26 July, 2006

ജയകൃഷ്നണ്ടെ ജീവിത വ്യഥകള്‍..

ഭാര്യയെയും മക്കളേയും യാത്രയാക്കാന്‍ വേണ്ടി ജയകൃഷ്ണന്‍ എയര്‍ പോര്‍ട്ടില്‍ നില്‍ക്കുകയായിരുന്നു.

ഉള്ളില്‍ യാത്രക്കാര്‍ക്കും അവരെ യാത്രയയക്കാന്‍ വന്നവര്‍ക്കും ഇടയിലുള്ള പ്ലാസ്റ്റിക് വേലിയുടെ ഇപ്പുറത്ത് നിന്നു അയാള്‍ നോക്കിയപ്പോള്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ചെറിയ മകന്‍ തുളുമ്പി വരുന്ന വിഷമം അടക്കാന്‍ നന്നെ പാടു പെടുന്നതു കണ്ടു. മുഖം തരാതെ അകലേക്കു നോക്കി നിന്നു.ഞാന്‍ വലുതല്ലെ , എന്ന ഭാവത്തില്‍ മൂത്ത ആള്‍.

താല്‍കാലികമായ ഒരു വിരഹം എന്നെല്ലാം പറഞ്ഞ്‌ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു എങ്കിലും.മനസ്സിന്റെ കിളിവാതിലുകല്‍ തുറന്നിടുമ്പോള്‍ നൊമ്പരത്തിന്റെ തണുത്ത കാറ്റടിക്കുന്നത്‌ തടയാന്‍ അയള്‍ക്കു കഴിഞീല്ല.
തട്ടും തടവും കൂടാതെ സ്വഛ്ചമായി ജീവിതം ഒഴുകിയാല്‍ സ്നേഹം ഉള്ളില്‍ ഉറഞ്ഞു പോകും എന്നു കരുതിയാണു ഇങ്ങനെ ഇടക്ക്‌ ഒരു വേര്‍പാടു സ്വയം വരുത്തി വെച്ചത്.

* * * *

പക്ഷെ ഈ വേര്‍പാ‍ടിനേക്കാളും കൂടുതലായി അയാളെ അലട്ടിയിരുന്നത് മറ്റൊരു കാര്യമായിരുന്നു.
നിര്‍ദോഷമായഫലിതം പോലെ തുടങിയ ഒന്ന്.

ദൂരെ ജോലി സ്ഥലത്ത്‌ നിന്ന്‌ വണ്ടിയോടിച്ചു വരുമ്പോള്‍ മിക്കവാറും തിരക്കില്‍ പെട്ട്‌ വൈകിയാവും വരിക, എന്നും താമസിക്കുന്നതിന് ഒരേ കാരണം തന്നെ പറഞ്ഞു മടുത്തു.
ഒരു ദിവസം ജോലി കഴിഞു എത്തിയപ്പോള്‍.പതിവുപോലെ ചോദ്യം.
“എന്താ ഇത്ര വൈകിയത് ? 6.30 വരെ അല്ലെ ചേട്ടന് ‍ജോലി ?.

“അതെ പക്ഷെ ഞാന്‍.. വേറെ വീട്ടില്‍ കയറി.

ഏ !

"ഞാന്‍ നിന്നോടു പറഞിട്ടില്ല,എനിക്കു വേറെ ഒരു ഭാര്യയുണ്ടു. അവളുടെ അടുത്ത് കയറി "
അയാള്‍ പുറത്ത് വന്ന ചിരി ഉള്ളിലൊതുക്കി സാധാരണ മട്ടില്‍ പറഞു.
അഴിച്ചു വെച്ച ഷൂസ് എടുത്ത് റാക്കില്‍ വക്കുന്നതിന് ഇടക്കു അവള്‍ അത് മുഴുവന്‍ കേട്ടില്ല.

“എന്താ പറഞത് ?.കേട്ടില്ലെ ? “
“അതു തന്നെ വേറെ ഒരു ഭാര്യ“
......ങ്ഹും......
നീ ആദ്യത്തെ പ്രസവത്തിനു നാട്ടില്‍ പോയില്ലെ ? അന്ന് തുടങിയതാണു.

കുറച്ചു നേരത്തെ മൌനത്തിനു ശേഷം തിരിച്ചു വന്നു ചായ കൊടുക്കുമ്പോള്‍ അവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

“ കാണാന്‍ എങിനെ ? നല്ല ഭംഗീണ്ടോ ? “

“ നിന്റെ അത്ര ഇല്ല - എന്നാലും നല്ല മുടിയൊക്കെയുണ്ടു.“
അന്നത്തെ സംഭവം അതൊടെ കഴിഞു.പിന്നെ ഒരു ദിവസം രാത്രിയുടെ സ്വകാര്യതയില്‍‍ അവള്‍ പെട്ടെന്നു അയാളോടു ചോദിച്ചു.

