എയര്‍ ഫോര്‍സിലെ ചോയ്സ്
എയര്‍ ഫോര്‍സ് സ്റ്റേഷന്‍,ബെല്‍ഗാം.ടെക്‍നിക്കല്‍ ഗ്രേഡില്‍ അല്ലാത്ത വൈമാനികരുടെ പരിശീലന കേന്ദ്രം.ഈയുള്ളവന്‍ അവിടെ പരിശീലനത്തിനായി ചെന്നതിന്റെ രണ്ടാം നാള്‍.
പുതുതായി വന്നവരെ അഭിസംബോധന ചെയ്യുന്നു squadron commander, Squadron Leader ഗണേഷും Warrant Officerഉം (പേരു ഓര്‍മയില്ല) .വിഷയം - ഡിസിപ്ലിന്‍.
മുടി വെട്ടുന്നതിന്റെ ഉദാഹരണമായി അദ്ദേഹം അടുത്തുള്ള ഒരു സീനിയറിന്റെ തല തൊട്ട് കാണിക്കുന്നു.ഇപ്പോള്‍ ഫാഷന് വേണ്ടി കുട്ടികള്‍ വെട്ടുന്ന ആര്‍മി കട്ടിന്റെ ഒറിജിനല്‍ രൂപം.
അതു കണ്ട, ഏകദേശം ഇരുന്നോറോളം വരുന്ന ഭാവി വൈമാനികരില്‍ നിന്നു ചെറിയ ആരവമുയര്‍ന്നു..പ്രതിഷേധം മനസ്സിലാക്കിയ അദ്ധേഹം കയ്യു ഉയര്‍ത്തിയതോടെ ശബ്ധം നിലച്ചു.
പിന്നീട് പറഞ്ഞു. "ഓകെ,ഞാന്‍ നിങ്ങള്‍ക്ക് ഒരു ചോയ്സ് തരാം.
"as long as you keep it between warrent officer's style "
വാറന്റ് ഓഫീസര്‍ തൊപ്പിയുയത്തി ഷുഗര്‍ ആന്‍ഡ് സ്‌പൈസെസ് മോഡല്‍ തല കാണിക്കുന്നു. തലയില്‍ ഒരു അര സെന്റിമീറ്റരില്‍ കൂടുതല്‍ നീളം ഒറ്റ മുടിക്കുമില്ല.
പാവം ട്രെയിനീസ്,അടുത്ത,ഗംഭീര സ്വരത്തിലുള്ളതെങ്കിലും ഇപ്പോള്‍ മധുരമായി തോന്നുന്ന മൊഴിക്കു കാതോര്‍ത്തപ്പൊള്‍ വന്നു
-"and between mine"
ആശ്വാസത്തോടെ രക്ഷകനായ സ്ക്വാട്രന്‍ കമാണ്ടറുടെ പൊക്കിയ തൊപ്പിക്കടിയിലേക്കു നോക്കിയപ്പോള്‍ കണ്ടത്.
..............
മിന്നുന്ന മുഴു കഷണ്ടി....
(നടന്നതാണു,പക്ഷെ സംഭവം ബഹു മാന്യനായ ഗണേശന്‍ സാറിന്റെ തലയില്‍ ഉദിച്ചതാണൊ എന്നു അറിയില്ല)
87 Comments:
ഹ..ഹ.. അങ്ങിനെ ഗതകാലസ്മരണകള്‍ പോരട്ടെ..
നേവി കേഡറ്റുകള്‍ അതിരാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് യൂണിവേഴ്സിറ്റി മൈതാനത്തുകൂടി ഓടുന്നതും മറ്റും കണ്ട്, എന്തൊരു കഷ്ടപ്പാടെന്നോര്‍ത്തിട്ടുണ്ട്. ഒരിക്കല്‍ അവരിലൊരുത്തനോട് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത് തല്ലിപ്പറഞ്ഞുവിട്ടാലും അവന്‍ അത് ഇട്ടിട്ട് പോവില്ലാ എന്നാണ്. നല്ല ചിട്ടയുള്ള ഒരു ജീവിതമായിരിക്കുമല്ലേ അവിടെ!
വക്കാരി ,
ഫുട്ട് ബോള്‍ ഫീല്‍ഡിനു എന്തിനാണു ഇത്രയും നീളവും വീതിയും എന്ന് തോന്നിയിട്ടുണ്ട്. രണ്ടു പോസ്റ്റും അതിനിടക്കു കുറച്ചു കളിസ്ഥലവും മതിയായിരുന്നല്ലൊ..
ഈ ചിന്ത വന്നിരുന്നത് കൊച്ചു വേളുപ്പാന്‍ കാലത്തു അതിനു ചുറ്റും അഞ്ചു വട്ടം ഓടിയിരുന്നപ്പൊഴാണ്
ഓര്‍മകള്‍ക്കു സ്വാഗതം..
ഈ മുകളില്‍ തലക്കെട്ടില്‍ എഴുതിയിരിക്കുന്നൈന്റെ അര്‍തഥം എന്താ?
