21 October, 2006

ഒരു തണുത്ത ഡിസംബര്‍ പ്രഭാതം..

വര്‍ഷങ്ങള്‍ക്കു മുന്‍പു ഒരു കൃസ്മസ്സ് തലേന്നു.കൂടെ ജോലി ചെയ്യുന്ന ദാനിയണ്ണന്റെ വീട്ടില്‍ അതിന്റെ ആഘോഷമായിരുന്നു. സ്ഥലം ദുബായി ദേരയിലുള്ള നഖീല്‍ റോട്.

വെള്ളാപ്പിള്ളിയുടെ നാട്ടുകാരനായതു കൊണ്ടാണെന്നു തൊന്നുന്നു.ദാനിയണ്ണന്റെ രൂപമെല്ലാം ഏകദേശം അതുപോലെ തന്നെ.കഷണ്ടിയും കയ്യിലെ മോതിരവും ഒഴിച്ചാല്‍.

കുടിക്കാന്‍ കുത്തും ചവിട്ടുമൊന്നുമില്ലാത്തതും എന്നാല്‍ പിന്നീടു ഇങ്ലീഷുകാരന്റെ തനി സ്വഭാവം കാണിക്കുന്നതുമായ ബ്ലേക്ക് ലേബലിന്റെ ഗാലന്‍ ബോട്ടില്‍ ആയിരുന്നു മെനുവിലെ മുഖ്യ ഇനം .

നാട്ടിലെ ഉത്സവങ്ങള്‍ക്കു വരാറുള്ള തത്ത സര്‍ക്കസ്സിന്റെ വണ്ടി പോലുള്ള വണ്ടീയില്‍ നീന്നും ചെരീച്ച് ഗ്ലാസ്സിലേക്കു പകര്‍ത്തുമ്പോള്‍ പനംകള്ളു മാട്ടത്തില്‍ നിന്നും ചെരിച്ചു കുടിക്കുന്ന ഓര്‍മ്മ തികട്ടി വന്നു. കണക്കില്‍ പണ്ടെ മോശമായിരുന്നതു കൊണ്ടു കുടിക്കുന്നതിന്റെ അളവു എല്ലാം തെറ്റി.

ഏതായാലും വണ്‍ ഫോര്‍ ദ റോടിനു മാത്രമേ സ്ഥലം ബാക്കിയുള്ളു എന്നു തോന്നിയപ്പോള്‍ ഗ്ലാസ് കമഴ്ത്തി ദാനിയണ്ണനോടും ബാക്കിയുള്ളവരോടും സലാം പറഞ്ഞു ഇറങ്ങി.

ടാക്സിക്കു പോകാനുള്ള ദൂരമില്ല.ഡിസംബരിലെ പുലര്‍‍കാല കുളിരില്‍ കാറ്റൊക്കെ കൊണ്ടു നടക്കാം എന്നു വച്ചു.

റോഡിനു വീതി കുറവായിരുന്നതു കൊണ്ടു രണ്ടുവശവും അളന്നു നടക്കാന്‍ തീരെ ബുദ്ധിമുട്ടുന്റായില്ല.

“ താല്‍ റഫീക് “

ഇതാരപ്പാ, നമുക്കു പരിചയമുള്ള അറബി, അതും ഈ നേരത്ത് ?

നോക്കിയപ്പോള്‍ വിളക്കുകാലിന്നടിയില്‍ ഒരു രൂപം.

സ്വപനാടനത്തിലെന്ന പോലെ കുറച്ചു നേരം നടന്നു അടുത്തെത്തിയപ്പോള്‍ മനസ്സിലായി
ദുബായി പോലീസിന്റെ ഒരു ഓഫീസര്‍.

