പേരെഴുതിയ അരിമണികള്‍ 1
എല്ലാവരോടും യാത്രയൊക്കെ പറഞ്ഞിട്ടാണു നാട്ടിലേക്കു പോയത്. ഇവിടെ
തിരിച്ചു വരാതെ നിവൃത്തിയില്ലല്ലോ, തല്‍ക്കാലം നമ്മുടെ പേരെഴുതിയ അരിമണികള്‍ എല്ലാം ഇവിടെയല്ലെ .
'''''''''
പുതിയതായി വന്ന അതിര്‍ത്തി കാക്കുന്ന ഭടനോടു സീനിയര്‍.
‘നീ പേടിക്കേണ്ടാ ഉവ്വേ, എല്ലാ വെടിയുണ്ടയിലും അതു കൊല്ലാന്‍ പോകുന്ന ആളുടെ പേരെഴുതിട്ടുണ്ടാവും.“
“അങ്ങിനത്തെ ഉണ്ടയെ പേടിയില്ല അണ്ണാ,
പേടിയുള്ളതു‘To whomsover it may be concerned 'എന്നൊ മറ്റൊ ഇംഗ്ലീഷില്‍ എഴുതി വച്ചിട്ടുള്ളവയില്ലെ ? അവറ്റകളെയാണ്.”
എന്നു ഒരു പഴയ പട്ടാള തമാശ ഇത്തരുണത്തില്‍ ഓര്‍ത്തുപോയി,കേട്ടവരുണ്ടെങ്കില്‍ ക്ഷമിക്കുക.
,,,,,,,,,
പോകുമ്പോള്‍ വിമാനത്തില്‍ എയര്‍ ഹോസ്റ്റസ്സ്മാര്‍ മരുന്നിനുപോലും ഒരെണ്ണം ഇല്ലായിരുന്നു.എല്ലാം നല്ല വെളുത്ത കൊച്ചു പയ്യന്മാര്‍.കോഴിക്കോട്ടു ലോബ്ബിക്കു തന്നെ ഇപ്പഴും മുന്‍തൂക്കം.
വേറെ പ്രത്യേകിച്ചു പണിയൊന്നും ഇല്ലാതിരുന്നതു കൊണ്ടു ഹാന്‍ഡികാമിലൂടെ പുറത്തെ ദൃശ്യങള്‍ പകര്‍ത്തികൊണ്‍ടിരുന്ന എന്നെ ഒന്നു തോണ്ടി
“ കശ്മലന്‍ പടം പിടിക്യ്യാണു അല്ലെ, ഞാന്‍ ഇപ്പോ പൈലറ്റിനോടു പറയും , ട്ടോ, എന്നു മൊഴിയും എന്നു കരുതി.
.............
നാട്ടില്‍ വന്നപ്പോള്‍ മഴ തിമിര്‍ത്തു പെയ്യുകയായിരുന്നു.തോരാതെ പെയ്യുന്ന മഴയെ ചീത്ത പറയുന്ന അമ്മ മരിച്ചു പോയ അമ്മമ്മയെ ഓര്‍മിപ്പിച്ചു.
മഴ നിറുത്താതെ പെയ്യുമ്പോള്‍ അമ്മമ്മ
“ ഹൊ ഈ നശിച്ച മഴ,ആളുകളെ മുക്കി കൊല്ലാന്‍ പോവുകയാണൊ ?”
എന്നു ചോദിക്കും.
രണ്ടു ദിവസം തോര്‍ച്ച കണ്ടാലോ ,
‘ എന്തു പാപം ചെയ്തിട്ടാണാവൊ ഇങ്ങിനെ ആളുകളെ ഇട്ടു പൊരിക്കണതു ? “ എന്നു പരിതപിക്കുകയും ചെയ്യും.
മഴയില്‍ കുതിര്‍ന്ന പാടവും തോടും.
നേരത്തെ ചെയ്ത പ്ലാനുകളെല്ലാം(ഓണമടക്കം)
ഒരു മരണവും
- വലിയച്ചന്റെ മകള്‍ - വില്ലന്‍ അര്‍ബ്ബുദം.