“ അവള്‍ക്കു എന്തു കുട്ടികളാണ് ?“

അയാള്‍ക്കു പെട്ടെന്നു ഒന്നും മനസ്സിലായില്ല.
അവള്‍ വീണ്ടും പറഞു.
“ അവളേ,നിങളുടേയ് , വരുന്ന വഴിയിലുള്ള “

ജയകൃഷ്ണനു പെട്ടെന്നു ചിരി വന്നെങ്ക്കിലും അതടക്കി , അവളുടെ മുഖം ജനലിലൂടെ അരിച്ചു വരുന്ന വെളിച്ചത്തിലൂടെ കണ്ടപ്പൊള്‍.

അയാളുടെ മരുപടിക്കു കാക്കാതെ അവള്‍ തന്നെ പറഞു.
“ രണ്ടു പെണ്‍കുട്ടികള്‍ ആണു അല്ലെ ?”

പെണ്‍കുട്ടികളുണ്ടാവാന്‍ ഒരു പാടു കൊതിച്ചിരുന്നു അവര്‍ രണ്ടു പേരും.ഹൃദയത്തില്‍ , ദൈവങളുടെ വികൃതി പോലെ അനാവശ്യമായ , ഒരു കുഞ്ഞു സുഷിരമുള്ള അയാളുടെ ഭാര്യ - സ്നേഹപൂര്‍വ്വം നന എന്നു വിളിക്കുന്ന നയനയ്ക്ക് - ഇനി ഒരു ഗര്‍ഭധാരണം അസാദ്ധ്യമായിരുന്നു.

അതു കൊണ്ടാവും സങ്കല്‍പ ലോകത്തെ വീട്ടില്‍ രണ്ടു പെണ്‍കുട്ടികളെന്നു അവള്‍ തീരുമാനിച്ചപ്പോള്‍ അയാള്‍ ഒന്നും മിണ്ടിയില്ല.രണ്ടു മക്കളുടേയും ഇടക്കു പത്ത്തു വയസ്സിന്റെ അന്തരമുള്ളതു കൊണ്ട് അവരുടെ വയസ്സും നിശ്ചയിക്കാന്‍ എളുപ്പമായിരുന്നു.ആറും എട്ടും.

പിന്നെ എപ്പൊഴൊ അതു തമാശയുടെ അതിര്‍ത്തി കഴിഞ് , പാതി ബോധാവസ്ഥ്തയില്‍ കാണുന്ന ഒരു സ്വപ്നം പോലെ, അയാളുടെ നിയന്ത്രണ പരിധിക്കുമപ്പുറം മറ്റൊരു തലത്തിലേക്കു ഉയരുന്നതു നോക്കി നില്‍ക്കെണ്ടി വന്നു.

ജോലി കഴിഞു വരുമ്പോളുള്ള സംഭാഷണം പലപ്പോഴും അവര്‍ക്കു ചുറ്റും കറങാന്‍ തുടങി.കുട്ടികളുടെ വിശേഷങളും മറ്റും അവള്‍ പതിവായി ചോദിക്കാന്‍ തുടങിയപ്പൊള്‍ സ്വസ്ഥമായ സായാഹ്നങള്‍ നഷ്ടപ്പെട്ടു തുടങിയതു പോലെ തോന്നി ജയ കൃഷ്ണനു.

പെട്ടെന്നെന്തോ അനൌണ്‍സ്മെന്റ് കേട്ടു അയാളുടെ ചിന്ത മുറിഞു.

നയനയുടെ നേര്‍ക്കു പോയ നോട്ടം തിരിച്ചു ചെന്നെത്തിയതു അയാളുടെ കയ്യിലെ കല്യാണ മോതിരത്തിലാണ്‌. കുറെ നാളു മുന്‍പ്‌ പാകമാകാത്തത്‌ കൊണ്ട്‌ ഊരി വച്ചതായിരുന്നു അത്.വീട്ടില്‍ നിന്നും ഇറങുന്നതിനു മുന്‍പു അകത്തെ മുറിയിലേക്കു വിളിച്ചു അവള്‍ അത് എടുത്തു്‌ അയാളുടെ വിരലില്‍ ചാര്‍ത്തി കൊടുത്തു.
“ കുറുമ്പ്‌ കാണിക്കില്ലെന്ന്‌ അറിയാം എന്നാലും ഇത്‌ കയ്യില്‍ കിടക്കട്ടെ “

എന്ന അര്‍ത്ഥത്തിലുള്ള ഒരു നോട്ടവുമായി
പക്ഷെ വായില്‍ നിന്നും പുറത്തു വന്നതു മറ്റൊന്നാണു.
“ അവളുടെ അടുത്ത് പോകുമ്പോള്‍ ഊരി വെച്ചോളു ,ട്ടോ .കുഴപ്പമില്ല.”

തമാശയുടെ ഒരു ലാഞ്ജനക്കു വേണ്ടി , അവള്‍ സാധാരണ ചിരിക്കുമ്പോഴേക്കും ചിരി തുടങുന്ന , അവളുടെ കണ്ണുകളില്‍ പരതിയെങ്കിലും അയാള്‍ക്കു ഒന്നും കണ്ടെടുക്കാനായില്ല.