മള്‍ട്ടി സ്റ്റോറി ബില്‍ഡിങ്ങിന്റെ മുകളില്‍ വച്ചിരിക്കുന്ന ഇടിവാള്‍ പിടിച്ചു എര്‍ത്താക്കുന്ന സാധനം കണ്ടിട്ടുണ്ടല്ലോ.അതിന്റെ ഒരു റിവേഴ്സ് ആക്‍ഷന്‍ എന്റെ മേല്‍ ആ സമയം നടന്നു.
ശരീരത്തില്‍ നിന്നും ഒരു വൈദ്യുതി തലയിലൂടെ ആകാശത്തേക്കു പറന്നു.കൂടെ പാതി ജീവനും.പോക്കറ്റില്‍ നിന്നും ലേബര്‍ കാര്‍ഡ് എടുക്കാന്‍‍ പോയ കൈ അയാളുടെ മുഖഭാവം കണ്ടു തനിയേ താണു.

പിറ്റെ ദിവസത്തെ മുടക്കം.ജയിലിലെ ബിരിയാണി.വീട്ടില്‍ സുഖനിദ്രയിലാണ്ട ഭാര്യയും കുഞ്ഞും . എല്ലാം ഒരു നിമിഷം മനസ്സിന്റെ വെള്ളീത്തിരയില്‍ ഫാസ്റ്റ് ട്രാക്കില്‍ ഓടി.

“ തും ഹിന്ദി “ ?

“ യാ.....യെസ്....ഹാ... സാര്‍ “

“ യെ ക്യാ ഹെ ? “

“......................”

ഈശൊ മിശിഹായെ,ഞാന്‍ റോഡില്‍ വാളു വച്ചു എന്നാണൊ പോലീസു പറഞ്ഞുകൊണ്ടു വരുന്നത്?

മുന്നില്‍ ഉള്ള റോട്ടിലേക്കു ചൂണ്ടി വീണ്ടും.

“ യെ, കാലാ , കാലാ “


ഓക്സിജന്‍ കോടുത്തിട്ടു രോഗിക്കു ബോധം കുറേശ്ശേയായി വരുന്നതു പോലെ എനിക്കു സംഗതി ചെറുതായി പിടികിട്ടിത്തുടങ്ങി.

‘ യേ റോഡ് ഹേ “

“ റോഡ് , ക്യാ മത്‌ലബ്.”

ജൈന സന്യാസിമാരുടെ പോസില്‍ ഞാന്‍ വീണ്ടും .

“ അരെ ബാബാ, യേ റോഡ് കിസ് ലിയെ ?”

“ ഗാഡി , ചലാനേ... കേ ....ലിയേ “


പിന്നെ നടപ്പാതയിലേക്കു ചൂണ്ടി .

‘ യേ ക്യാ ഹേ “ ?

‘ യെ ഫുട് പാത് “

കിസ് ലിയേ ?

“ യേ ആത്‌‌മി കൊ ചല്‍നേ കേ ലിയെ “

ഇതു പുച്ച കൊല്ലുന്നതിനു മുന്ന്പു എലിയെ ഇട്ടു കളിപ്പിക്കുന്ന പോലെയാനല്ലോ.തടവുകാരെ ജയിലില്‍ കൊണ്ടൂപോവുന്ന , ചുറ്റും ഗ്രില്‍ അടിച്ച വണ്ടി എവിടെയാണു കിടക്കുന്നത് എന്നറിയാന്‍ ഞാന്‍ ചുറ്റും നോക്കി. അതില്‍ കയറ്റുകയാണെങ്കില്‍ കുറച്ചു നെരം കിടന്നു ഉറങ്ങുകയെങ്കിലും ചെയ്യാമായിരുന്നു.

“ തും ആ‍ദ്മി ഹേ യാ സിയ്യാരാ ? “


കുരങ്ങന്റെ വിസയില്‍ വന്ന സിംഹത്തിനു കപ്പലണ്ടി മാത്രം കോടുത്തു കൊല്ലാറാക്കിയ കഥ കേട്ടിടുണ്ടു.ദൈവമേ , ഇനി ഞാന്‍ സിയ്യാരയായി വല്ല ജങ്ക് യാഡിലും പോകേണ്ടി വരുമോ

‘ ആദ്മി “

“ ഹും , ജല്‍ദി,ജല്‍ദി ഫുട്പാത് സെ , ഘര്‍ ജാവൊ?

