക്കു താഴെ വക്കാതെ അലമ്പുണ്ടാക്കുന്നു.
ഇനിയിപ്പോ അച്ഛന് മൈക്ക് കൈമാറിയില്ലെങ്കില്‍, ഞാന്‍ താഴേക്കു സത്യമായും ചാടും
യു.എ.ഇ സമ്മേളനത്തിനു ശേഷം പോസ്റ്റ് ചെയ്ത ഫോട്ടോ അടിക്കുറിപ്പു മത്സരത്തില്‍ സംഭവത്തോടു ഏറ്റവും അടുത്ത് നില്ക്കുന്ന കമന്റ് ഇതാണ്. ഇത് കുട്ടി പറഞതല്ല.മോളു അടുത്ത് വന്നപ്പോള്‍ ആഡിയന്‍സ് കുട്ടിയുടെ ശബ്ദത്തില്‍ വിളിച്ചു പറഞതാണ്.ഫോട്ടൊയില് കാണുന്ന കാലുകള്‍ കുറുമാന് ജിയുടെതാണെന്നാണു ഓര്മ.അല്ലെങ്കില്‍ ഇടീ പോസ്റ്റ് ചെയ്യാതെ ഇ മെയിലില്‍ അയച്ചാലും കുറു ജി ! പെരിങ്സ്ജി ബി.കു വിനു വേണ്ടി എന്തോ പണിയാന്‍ (പാര ശില്പം ?) കൊടുത്തിട്ടുണ്ടെന്ന് പറയൂന്നത് കേട്ടു.ഇതിനുള്ള സമ്മാനവും കൂടി അതിന്റെ കൂടെ കൂട്ടാന്‍ ഞാന്‍ മൈക്കിലൂടെ അഭ്യര്‍ത്ഥിക്കുന്നു.
പിന്നെ സമ്മേളനത്തിന്റെ കോലാഹലങള്‍ എല്ലാം കഴിഞു മൈതാനത്തു വീണ്ടും പുല്ലു മുളച്ചു തുടങിയ ഈ വേളയില്‍ ഇങനെ ഒരു സാഹസം കാട്ടാന്‍ ധൈര്യം തന്നത് കേരള സംഗമത്തിന്റെ രണ്ടാം റിപ്പോര്‍ട്ട് ആണെന്നതു നന്ദിപൂര്‍വം പറയട്ടെ.
സ്വദേശം ഇരിഞ്ഞാലക്കടുത്തുള്ള കൊറ്റനല്ലൂര്‍.ഇന്‍ഡ്യന്‍ എയര്‍ഫോഴ്സില്‍ നിന്നും സ്വമേധയാ പിരിഞ്ഞു പോന്നു ഇപ്പോള്‍ പ്രവാസ ജീവിതം നയിക്കുന്നു. Some parts of my blogs are in Malayalam,so you would need to download Malayalam fonts to read. For more information,go to www.malayalam-blogs.blogspot.com/
87 Comments:
പുഷ് അപ്സ് എടുത്ത് ഒന്ന് വാം ആവട്ടെ.. അടുത്ത ഐസ് മെല്‍റ്റിങ്ങ് എന്റെയാ..
അച്ഛനോടമ്മ വരുമ്പോഴെ എത്ര തവണ പറഞ്ഞതാ, അവിടെ പോയാ മിണ്ടാതെ മറ്റുള്ളവരെ പോലെ ഒരു മുക്കിലിരുന്നു കൊള്ളണമെന്ന്, എന്നിട്ട്, ഇവിടെ വന്നപ്പോ മൈക്കു താഴെ വക്കാതെ അലമ്പുണ്ടാക്കുന്നു.
ഇനിയിപ്പോ അച്ഛന് മൈക്ക് കൈമാറിയില്ലെങ്കില്‍, ഞാന്‍ താഴേക്കു സത്യമായും ചാടും
ദൈവമേ.. ഞാന്‍ താഴേക്ക് ചാടേണ്ടിവരുമോ....
ഇതൊന്നു നിര്‍ത്താന്‍
എന്തോരലമ്പേന്റമ്മോ..
പുറത്തേയ്ക്കുള്ള വഴി ഇതാണോ ആവോ?
ഞാന്‍ കാല് പിടിക്കാം.. ഇതൊന്ന് നിര്ത്ത്വൊ?
ഈ ബ്ലോഗന്മാരെക്കൊണ്ട് തോറ്റു. ഞാന്‍ എന്തെങ്കിലും ചെയ്യാന്‍ നൊക്കിയിരിക്കുവാ, അപ്പൊ പിടിച്ച് ബ്ലൊഗിലിടും. എനിക്കിത്തിരി പ്രൈവസി തരാവൊ ?
ഈ ഷൂ ഇട്ടിട്ടു വരരേണ്ടാ എന്നു ഞാന്‍ അച്ഛനോട് അപ്പൊഴേ പറഞ്ഞതാ. ദേ ഷൂവിന്റെ മുന്‍വശം ആകെ കീറിയിരിക്കുന്നു.
അപ്പാ, ദേ കാലിന്റടീല് ച്ചീച്ചി..