* * * * *

അവള്‍ തിരിച്ചു വരുമ്പോഴെക്കും എന്തെങ്കിലും ചെയ്യണം അയാള്‍ മനസ്സില്‍ കണക്കു കൂട്ടി.ടീവിയിലെ സീരിയല്‍ കഥകളീല്‍‍ കാണുന്ന പോലെ ഈ കഥാപാത്രങളെ കൊന്നു കളഞാലോ എന്നു പലവട്ടം കരുതിയതാണു.

മാനസിക വിഷമം വരുത്തുന്ന വിഷയങള്‍ പറഞാല്‍ ഉണ്ടാകുന്ന വിപത്തുകള്‍ ഡോക്ടര്‍ ഒരു ദിവസം അവള്‍ അടുത്തില്ലാത്തപ്പോള്‍ പടമൊക്കെ വരച്ചു കാണിച്ചു തന്നിരുന്നു.കാറിന്റെ എഞ്ജ്ജിന്‍ ഉദാഹരണമായി പറയുകയും ചെയ്തു .ഡോക്ടര്‍ ഉദ്ദെശിക്കുന്നതു പ്രശ്നങള്‍ ഉണ്ടാവുമ്പോള്‍ നല്ല വേഗത്തില്‍ തുടര്‍ച്ചയായി മിടിക്കുന്ന അവളുടെ ഹൃദയത്തെ ആണെന്നു അറിയാവുന്ന ജയകൃഷ്ണന്‍ മൌനം പാലിച്ചതേയുള്ളു

ചെറിയ ഒരു ശസ്ത്രക്രിയ കൊണ്ടു മാറ്റാവുന്നതേ ഉള്ളു എന്നും അന്നു ഡോക്ടര്‍ പറഞിരുന്നു.പക്ഷെ ഒരു കുഞു ആസ്പിരിന്‍ ഗുളിക കഴിക്കുമ്പോള്‍ തൊണ്ടയില്‍ തടഞാലോ എന്നു പേടിച്ചു,അതു പൊട്ടിച്ചു രണ്ടു മുന്നു പ്രാവശ്യം ആയി കഴിക്കുന്ന ആളോടു ഓപ്പറേഷനെ കുറിച്ചു സംസാരിക്കാന്‍ അയാള്‍ക്കു മനസ്സു വന്നില്ല .

പിന്നെയുള്ള ഒരു വഴി ഒരു നല്ല മനോ രോഗ വിദ്ഗ്ധന്റെ അടുത്ത് പോകലാണു.പക്ഷെ ജയകൃഷ്ണനു ആരെയും വിശ്വസിക്കാനാവുന്നില്ല.ഡോകടര്‍ ‘ അവള്‍ക്കല്ല തനിക്കാണു അസുഖം ‘ എന്നു പറഞാലോ എന്നാണു അയാള്‍ക്കു പേടി.ഇതെല്ലാം, തന്റെ സൃഷ്ടിയായിരുന്നല്ലൊ.

* * * * * *

അകലെ ഒട്ടകങളുടെയും ഈന്തപ്പനകളുടെയും പടം വരച്ച ചില്ലിനപ്പുറത്തേക്കു അവളും കുട്ടികളും അകന്നു പോകുന്നതു നോക്കി അയാള്‍ നിന്നു.

പിന്നെ തിരിച്ച് വീട്ടിലേക്ക്.കുട്ടികള്‍ ഉടുത്തു മാറി വലിച്ചെറിഞ വസ്ത്രങള്‍ പോലെ ഓര്‍മകള്‍‍ അവിടവിടെ ചിതറി കിടക്കുന്ന വീട്ടില്‍ ഇനി രണ്ടു മാസം.ഇന്നു രാത്രി ഉറങി എണീക്കൂമ്പോള്‍ രണ്ടു മാസം കഴിഞുള്ള ആ ദിവസം ആകണെ എന്നു അയാള്‍ വെറുതെ ആശിച്ചു.

..........................

106 Comments:

At 3:09 pm, July 26, 2006, Blogger മുസാഫിര്‍ said...

ഈ സാധനം കുറച്ചു നാളു കയ്യില്‍ വച്ചു കൊണ്ടിരിക്കുകയായിരുന്നു.ഇപ്പോള്‍ രണ്ടും കല്പിച്ച്....


ജയകൃഷ്നണ്ടെ ജീവിത വ്യഥകള്‍..

ഭാര്യയെയും മക്കളേയും യാത്രയാക്കാന്‍ വേണ്ടി ജയകൃഷ്ണന്‍ എയര്‍ പോര്‍ട്ടില്‍ നില്‍ക്കുകയായിരുന്നു.

ഉള്ളില്‍ യാത്രക്കാര്‍ക്കും അവരെ യാത്രയയക്കാന്‍ വന്നവര്‍ക്കും ഇടയിലുള്ള പ്ലാസ്റ്റിക് വേലിയുടെ ഇപ്പുറത്ത് നിന്നു അയാള്‍ നോക്കിയപ്പോള്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ചെറിയ മകന്‍ തുളുമ്പി വരുന്ന വിഷമം അടക്കാന്‍ നന്നെ പാടു പെടുന്നതു കണ്ടു. മുഖം തരാതെ അകലേക്കു നോക്കി നിന്നു.ഞാന്‍ വലുതല്ലെ , എന്ന ഭാവത്തില്‍ മൂത്ത ആള്‍.