ഈ സന്ദേശം തലച്ചോറിലെത്തിയെങ്കിലും രെജിസ്റ്റെര്‍ ചെയാന്‍ രണ്ടു മിനിട്ടേറ്റുത്തു.

‘ കുനിഞ്ഞു ആ പാദങ്ങളീല്‍ ഒന്നു തൊടണമെന്നു തോന്നിയെങ്കിലും.കുനിഞ്ഞാല്‍ എളുപ്പം നിവരാന്‍ പറ്റില്ലെന്നു അറിയാവുന്നതു കൊണ്ടു ആ ഉദ്യമം ഉപേക്ഷിച്ചു.

പിറ്റെ ദിവസം ഉച്ച. കൂടെ ശ്രീമതി.

“ചേട്ടന്‍ പോയി ഒരു ഡോക്ടറെ കാണണം “

“ ഉം , എന്താ ? “

“അല്ല,രാപ്പനി ഉണ്ടെന്നു തോന്നുന്നു,രാത്രി വിറക്കുന്നുണ്ടായിരുന്നു.”

“ ഏയ് അതൊന്നുമല്ല.രാത്രി തണുപ്പത്ത് നടന്നിട്ടാണ്.ഡിസംബര്‍ മാസമല്ലെ”

“ ന്യു ഇയറൊക്കെ വരികയല്ലെ,പക്ഷെ ഇനി ഞാന്‍ രാതി പാര്‍ട്ടിക്കൊക്കെ പോകുന്നത് നിര്‍ത്തി . തണുപ്പ് , ശരിയാകുന്നില്ല “

“ ചേട്ടന്റെ ഇഷ്ടം “.

...................................

88 Comments:

At 12:37 pm, October 21, 2006, Blogger മുസാഫിര്‍ said...

ഒരു ആഘോഷ കഥ,വെള്ളമൊന്നും ചേര്‍ക്കാതെ.

വര്‍ഷങ്ങള്‍ക്കു മുന്‍പു ഒരു കൃസ്മസ്സ് തലേന്നു.കൂടെ ജോലി ചെയ്യുന്ന ദാനിയണ്ണന്റെ വീട്ടില്‍ അതിന്റെ ആഘോഷമായിരുന്നു. സ്ഥലം ദുബായി ദേരയിലുള്ള നഖീല്‍ റോട്.

വെള്ളാപ്പിള്ളിയുടെ നാട്ടുകാരനായതു കൊണ്ടാണെന്നു തൊന്നുന്നു.ദാനിയണ്ണന്റെ രൂപമെല്ലാം ഏകദേശം അതുപോലെ തന്നെ.കഷണ്ടിയും കയ്യിലെ മോതിരവും ഒഴിച്ചാല്‍.

 
At 4:13 pm, October 21, 2006, Blogger തണുപ്പന്‍ said...

അങ്ങനെ രക്ഷപ്പെട്ടു അല്ലേ?

 
At 5:01 pm, October 21, 2006, Blogger പട്ടേരി l Patteri said...

ഹ്‌ം ം ം
പട്ടാളക്കാരനു പോലീസിനെ പേടിയോ ; ;)
ചില പ്രയോഗങ്ങല്‍ പിടിച്ചൂ ട്ടോ :)

 
At 5:47 pm, October 21, 2006, Blogger Unknown said...

എന്നിട്ട് ഈ രാക്കുളിര് കാരണം പാര്‍ട്ടിയ്ക്ക് പോക്ക് എത്ര ദിവസം മുടങ്ങി? :-)

 
At 5:55 pm, October 21, 2006, Blogger Siju | സിജു said...

വെള്ളമടിച്ചു പോലീസ്‌ പിടിക്കാന്‍ പോയതല്ലാതെ പിടിച്ച കഥ ഒന്നുമില്ലേ :-)
ഉണ്ടെങ്കില്‍ പോരട്ടെ..