അതൊരു പഴയ ഹിന്ദി പാട്ടാണ് ഡാലി.. മുസാഫിര്‍ എന്ന് തുടങ്ങുന്ന ആ പ്രസിദ്ധ ഗാനം പരിചയ് എന്ന സിനിമയ്ക്ക് വേണ്ടി കിഷോര്‍കുമാര്‍ പാടിയതാണ്.
ആ തലക്കെട്ടിലെ അക്ഷരങ്ങള്‍ ചെറിയ ആശയക്കുഴപ്പം എനിക്കും ഉണ്ടാക്കി. ഫോണ്ട് ഒന്നു വലുതാക്കിയാല്‍ ശരിയാവും എന്നു തോന്നുന്നു മുസ്സാഫിര്‍.
o k ok എനിക്കു മനസ്സിലായി..
മുസാഫിര്‍ ഹൂം മെം യാരൊ..
ന ഘര്‍ ഹെ ന ദികാന..
അല്ലെ.. ബിരിയണീകുട്ടി ആ ഇമ്മറത്തിലെക്കു വരൂന്നേ അവിടെ പുഷ്പവൃഷിക്കു വിസ്വേട്ടന്‍ ആഹ്വാനം ചെയ്യുന്നു
സന്തോഷം ഡാലി,അര്‍ത്ഥം കിട്ടിയല്ലൊ.മുസാഫിര്‍ എന്നാല്‍ യാത്രക്കാരന്‍ എന്നതാണെണെന്നു അറിയാമെന്നു കരുതുന്നു.
നിര്‍ദേശത്തിനു നന്ദി,ബിരിയാണിക്കുട്ടി.
പട്ടാളകഥകളിലേക്ക് എത്താന്‍ വൈകിപോയി....കലക്കുന്നുണ്ട് ബാബുവേട്ടാ.....അടുത്തതിന്നായി കാത്തിരിക്കുന്നു.
നന്ദി.കുറുമോ ! ബെറ്റര്‍ ലേറ്റ് ദാന്‍,,,എന്നൊ മറ്റോ. സായിപ്പു പറഞ്ഞിട്ടുണ്ടല്ലൊ. ആളു നേരില്‍ കാണുമ്പോള്‍ ഫോട്ടൊയെക്കാളും ചെറുപ്പമാണ് കേട്ടൊ.(തിരിച്ചും പറയാം. ;-) )
ഹ ഹ .. അതു കലക്കി മാഷെ !
എന്നിട്ടു മാഷിന്റെ ചോയ്‌സ് ഏതായിരുന്നു ?
നന്ദി.പിന്നെ പറയാം
This comment has been removed by a blog administrator.
NVsgrc Good job!
Good job!
Magnific!
Thanks to author.
Magnific!
Hello all!
Magnific!
Nice Article.
actually, that's brilliant. Thank you. I'm going to pass that on to a couple of people.
Thanks to author.
8SAbDW write more, thanks.
Good job!
Thanks to author.
Hello all!
Please write anything else!
Good job!
Hello all!
Thanks to author.
Magnific!
Please write anything else!
Please write anything else!
Thanks to author.
Thanks to author.
Thanks to author.
Energizer Bunny Arrested! Charged with battery.
Oops. My brain just hit a bad sector.
A lot of people mistake a short memory for a clear conscience.
Nice Article.
Wonderful blog.
I'm not a complete idiot, some parts are missing!
Nice Article.
Ever notice how fast Windows runs? Neither did I.
Suicidal twin kills sister by mistake!
Build a watch in 179 easy steps - by C. Forsberg.
Hello all!
Oops. My brain just hit a bad sector.
C++ should have been called B
Build a watch in 179 easy steps - by C. Forsberg.
Suicidal twin kills sister by mistake!
Build a watch in 179 easy steps - by C. Forsberg.
I'm not a complete idiot, some parts are missing!
I don't suffer from insanity. I enjoy every minute of it.
Suicidal twin kills sister by mistake!
C++ should have been called B
Suicidal twin kills sister by mistake!
What is a free gift ? Aren't all gifts free?
I don't suffer from insanity. I enjoy every minute of it.
Friends help you move. Real friends help you move bodies
Build a watch in 179 easy steps - by C. Forsberg.
Energizer Bunny Arrested! Charged with battery.
The gene pool could use a little chlorine.
What is a free gift ? Aren't all gifts free?
Lottery: A tax on people who are bad at math.
If ignorance is bliss, you must be orgasmic.
All generalizations are false, including this one.
What is a free gift ? Aren't all gifts free?
Friends help you move. Real friends help you move bodies
Beam me aboard, Scotty..... Sure. Will a 2x10 do?
Lottery: A tax on people who are bad at math.
A lot of people mistake a short memory for a clear conscience.
Lottery: A tax on people who are bad at math.
If ignorance is bliss, you must be orgasmic.
Nice Article.
Friends help you move. Real friends help you move bodies.
Good job!
When there's a will, I want to be in it.
Change is inevitable, except from a vending machine.
Build a watch in 179 easy steps - by C. Forsberg.
Change is inevitable, except from a vending machine.
Energizer Bunny Arrested! Charged with battery.
What is a free gift ? Aren't all gifts free?
When there's a will, I want to be in it.
What is a free gift ? Aren't all gifts free?
Oops. My brain just hit a bad sector.
Give me ambiguity or give me something else.
Post a Comment
<< Home