 
At 3:13 pm, July 26, 2006, Blogger Visala Manaskan said...

'കുട്ടികള്‍ ഉടുത്തു മാറി വലിച്ചെറിഞ വസ്ത്രങള്‍ പോലെ ഓര്‍മകള്‍‍ അവിടവിടെ ചിതറി കിടക്കുന്ന വീട്ടില്‍ ഇനി രണ്ടു മാസം.ഇന്നു രാത്രി ഉറങി എണീക്കൂമ്പോള്‍ രണ്ടു മാസം കഴിഞുള്ള ആ ദിവസം ആകണെ എന്നു അയാള്‍ വെറുതെ ആശിച്ചു' എന്നും ഫാമിലി നാട്ടില്‍ പോകുമ്പോള്‍ തോന്നാറുണ്ടിത്. നൈസ്.

ഞാന്‍ കാര്യമായി ആദ്യമിട്ട കമന്റ് എവിടെയുമെത്താതെ പോയല്ലോ സുഹൃത്തേ.

 
At 3:22 pm, July 26, 2006, Blogger കുറുമാന്‍ said...

ബാബുവേട്ടാ, എന്താ കഥ......വളരെ ഇഷ്ടായി.

 
At 3:32 pm, July 26, 2006, Blogger ഇടിവാള്‍ said...

നേരത്തെയിട്ട എന്റെ കമന്റു കാക്ക കൊണ്ടു പോയോ ? അതൊ നയനയുടെയും പിള്ളാരുടേയും കൂടെ പ്ലെയിന്‍ കയറി പോയോ >??

 
At 3:41 pm, July 26, 2006, Blogger സു | Su said...

നല്ല കഥ. ജയകൃഷ്ണന് അവരോട് പിണങ്ങിയാലും മതി. അല്ലെങ്കില് വേറെ കെട്ടിച്ചുകൊടുത്താലും മതി ;)അക്ഷരത്തെറ്റുകള് ഉണ്ടല്ലോ സുഹൃത്തേ. --Posted by സു | Su to മുസാഫിര് <[link]> at 7/26/2006 03:06:39 PM..

:)

 
At 4:48 pm, July 26, 2006, Blogger ഇടിവാള്‍ said...

നോക്കട്ടേ, ഇവിടെകമന്റാന്‍ ഒരു കൊഴപ്പോമില്ലല്ലോ, ബിന്ദു ! കടന്നു വരു !

 
At 4:51 pm, July 26, 2006, Blogger ബിന്ദു said...

ഇപ്പോള്‍ പറ്റുന്നുണ്ട്‌.:) എന്നാല്‍ അദ്ദേഹം എന്തെങ്കിലും തിരുത്താന്‍ പോയ സമയത്തായിരിക്കും ഞാന്‍ ട്രൈ ചെയ്തോണ്ടിരുന്നത്‌.
അപ്പോള്‍ പറയാന്‍ വന്നതെന്താണെന്നു വച്ചാല്‍, ഈ കഥ എനിക്കു വളരെ.. ഇഷ്ടായി. :)

 
At 5:49 pm, July 26, 2006, Blogger Adithyan said...

നല്ല കഥ.
ചില നുണകള്‍ അവസാനം തിരുത്താന്‍ പറ്റാതാവും അല്ലെ? പറയുന്നവനും കേള്‍ക്കുന്നവനും വിശ്വസിച്ചു തുടങ്ങുന്ന നുണകള്‍...

 
At 6:14 pm, July 26, 2006, Blogger വളയം said...

പ്രവാസികളുടെ തോഴന്‍, വിരഹത്തിന്റെ വേദന... നന്ന്

 
At 7:15 pm, July 26, 2006, Blogger K.V Manikantan said...

ഭ്രാതാശ്രീ,

ഇത്ര നല്ല ഭാഷ കൈവശം ഉണ്ടല്ലേ....

ഇനിയുമെഴുതണം...

വായിക്കാന്‍ ആളുണ്ട്‌.

പിന്നെ- പ്രവാസിയുടെ വിരഹം- അത്ര വലിയ വിരഹമൊന്നുമല്ല.

അതല്ലല്ലോ ഇതിലെ പ്രമേയം വഴിപോക്കരേ.....

 
At 8:39 pm, July 26, 2006, Blogger മുസാഫിര്‍ said...

വിശാല്‍ജിക്കും വാള്‍ജിക്കും,

ഒരു മണ്ടത്തരം പറ്റി.കമന്റ് ഡിലിറ്റ് ചെയ്തത് മനപൂര്‍വമായിരുന്നില്ലെന്നു അറിയുക.ക്ഷമ ചോദിക്കുന്നു.പേരിന്റെ കൂടെ ശ്രീ ചേര്‍ക്കണൊ എന്നു ആലോചിക്കുന്നുണ്ട്.