 
At 6:51 pm, October 21, 2006, Blogger കുറുമാന്‍ said...

ഇത് നന്നായില്ലോ ബാബുവേട്ടാ.......ഇത്തരം അനുഭവം ഈയുള്ളവനും ഉണ്ടായിട്ടുണ്ട്. സി ഐ ഡി പിടിച്ചു വിലങ്ങു വച്ചു. അത് പോസ്റ്റായിട്ടിടാം

 
At 7:46 pm, October 21, 2006, Blogger വേണു venu said...

ബാബുഭായീ പേടിച്ചു വായിക്കുകയായിരുന്നു.നല്ല രസാവഹമായ പ്രയോഗങ്ങള്‍ ഇഷ്ടപ്പെട്ടു.

 
At 8:04 am, October 22, 2006, Blogger Rasheed Chalil said...

ഈത്തരം അബദ്ധങ്ങള്‍ പലര്‍ക്കും പറ്റിയതായി കേട്ടിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് വാല്ലതും പറ്റിയാല്‍ പിന്നെ വാദിപോലും പ്രതിയായി മാറും. ഓടിച്ചവനും മുസ്‌ലിം പേരാണെങ്കില്‍ പിന്നെ അവന്റെ കാര്യം കട്ടപൊക.

മുസാഫിര്‍ജീ. വിവരണം അസ്സലായി.

 
At 8:35 am, October 22, 2006, Blogger asdfasdf asfdasdf said...

അപ്പൊ മനുഷ്യന് തണുപ്പത്ത് ഒന്ന് ചൂടാക്കാന്‍ പോലും സമ്മതിക്കില്ലേ ഈ പോ‍ലീസുകാര് ? വിവരണം നന്നായി.

 
At 8:48 am, October 22, 2006, Blogger മുസാഫിര്‍ said...

തണുപ്പാ,
ദുബായ് പോലീസു ഈകാര്യത്തില്‍ കുറച്ച് മനുഷ്യത്തം കാടാറുണ്ടു.

പട്ടേരി,

സന്തൊഷം,
ഹേയ്,പേടിയൊന്നുമില്ല,ചെറിയൊരു വിറ,അതും തണുപ്പു കാരണം.
ദില്‍ബു,

പിന്നെ ന്യൂ ഇയര്‍ വരെ കൈ കൊണ്ടു തൊട്ടില്ല.

 
At 6:22 pm, October 22, 2006, Blogger ദിവാസ്വപ്നം said...

ha ha that was funny, really funny.

i liked this post, especially the ending part.

regards,

 
At 3:52 am, October 23, 2006, Blogger Areekkodan | അരീക്കോടന്‍ said...

തണുപ്പിന്റെ ചൂടന്‍ കഥ......രസായിട്ടൊ മുസാഫര്‍ജീ..

 
At 12:13 pm, October 25, 2006, Blogger മുസാഫിര്‍ said...

സിജു,
പോലീസ് ആയ കഥയുമുണ്ടു,പിന്നെ പറaയാം

കുറുമാന്‍‌ജി,
നനി, എനിക്കു അതില്‍ തീരെ അതിശയം തോന്നുന്നില്ല.

വേണു, നന്ദി.

വെട്ടം, വാഹനമോടിക്കല്‍ നിര്‍ത്തി.
മേന്നെ,
അവന്‍ നല്ല മുഡിലായുരുന്നു.അതു കൊണ്ടു തടി കഴിച്ചിലായി.

 
At 9:51 am, October 28, 2006, Blogger മുസാഫിര്‍ said...

ദിവ,
ഇപ്പോള്‍ ആലോചീക്കുമ്പോള്‍ രസമുണ്ടു.അന്നു കുറച്ച് തീ തിന്നെങ്കിലും.

അബിദ്,
നന്ദി.

 
At 9:04 am, November 02, 2007, Anonymous Anonymous said...

PVNlwR The best blog you have!

 
At 8:58 pm, November 02, 2007, Anonymous Anonymous said...

wJHFf7 Thanks to author.