ഒരു മെഡിക്കല്‍ പരിശോധനയും
- വില്ലന്‍ ട്രൈഗ്ലിസരൈഡ്സ് - എണ്ണം 588 -
പൊട്ടീച്ചു കളഞ്ഞു.
മുകളിലൊരാള്‍ (തെങ്ങിന്റെ മുകളിലല്ല,അതിലും ഉയരത്തില്‍)
നീയാരടാ എല്ലാം പ്ലാന്‍ ചെയ്യാന്‍ ? പ്ലാനിങ്ങ് എന്‍ജ്ജിനീയറൊ ? എന്ന മട്ടില്‍ ചിരിക്കുന്നു.
ഓണത്തുമ്പിയുടെ ഒരു ക്ലോസ് അപ് - ഗുരുവായൂര്‍ അമ്പലത്തിലെ പൂക്കളം
.
<
ഗജ മേള കണ്ടു.
മനൊരമ നുയിസന്‍സിന്റെ പാര്‍ക്കു ചെയ്തിരിക്കുന്ന ട്രാന്‍സ്മിഷന്‍ വണ്ടിയുടെ അടുത്ത് കെട്ടിപൊക്കിയിട്ടുള്ള പ്ലാറ്റ്ഫോമിന്റെ മുകളില്‍ കയറി ചില്ലറ പടങ്ങളെടുത്ത് ഇറങ്ങുമ്പോള്‍ ഒരു വിളി.
“അല്ല , ചേട്ടനാണൊ കഴിഞ്ഞ ആഴ്ച്ച മനോരമയില്‍ തൃശ്ശൂരിനെക്കുറിച്ച് എഴുതിയത് ? “
ഹായ് അപ്പൊ , നമ്മളെ കണ്ടാല്‍ ഒരു റിപ്പോര്‍ട്ടറുടെ ഗ്ലാമറൊക്കെ ഉണ്ടു അല്ലെ എന്നു സ്വയം വിചാരിച്ചു പൊങ്ങാന്‍ എയര്‍ പിടിക്കുന്നതിനു മുന്‍പു ഈ ആരാധകന്റെ മുഖത്തേക്കു ഒന്നു നോക്കി.
വിയറ്റ്നാം കോളനിയിലെ ഇരിമ്പു ജോണിന്റെ പോലത്തെ ഒരു ആകാരം.
വിസ്കിയുടെ മണമുള്ള സ്പ്രേ ആണു അടിച്ചിരിക്കുന്നതു എന്നു തോന്നുന്നു.നല്ല സുഗന്ധം ! .
“അല്ല...ഞാന്‍ അല്ല .അവിടെ നില്‍ക്കുന്ന ആരെങ്കിലും ആവും “ എന്നു പറഞ്ഞു വാനിന്റെ അടുത്തേക്കു വിരല്‍ ചൂണ്ടി, വേഗം തടി തപ്പി.
അല്ല,ഈ തൃശ്ശൂരിനെക്കുറിച്ച് എന്താണപ്പാ എഴുതി പിടിപ്പിച്ചിരിക്കുന്നത് ?
ഗജമേള
അമ്മയും കുഞ്ഞും
പിന്നെ പൊങ്ങിയത്.ലൂസിയ ബാറില്‍. ബ്ലോഗിങ്ങിലെ ഒരു പ്രധാന കക്ഷിയെ കണ്ടു. ബാറിലെ നേരിയ വെളിച്ചം പ്രതിഫലിച്ച്
ശിരസ്സിനു ചുറ്റും ഒരു പ്രകാശ വലയം .ബുള്‍ഗാനി താടിയും കണ്ണുകളും ഒരു ബുദ്ധിജീവിയുടെ പരിവേഷം കൊടുക്കുന്നു.
പേര് പറയുന്നത് ശരിയല്ല.
അന്നു മെഡിക്കല്‍ ചെക്ക് അപ് കഴിഞ്ഞിട്ടില്ലായീരുന്നത് കൊണ്ടു എത്രയെണ്ണം ഉള്ളില്‍ പോയി എന്നു എണ്ണീയില്ല.