 
At 8:58 pm, July 26, 2006, Blogger മുസാഫിര്‍ said...

കുറുമാന്‍‌ജി,
സന്തോഷം.
സൂ,
നേരത്തെ മറുപടി എഴുതിയത് വിശാല്‍/ഇടിവാള്‍ മാരോടു പറഞ ആ മണ്ടത്തരത്തില്‍ മുങിപ്പോയി.
സൂ പറഞ കാര്യങള്‍ ജയകൃഷ്നനോടു പറയാം.പക്ഷെ അതിനും നനയുടെ (ഇല്ല,ഇല്ല എന്നര്‍ഥ്തം ഹിന്ദിയില്‍-തലയില്‍ ഒന്നുമില്ല)സമ്മതം വേണമല്ലോ !
ബിന്ദു,
എന്താണു പറ്റിയതെന്നു മനസ്സിലായല്ലൊ ? സന്തോഷം .

 
At 7:32 am, July 27, 2006, Blogger മുസാഫിര്‍ said...

ആദി,
അതെ,സത്യവും അസത്യവും തമ്മിലുള്ള നേര്‍തത അതിര്‍വരമ്പ് ഇല്ലതാകുമ്പോല്‍ ഉണ്ടകാവുന്ന ബുദ്ധിമുട്ടുകള്‍ ആ‍ണു ഉദ്ദേശിച്ചത്.

വളയം,

വിരഹം അത്ര വലിയ വിഷയമാണൊ ഇതില്‍,അഭിപ്രായത്തിനു നന്ദി.

 
At 8:02 am, July 27, 2006, Blogger കണ്ണൂസ്‌ said...

നന്നായിരിക്കുന്നു മാഷേ.

 
At 9:08 am, July 27, 2006, Blogger Unknown said...

മുസാഫിര്‍ ഭായ്,
നന്നായിരി‍ക്കുന്നു. തമാശയായി നമ്മള്‍ കാണുന്ന കാര്യങ്ങള്‍ മറ്റൊരാളുടെ ഭാവനയില്‍ അങ്ങനെയായിക്കൊള്ളണാമെന്നില്ലല്ലോ. നുണയുടേയും സത്യത്തിന്റേയും അതിര്‍ വരമ്പുകള്‍ മായുന്നത് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

 
At 11:56 am, July 27, 2006, Blogger മുസാഫിര്‍ said...

സങ്കുചിതന്‍ ഭായ്,

സങ്കുചിതമല്ലാത്ത അഭിപ്രായങള്‍ക്കു നന്ദി പറയുന്നു.ശ്രമിക്കാം.

കണ്ണുസ്,നന്ദി.

 
At 9:30 am, July 28, 2006, Blogger Satheesh said...

വളാരെ നന്നായി എഴുതിയിരിക്കുന്നു..ഇതുപോലുള്ള ചെറിയ നുണകള്‍ പടര്‍ന്ന് പന്തലിച്ച്.. അവസാനം ചെറിയ ഒരു കാറ്റിന് അതു കുടുമ്പത്തിനുമുകളില്‍ തകര്‍ന്ന് വീഴുന്നത് കഥയില്‍ വായിക്കാന്‍ നല്ല രസമുണ്ട്. പക്ഷേ കൂടെ ജോലി ചെയ്ത ഒരു ആന്ധ്രക്കാരന്റെ അനുഭവം ഓര്‍മയില്‍ നിന്നും പോയിട്ടില്ല!
കൂടുതല്‍ എഴുതൂ...!

 
At 11:04 am, July 28, 2006, Blogger മുസാഫിര്‍ said...

ദില്‍ബു അനിയാ,
നേരത്തെ മറുപടി പറയാന്‍ നോക്കിയപ്പോള്‍ കമന്റ് പെട്ടിക്ക് ഒരു പിണക്കം പോലെ,പിന്നെ ഇതിലെ ചെറിയ ഒരു അംശം ‘ലൈവ്’ ആണ്.

 
At 1:26 pm, July 28, 2006, Blogger മനൂ‍ .:|:. Manoo said...

നന്നായി മുസാഫിര്‍...

കൊച്ചുകൊച്ചു കള്ളങ്ങള്‍ ജീവിതത്തിന്റെ താളം നിലനിര്‍ത്താന്‍ പറഞ്ഞു പറഞ്ഞ്‌, പിന്നെയൊരിയ്ക്കല്‍ ജീവിതം തന്നെയായി മാറുന്നത്‌...

 
At 2:42 pm, July 28, 2006, Blogger sahayaathrikan said...

ഞാനും ഇതുപോലെയുള്ള തമാശകള്‍ പറയുമായിരുന്നു. അവസാനം അത് കുപ്പിയില്‍ നിന്ന് തുറന്നുവിട്ട ഭൂതം പോലെ നമുക്ക്നേരെ തിരിയുമ്പോഴുള്ള അവസ്ഥ....അത് നന്നായി അനുഭവിപ്പിക്കുന്നു, ഈ പോസ്റ്റ്.