 
At 9:45 pm, November 02, 2007, Anonymous Anonymous said...

Nice Article.

 
At 10:31 pm, November 02, 2007, Anonymous Anonymous said...

Please write anything else!

 
At 11:38 pm, November 02, 2007, Anonymous Anonymous said...

Thanks to author.

 
At 2:11 pm, November 03, 2007, Anonymous Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

 
At 6:51 pm, November 03, 2007, Anonymous Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

 
At 7:57 pm, November 03, 2007, Anonymous Anonymous said...

Magnific!

 
At 8:48 pm, November 03, 2007, Anonymous Anonymous said...

Good job!

 
At 9:32 pm, November 03, 2007, Anonymous Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

 
At 2:29 pm, November 04, 2007, Anonymous Anonymous said...

HVKApg write more, thanks.

 
At 6:47 am, November 05, 2007, Anonymous Anonymous said...

Thanks to author.

 
At 7:21 am, November 05, 2007, Anonymous Anonymous said...

Magnific!

 
At 9:12 am, November 05, 2007, Anonymous Anonymous said...

Hello all!

 
At 9:45 am, November 05, 2007, Anonymous Anonymous said...

Nice Article.

 
At 10:22 am, November 05, 2007, Anonymous Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

 
At 10:50 am, November 05, 2007, Anonymous Anonymous said...

Good job!

 
At 11:21 am, November 05, 2007, Anonymous Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

 
At 11:52 am, November 05, 2007, Anonymous Anonymous said...

Thanks to author.

 
At 12:26 pm, November 05, 2007, Anonymous Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

 
At 1:08 pm, November 05, 2007, Anonymous Anonymous said...

Hello all!

 
At 1:48 pm, November 05, 2007, Anonymous Anonymous said...

Thanks to author.

 
At 2:21 pm, November 05, 2007, Anonymous Anonymous said...

Hello all!

 
At 2:51 pm, November 05, 2007, Anonymous Anonymous said...

Please write anything else!

 
At 3:26 pm, November 05, 2007, Anonymous Anonymous said...

640K ought to be enough for anybody. - Bill Gates 81

 
At 4:04 pm, November 05, 2007, Anonymous Anonymous said...

Please write anything else!

 
At 4:35 pm, November 05, 2007, Anonymous Anonymous said...

When there's a will, I want to be in it.

 
At 5:03 pm, November 05, 2007, Anonymous Anonymous said...

Wonderful blog.

 
At 5:33 pm, November 05, 2007, Anonymous Anonymous said...

C++ should have been called B

 
At 6:08 pm, November 05, 2007, Anonymous Anonymous said...

Calvin, we will not have an anatomically correct snowman!

 
At 6:41 pm, November 05, 2007, Anonymous Anonymous said...

Good job!

 
At 7:14 pm, November 05, 2007, Anonymous Anonymous said...

If ignorance is bliss, you must be orgasmic.

 
At 7:44 pm, November 05, 2007, Anonymous Anonymous said...

I'm not a complete idiot, some parts are missing!

 
At 8:17 pm, November 05, 2007, Anonymous Anonymous said...

The gene pool could use a little chlorine.

 
At 8:50 pm, November 05, 2007, Anonymous Anonymous said...

Suicidal twin kills sister by mistake!

 
At 9:30 pm, November 05, 2007, Anonymous Anonymous said...

Energizer Bunny Arrested! Charged with battery.

 
At 10:49 pm, November 05, 2007, Anonymous Anonymous said...

When there's a will, I want to be in it.

 
At 11:22 pm, November 05, 2007, Anonymous Anonymous said...

Thanks to author.

 
At 11:55 pm, November 05, 2007, Anonymous Anonymous said...

Beam me aboard, Scotty..... Sure. Will a 2x10 do?

 
At 12:24 am, November 06, 2007, Anonymous Anonymous said...

The gene pool could use a little chlorine.

 
At 12:49 am, November 06, 2007, Anonymous Anonymous said...

Suicidal twin kills sister by mistake!