എല്ലാം കഴിഞ്ഞപ്പോള്‍ ഇദ്ദേഹത്തിനു വലിയ നിര്‍ബന്ധം , ഇപ്പൊള്‍ മൂന്നാറില്‍ പോകണം.നീല കുറിഞ്ഞി പൂത്തതു കാണാന്‍ .
കല്യാണ സൌഗന്ധികത്തിലെ ഭീമനെ ഓര്‍മമ വന്നെങ്കിലും,ചുമ്മാ തടി കേടാക്കണ്ട എന്നു കരുതി ,പറഞ്ഞില്ല.
പിറ്റേന്നു ഒഴിവാക്കാന്‍ പറ്റാത്ത ഒരു സംഗതി ഉണ്ടായിരുന്നത്കൊണ്ടു കക്ക്ഷിയെ തനിച്ച് വിടേണ്ടി വന്നു .
പിന്നെ എന്തു സംഭവിച്ചു എന്നത് പുള്ളീയുടെ ബ്ലോഗില്‍ എപ്പോഴെങ്കിലും വായിക്കാം.
പിറ്റെ ദിവസം വൈകുന്നേരം ആണു തല ഒരു വിധം നേരെ നിറുത്താനായതു.പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പുക്കുന്ന നീലക്കുറുഞ്ഞിയ്യും കണ്ടില്ല.പ്ലാന്‍ ചെയ്ത കാര്യവും നടന്നില്ല.
തല്‍ക്കാലം ഇവിടെ നിറുത്തട്ടെ.
101 Comments:
തിരിച്ചു വരാതെ നിവൃത്തിയില്ലല്ലോ, തല്‍ക്കാലം നമ്മുടെ പേരെഴുതിയ അരിമണികള്‍ എല്ലാം ഇവിടെയല്ലെ ........
തിരിച്ച് വന്നൂന്ന് പറയാനായി ഒരു കുറിപ്പ്.
വീണ്ടും സ്വാഗതം.നല്ല വിവരണം
ഹൊ! അപ്പൊ ലത് തെങ്ങിന്റെ കടയ്ക്കല്‍ ഒഴിച്ചില്ല! ഭാഗ്യം.
മുസാഫിര്‍ നാട്ടിലും ഒരു മുസാഫിര്‍ (യാത്രക്കാരന്‍) ആണല്ലേ... അസ്സലായി.
സ്വാഗതം മാഷേ...
ലൂൂസിയാ ബാറില്‍ ഈയിടത്തു കാലത്തുണ്ടായ പ്രഭാപൂരങ്ങളെപ്പറ്റി ഇപത്രങ്ങളിലൊക്കെ വായിച്ചിരുന്നു !
ഒരു ബ്ലോഗറുടെ കഷണ്ടി റിഫ്ലക്ഷനടിച്ചതാണെന്നു ഇതു വായിച്ചപ്പഴാ മനസ്സിലായത് ! ;)
ജബല്‍ അലിയില്‍നിന്നും ഇടി വീഴും മുമ്പ് ഞാനോടട്ടേ !
നല്ല വിവരണം. ലൂസിയയില് പൊറിഞ്ചു ചേട്ടന്‍ ഇപ്പൊഴും ഉണ്ടൊ ആവൊ..
കുട്ടമേന്നേ..
പൊറിഞ്ച്ച്വേട്ടന്‍ “കാസിനോ” വിലാല്ലേ !
ഹെയ്.. മ്മടെ ‘നാരങ്ങാവെള്ളം പൂശാന്‍ പോകണ സ്ഥലേ..”
അതു പൊറിഞ്ച്വേട്ടനാണൊ അതൊ ഡേവീസേട്ടനാണോ .. ഒരു കൊമ്പന്‍ മീശക്കാരന്‍ ?
ന്തൂട്ടായാലും ഡേവീസേട്ടനാവില്ല. അന്ന് ഡേവീസേട്ടന്‍ പൂരപ്പറന്പിലല്ലേ ണ്ടാവാ..