 
At 3:04 pm, July 28, 2006, Blogger മുല്ലപ്പൂ said...

നല്ല കഥ.
കഥ മാത്രമാകട്ടെ...

 
At 3:22 pm, July 28, 2006, Blogger myexperimentsandme said...

നല്ല കഥ.. മുല്ലപ്പൂ പറഞ്ഞതുപോലെ നിത്യജീവിതത്തില്‍ സംഭവിക്കാതിരിക്കട്ടെ, നുണയായിപ്പോലും.

 
At 4:41 pm, July 28, 2006, Anonymous Anonymous said...

ശ്ശൊ!...

ഇതു വളരെ നന്നായിട്ടുണ്ട്.

 
At 11:11 am, July 29, 2006, Blogger മുസാഫിര്‍ said...

മഴനൂലുകള്‍ :
നനി.ജീവിതത്തിന്റെ താളം ഹൃദയത്തിന്റെ സ്ഫ്ന്ദനം പോലെത്തന്നെയാണ് അല്ലെ ?
സഹയാത്രികാ : ഭുതത്തിനെ തിരിച്ചു കുടത്തില്‍ കയറ്റാനും അറിയുന്നത് നന്ന്.

 
At 3:44 pm, July 29, 2006, Blogger മുസാഫിര്‍ said...

മുല്ലപ്പു ,

കഥ മത്രമാണു,പിന്നെ തമാശ ഭാഗങള്‍‍ക്കു ജീ‍വിതവുമായി ബന്ധ്മുണ്ടെന്ന് മാത്രം.

വാക്കാരിജി,
ഇല്ല.ചുമ്മ ഒരു തമാശ.
ആനക്കു (പടത്തിലെ) സുഖ ചികിത്സ ഒന്നും ചെയ്യുന്നില്ലെ ? കര്‍ക്കിടകമല്ലെ ?

ഇഞ്ചി പെണ്ണേ !

സലീല്‍ ചൌധരി വാ‍ക്കുകള്‍ക്കു മുകളില്‍ വണ്ടി ഓടിച്ചു കയറ്റിയ പോലെ സംഗിതം കൊടുത്ത ‘വൃശ്ചിക പെണ്ണെ , വേളീ പെണ്ണേ ‘ എന്ന പാ‍ട്ടാണ് ഓര്‍മ വരുന്നത്,ഈ പേരു പറയുമ്പോള്‍.
കമന്റിനു നന്ദി.

 
At 8:16 pm, July 29, 2006, Blogger ബാബു said...

മിക്ക തമാശകളിലും കളിയാക്കലുകളിലും വാസ്തവത്തിന്റെ ഒരു ചെറിയ അംശം കാണുമെന്നാരാ പറഞ്ഞത്‌?

 
At 2:09 pm, July 30, 2006, Blogger മുസാഫിര്‍ said...

സതീഷ്,
നന്ദി, പിന്നെ ,കൂടെ ജോലി ചെയ്ത ഒരു ആന്ധ്രക്കാരന്റെ അനുഭവം , എന്തായിരുന്നു ? എഴുതു, വായിക്കാം .

ബാബു, അപരാ, (എന്റെ പേരും അതാണെ )
മനസ്സു കൊണ്ടെങ്കിലും വേലി ചാടിയിട്ടുണ്ടാകുമല്ലൊ ഒരു വിധം ‘ഫര്‍ത്താകന്മാരൊക്കെ’?

 
At 1:13 am, July 19, 2007, Anonymous Anonymous said...

നല്ല ശൈലി. അടുത്ത പോസ്റ്റ് വായിക്കാന്‍ കാത്തിരിക്കുന്നു.

 
At 6:35 am, July 19, 2007, Blogger മനോജ് കുമാർ വട്ടക്കാട്ട് said...

മുസാഫിര്‍, നന്നായി എഴുതിയിരിക്കുന്നു.

 
At 9:28 am, July 19, 2007, Blogger മുസാഫിര്‍ said...

ഗീത്,പടിപ്പുര മാഷെ,

ഇത് എഴുതിയിട്ടും ബ്ലോ‍ഗ് തുടങ്ങിയിട്ടും ഏതാണ്ടു ഒരു വര്‍ഷം ആകുന്നു.കഴിഞ്ഞ വര്‍ഷം അവര്‍ മദ്ധ്യവേനലവധിക്ക് നാട്ടില്‍ പോയപ്പോള്‍ ആണ് ഇതു പോസ്റ്റ് ചെയ്തത്.
(മദ്ധ്യ വേനലവധിയായീ,ഓര്‍മ്മകള്‍ ചിത്രശാല തുറക്കുകയായീ...
കല്ലുകളില്‍ ചവുട്ടി,മുള്ളുകളില്‍ ചവുട്ടി...
കാലടികള്‍ , മനസ്സിന്‍ കാലടികള്‍..)
എന്ന പാട്ടു ഓര്‍മ്മ വരുന്നു.പതുക്കെ മൂളാനൂം കുഴപ്പമില്ല.വ്യാഴാഴ്ച്ച ആയത് കൊണ്ടു ഇവിടെ അധികം ആളില്ല.