 
At 1:19 am, November 06, 2007, Anonymous Anonymous said...

A flashlight is a case for holding dead batteries.

 
At 1:49 am, November 06, 2007, Anonymous Anonymous said...

Oops. My brain just hit a bad sector.

 
At 2:20 am, November 06, 2007, Anonymous Anonymous said...

Suicidal twin kills sister by mistake!

 
At 2:57 am, November 06, 2007, Anonymous Anonymous said...

The gene pool could use a little chlorine.

 
At 3:29 am, November 06, 2007, Anonymous Anonymous said...

What is a free gift ? Aren't all gifts free?

 
At 4:06 am, November 06, 2007, Anonymous Anonymous said...

Friends help you move. Real friends help you move bodies

 
At 4:37 am, November 06, 2007, Anonymous Anonymous said...

The gene pool could use a little chlorine.

 
At 5:09 am, November 06, 2007, Anonymous Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

 
At 5:41 am, November 06, 2007, Anonymous Anonymous said...

Save the whales, collect the whole set

 
At 6:22 am, November 06, 2007, Anonymous Anonymous said...

Build a watch in 179 easy steps - by C. Forsberg.

 
At 7:05 am, November 06, 2007, Anonymous Anonymous said...

Magnific!

 
At 7:39 am, November 06, 2007, Anonymous Anonymous said...

Magnific!

 
At 8:18 am, November 06, 2007, Anonymous Anonymous said...

Thanks to author.

 
At 8:55 am, November 06, 2007, Anonymous Anonymous said...

The gene pool could use a little chlorine.

 
At 9:25 am, November 06, 2007, Anonymous Anonymous said...

Give me ambiguity or give me something else.

 
At 10:04 am, November 06, 2007, Anonymous Anonymous said...

Beam me aboard, Scotty..... Sure. Will a 2x10 do?

 
At 10:48 am, November 06, 2007, Anonymous Anonymous said...

Suicidal twin kills sister by mistake!

 
At 11:31 am, November 06, 2007, Anonymous Anonymous said...

Clap on! , Clap off! clap@#&$NO CARRIER

 
At 1:03 pm, November 06, 2007, Anonymous Anonymous said...

When there's a will, I want to be in it.

 
At 1:43 pm, November 06, 2007, Anonymous Anonymous said...

C++ should have been called B

 
At 2:29 pm, November 06, 2007, Anonymous Anonymous said...

Oops. My brain just hit a bad sector.

 
At 3:24 pm, November 06, 2007, Anonymous Anonymous said...

The gene pool could use a little chlorine.

 
At 4:13 pm, November 06, 2007, Anonymous Anonymous said...

C++ should have been called B

 
At 4:57 pm, November 06, 2007, Anonymous Anonymous said...

Lottery: A tax on people who are bad at math.

 
At 5:36 pm, November 06, 2007, Anonymous Anonymous said...

640K ought to be enough for anybody. - Bill Gates 81

 
At 6:51 pm, November 06, 2007, Anonymous Anonymous said...

Clap on! , Clap off! clap@#&$NO CARRIER

 
At 7:26 pm, November 06, 2007, Anonymous Anonymous said...

Give me ambiguity or give me something else.

 
At 8:09 pm, November 06, 2007, Anonymous Anonymous said...

A flashlight is a case for holding dead batteries.

 
At 8:53 pm, November 06, 2007, Anonymous Anonymous said...

Beam me aboard, Scotty..... Sure. Will a 2x10 do?

 
At 9:38 pm, November 06, 2007, Anonymous Anonymous said...

Beam me aboard, Scotty..... Sure. Will a 2x10 do?

 
At 10:24 pm, November 06, 2007, Anonymous Anonymous said...

When there's a will, I want to be in it.

 
At 11:12 pm, November 06, 2007, Anonymous Anonymous said...

Oops. My brain just hit a bad sector.

 
At 11:49 pm, November 06, 2007, Anonymous Anonymous said...

Clap on! , Clap off! clap@#&$NO CARRIER

 

Post a Comment

<< Home