ഒരു നാള് ഞാനും അച്ഛനെ പോലെ വളരും വലുതാകും... അതിനു മുന്‍പേ തനിയേ നില്ക്കാന് പറ്റുമോ എന്നു നോക്കട്ടെ..
ബിരിയാണിക്കുട്ടീ said..
ഞാന്‍ കാല് പിടിക്കാം.. ഇതൊന്ന് നിര്ത്ത്വൊ?
2:17 PM, July 10, 2006
യു.എ.ഇ സമ്മേളനത്തിനു ശേഷം പോസ്റ്റ് ചെയ്ത ഫോട്ടോ അടിക്കുറിപ്പു മത്സരത്തില്‍ സംഭവത്തോടു ഏറ്റവും അടുത്ത് നില്ക്കുന്ന കമന്റ് ഇതാണ്.
ഇത് കുട്ടി പറഞതല്ല.മോളു അടുത്ത് വന്നപ്പോള്‍ ആഡിയന്‍സ് കുട്ടിയുടെ ശബ്ദത്തില്‍ വിളിച്ചു പറഞതാണ്.ഫോട്ടൊയില് കാണുന്ന കാലുകള്‍ കുറുമാന് ജിയുടെതാണെന്നാണു ഓര്മ.അല്ലെങ്കില്‍ ഇടീ പോസ്റ്റ് ചെയ്യാതെ ഇ മെയിലില്‍ അയച്ചാലും കുറു ജി !
പെരിങ്സ്ജി ബി.കു വിനു വേണ്ടി എന്തോ പണിയാന്‍ (പാര ശില്പം ?) കൊടുത്തിട്ടുണ്ടെന്ന് പറയൂന്നത് കേട്ടു.ഇതിനുള്ള സമ്മാനവും കൂടി അതിന്റെ കൂടെ കൂട്ടാന്‍ ഞാന്‍ മൈക്കിലൂടെ അഭ്യര്‍ത്ഥിക്കുന്നു.
പിന്നെ സമ്മേളനത്തിന്റെ കോലാഹലങള്‍ എല്ലാം കഴിഞു മൈതാനത്തു വീണ്ടും പുല്ലു മുളച്ചു തുടങിയ ഈ വേളയില്‍ ഇങനെ ഒരു സാഹസം കാട്ടാന്‍ ധൈര്യം തന്നത് കേരള സംഗമത്തിന്റെ രണ്ടാം റിപ്പോര്‍ട്ട് ആണെന്നതു നന്ദിപൂര്‍വം പറയട്ടെ.
ബി.കുട്ടീ, നമിച്ചു!
കിടിലന്‍ അടിക്കുറുപ്പ്!
GoSJ3t The best blog you have!
ZyVc2Y Nice Article.
Thanks to author.
Nice Article.
Please write anything else!
Please write anything else!
Good job!
Magnific!
Wonderful blog.
actually, that's brilliant. Thank you. I'm going to pass that on to a couple of people.
JHdyfm write more, thanks.

Give me ambiguity or give me something else.
C++ should have been called B
Build a watch in 179 easy steps - by C. Forsberg.
All generalizations are false, including this one.
Nice Article.
When there's a will, I want to be in it.
Friends help you move. Real friends help you move bodies
When there's a will, I want to be in it.
When there's a will, I want to be in it.
Give me ambiguity or give me something else.
A flashlight is a case for holding dead batteries.
A flashlight is a case for holding dead batteries.
All generalizations are false, including this one.
A lot of people mistake a short memory for a clear conscience.
Change is inevitable, except from a vending machine.
Give me ambiguity or give me something else.
Suicidal twin kills sister by mistake!
Wonderful blog.
Ever notice how fast Windows runs? Neither did I.
I'm not a complete idiot, some parts are missing!
Please write anything else!
actually, that's brilliant. Thank you. I'm going to pass that on to a couple of people.
640K ought to be enough for anybody. - Bill Gates 81
What is a free gift ? Aren't all gifts free?
A lot of people mistake a short memory for a clear conscience.
Ever notice how fast Windows runs? Neither did I.
640K ought to be enough for anybody. - Bill Gates 81
actually, that's brilliant. Thank you. I'm going to pass that on to a couple of people.
Nice Article.
Friends help you move. Real friends help you move bodies.
A flashlight is a case for holding dead batteries.
Give me ambiguity or give me something else.
Suicidal twin kills sister by mistake!
Ever notice how fast Windows runs? Neither did I.
Calvin, we will not have an anatomically correct snowman!
Magnific!
Magnific!
Clap on! , Clap off! clap@#&$NO CARRIER
Build a watch in 179 easy steps - by C. Forsberg.
Hello all!
Energizer Bunny Arrested! Charged with battery.
C++ should have been called B
Build a watch in 179 easy steps - by C. Forsberg.
Hello all!
Hello all!
Oops. My brain just hit a bad sector.
Suicidal twin kills sister by mistake!
Lottery: A tax on people who are bad at math.
C++ should have been called B
Friends help you move. Real friends help you move bodies
The gene pool could use a little chlorine.
Change is inevitable, except from a vending machine.
Post a Comment
<< Home