ഇപ്പോള്‍ കുടുംബം വീണ്ടും പോയിരിക്കയാണ്.
നന്ദി , ഇവിടെ വന്നതിനും ഇതു ഓര്‍മിപ്പിച്ചതിനും.

 
At 10:35 am, July 19, 2007, Blogger Kaithamullu said...

- തമാശയായിത്തുടങ്ങിയെങ്കിലും പതിവായപ്പോള്‍ അതൊരു തമാശയുടെ അതിര്‍വരമ്പുകള്‍ കടക്കുന്നു. ഹൃദയത്തിലെ സൂക്ഷ്മസുഷിരം അതൊനൊര് ക്ഷമാപണമായി തോന്നിയില്ല എന്നത് സത്യം.
അല്ലാ, എന്താ പതിവായുള്ള ഈ വൈകി വരവിന്റെ ഉദ്ദേശ്യം?

നല്ല ശൈലി, ഇത്ര നാള്‍ കൈയില്‍ വയ്ക്കേണ്ടീയിരുന്നില്ല ഈ സാധനം, കേട്ടോ.
എന്നാ നാട്ടിലേക്ക്? ഞാന്‍ അടുത്തമാസം!

 
At 10:58 am, July 19, 2007, Blogger മുസാഫിര്‍ said...

ശശിയേട്ടാ,നന്ദി,ഇപ്പോള്‍ കൃത്യമായും സമയത്തിനു വരുന്നുണ്ടു.അത് അന്നു ദുബായിലെ ട്രാഫിക് ജാം കാരണം..
പിന്നെ നാട്ടില്‍ അടുത്ത മാസം 26/27 ..
ഞാന്‍ അറിയിക്കാം .

 
At 2:21 pm, November 02, 2007, Anonymous Anonymous said...

66NXcH The best blog you have!

 
At 8:05 pm, November 02, 2007, Anonymous Anonymous said...

Phes4b Nice Article.

 
At 9:02 pm, November 02, 2007, Anonymous Anonymous said...

Thanks to author.

 
At 9:51 pm, November 02, 2007, Anonymous Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

 
At 10:37 pm, November 02, 2007, Anonymous Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

 
At 11:44 pm, November 02, 2007, Anonymous Anonymous said...

Thanks to author.

 
At 1:20 pm, November 03, 2007, Anonymous Anonymous said...

Thanks to author.

 
At 6:57 pm, November 03, 2007, Anonymous Anonymous said...

Magnific!

 
At 8:53 pm, November 03, 2007, Anonymous Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

 
At 11:16 pm, November 04, 2007, Anonymous Anonymous said...

qgPU0W write more, thanks.

 
At 7:03 am, November 05, 2007, Anonymous Anonymous said...

Hello all!

 
At 7:38 am, November 05, 2007, Anonymous Anonymous said...

Hello all!

 
At 9:27 am, November 05, 2007, Anonymous Anonymous said...

Magnific!

 
At 10:03 am, November 05, 2007, Anonymous Anonymous said...

Magnific!

 
At 10:35 am, November 05, 2007, Anonymous Anonymous said...

Good job!

 
At 11:03 am, November 05, 2007, Anonymous Anonymous said...

Thanks to author.

 
At 11:36 am, November 05, 2007, Anonymous Anonymous said...

Hello all!

 
At 12:06 pm, November 05, 2007, Anonymous Anonymous said...

Nice Article.

 
At 12:45 pm, November 05, 2007, Anonymous Anonymous said...

Nice Article.

 
At 1:30 pm, November 05, 2007, Anonymous Anonymous said...

Good job!

 
At 2:04 pm, November 05, 2007, Anonymous Anonymous said...

Hello all!

 
At 2:35 pm, November 05, 2007, Anonymous Anonymous said...

Magnific!

 
At 3:07 pm, November 05, 2007, Anonymous Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

 
At 4:22 pm, November 05, 2007, Anonymous Anonymous said...

Energizer Bunny Arrested! Charged with battery.

 
At 4:48 pm, November 05, 2007, Anonymous Anonymous said...

Magnific!

 
At 5:17 pm, November 05, 2007, Anonymous Anonymous said...

Lottery: A tax on people who are bad at math.

 
At 5:53 pm, November 05, 2007, Anonymous Anonymous said...

Hello all!

 
At 6:24 pm, November 05, 2007, Anonymous Anonymous said...

The gene pool could use a little chlorine.

 
At 6:57 pm, November 05, 2007, Anonymous Anonymous said...

Wonderful blog.

 
At 7:28 pm, November 05, 2007, Anonymous Anonymous said...

Wonderful blog.

 
At 7:59 pm, November 05, 2007, Anonymous Anonymous said...

Give me ambiguity or give me something else.

 
At 8:32 pm, November 05, 2007, Anonymous Anonymous said...

Nice Article.

 
At 9:07 pm, November 05, 2007, Anonymous Anonymous said...

Oops. My brain just hit a bad sector.

 
At 9:51 pm, November 05, 2007, Anonymous Anonymous said...

A lot of people mistake a short memory for a clear conscience.

 
At 10:31 pm, November 05, 2007, Anonymous Anonymous said...

All generalizations are false, including this one.

 
At 11:03 pm, November 05, 2007, Anonymous Anonymous said...

Beam me aboard, Scotty..... Sure. Will a 2x10 do?

 
At 11:39 pm, November 05, 2007, Anonymous Anonymous said...

A lot of people mistake a short memory for a clear conscience.

 
At 12:10 am, November 06, 2007, Anonymous Anonymous said...

Hello all!

 
At 12:35 am, November 06, 2007, Anonymous Anonymous said...

Lottery: A tax on people who are bad at math.

 
At 1:03 am, November 06, 2007, Anonymous Anonymous said...

Thanks to author.

 
At 1:33 am, November 06, 2007, Anonymous Anonymous said...

Lottery: A tax on people who are bad at math.

 
At 2:00 am, November 06, 2007, Anonymous Anonymous said...

Save the whales, collect the whole set

 
At 2:40 am, November 06, 2007, Anonymous Anonymous said...

Change is inevitable, except from a vending machine.

 
At 3:10 am, November 06, 2007, Anonymous Anonymous said...

Change is inevitable, except from a vending machine.

 
At 3:50 am, November 06, 2007, Anonymous Anonymous said...

Lottery: A tax on people who are bad at math.

 
At 4:21 am, November 06, 2007, Anonymous Anonymous said...

The gene pool could use a little chlorine.

 
At 4:52 am, November 06, 2007, Anonymous Anonymous said...

What is a free gift ? Aren't all gifts free?

 
At 5:23 am, November 06, 2007, Anonymous Anonymous said...

Nice Article.

 
At 5:59 am, November 06, 2007, Anonymous Anonymous said...

Clap on! , Clap off! clap@#&$NO CARRIER

 
At 6:43 am, November 06, 2007, Anonymous Anonymous said...

640K ought to be enough for anybody. - Bill Gates 81

 
At 7:22 am, November 06, 2007, Anonymous Anonymous said...

If ignorance is bliss, you must be orgasmic.

 
At 7:56 am, November 06, 2007, Anonymous Anonymous said...

When there's a will, I want to be in it.

 
At 8:37 am, November 06, 2007, Anonymous Anonymous said...

Save the whales, collect the whole set

 
At 9:09 am, November 06, 2007, Anonymous Anonymous said...

Give me ambiguity or give me something else.

 
At 9:43 am, November 06, 2007, Anonymous Anonymous said...

Lottery: A tax on people who are bad at math.

 
At 10:26 am, November 06, 2007, Anonymous Anonymous said...

Save the whales, collect the whole set

 
At 11:08 am, November 06, 2007, Anonymous Anonymous said...

Change is inevitable, except from a vending machine.

 
At 11:57 am, November 06, 2007, Anonymous Anonymous said...

Suicidal twin kills sister by mistake!

 
At 12:41 pm, November 06, 2007, Anonymous Anonymous said...

Beam me aboard, Scotty..... Sure. Will a 2x10 do?

 
At 1:20 pm, November 06, 2007, Anonymous Anonymous said...

C++ should have been called B

 
At 2:03 pm, November 06, 2007, Anonymous Anonymous said...

Beam me aboard, Scotty..... Sure. Will a 2x10 do?

 
At 2:58 pm, November 06, 2007, Anonymous Anonymous said...

A lot of people mistake a short memory for a clear conscience.

 
At 3:49 pm, November 06, 2007, Anonymous Anonymous said...

A flashlight is a case for holding dead batteries.

 
At 4:38 pm, November 06, 2007, Anonymous Anonymous said...

What is a free gift ? Aren't all gifts free?

 
At 5:15 pm, November 06, 2007, Anonymous Anonymous said...

Give me ambiguity or give me something else.

 
At 5:55 pm, November 06, 2007, Anonymous Anonymous said...

Beam me aboard, Scotty..... Sure. Will a 2x10 do?

 
At 6:34 pm, November 06, 2007, Anonymous Anonymous said...

What is a free gift ? Aren't all gifts free?

 
At 7:05 pm, November 06, 2007, Anonymous Anonymous said...

Thanks to author.

 
At 7:49 pm, November 06, 2007, Anonymous Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

 
At 8:33 pm, November 06, 2007, Anonymous Anonymous said...

Good job!

 
At 9:11 pm, November 06, 2007, Anonymous Anonymous said...

When there's a will, I want to be in it.

 
At 9:58 pm, November 06, 2007, Anonymous Anonymous said...

Save the whales, collect the whole set

 
At 10:50 pm, November 06, 2007, Anonymous Anonymous said...

What is a free gift ? Aren't all gifts free?

 
At 11:30 pm, November 06, 2007, Anonymous Anonymous said...

Calvin, we will not have an anatomically correct snowman!

 

Post a Comment

<< Home