ഇടിവാള്‍ജീ ജബലലിയെകുറിച്ച് ഒരക്ഷരം മിണ്ടരുത്. ഞങ്ങള്‍ യൂണിയന്‍ ഉണ്ടാകാന്‍ പോവുകയാ. യൂണിയന്റെ പ്രസിഡന്റും പ്രധാനമന്ത്രിയുമായി യഥാക്രമം ഡൈലി വീട്ടില്‍ പോയിവരുന്ന ഒരാളേയും കാലാട്ടലിന് റൊയല്‍റ്റി ലഭിക്കുന്ന മറ്റൊരാളേയും കണ്ടുവെച്ചിട്ടുണ്ട്.
യൂണിയനില്‍ അംഗമാവേണ്ടവര്‍ ഇപ്പോള്‍ ജോലിചെയ്യുന്നതോ തമസിക്കുന്നതോ ജബലലിയില്‍ അല്ലെങ്കില്‍ ഉള്ള ജോലി രാജിവെച്ച് ജബലലിയില്‍ ജോലി അന്വേഷിച്ചു കണ്ടെത്തുക.
വല്യമ്മായി,
നന്ദി,നന്ദി.
ഇക്കസെ, അതു ഞാന്‍ ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുണ്ട്.അടുത്ത വര്‍ഷം 13 yrs old ആവുമ്പോള്‍ ഏടുത്ത് പുശും.
പിന്നെ എന്റെ മക്കള്‍ ഒരു വലിയ റ്റിന്നു quality street അഞ്ചാറു ദിവസം കൊണ്ടു തിന്നു തീര്‍ക്കാന്‍ ബുദ്ധിമുട്ടി എന്നു മാത്രം.
വെട്ടം ജീ,
വിചാരിച്ച പോലെ യാത്ര തരായില്ല.
മുസാഫിര്‍ ഇതു കലക്കി :)
നല്ല വിവരണം....
“വിസ്കിയുടെ മണമുള്ള സ്പ്രെ” അലക്കിപ്പൊളിച്ചു :)
പിന്നെ ലൂസിയായില്‍ വെച്ച് ആളെ കണ്ടു എന്നു പറഞ്ഞാല്‍ മതി, പേരിന്റെ ആവശ്യമില്ല. ഞങ്ങള്‍ ഊഹിച്ചോളാം ;)
ആദിത്യാ, ആരാണപ്പാ ലൂസിയായിലെ പ്രതിഭ?
മുസാഫിറേ, സ്വാഗതം. ചിത്രങ്ങള്‍ നന്നായിരിക്കുന്നു...
qw_er_ty
വാള്‍ജി,
നന്ദി,
മെന്‍നേ,സന്തൊഷം.നമ്മുടെ കഥാപാത്രത്തോടു തന്നെ ചോദിക്കാം.
വെട്ടം,
ഈയുള്ളവനും അഞ്ച് ആറു വര്‍ഷം ജബല്‍ അലിയില്‍ ഉണ്ടായിരുന്നു.എന്തെങ്കിലും പരിഗണന കിട്ടുമോ ?
മഴയില്‍ കുതിര്‍ന്ന പാടവും തോടും
പലതും നഷ്ടപ്പെട്ടല്ലോ എന്ന് ചിന്ത ഉണര്ത്തി
ഹ ഹ...
നല്ല വിവരണം മുസാഫിര്‍ ഭായ്
ലൂസിയായില്‍ കണ്ട കക്ഷി... ഇവിടെ കേട്ടറിഞ്ഞ വിവരങ്ങളൊക്കെ വെച്ച് ഊഹിച്ചു :)
ഇത്രേം നല്ല പടങ്ങള്‍ കൊടുത്ത സ്ഥിതിക്ക് ബാബുഏട്ടന് മൂന്നാര്‍ വരെ പോയി നീലക്കുറിഞ്ഞികൂടി എടുക്കാമായിരുന്നു.....
മുസാഫിറേ,
ലൂസിയ ബാറ്.
ബ്ലോഗിങ്ങിലെ ഒരു പ്രധാന കക്ഷി.
ബുള്‍ഗാനി താടി.
കണ്ണുകള്‍.
ഒരു ബുദ്ധിജീവിയുടെ പരിവേഷം.
- ഇത്രേം പറഞ്ഞപ്പം തന്നെ എല്ലാമായില്ലേ?
നൊസ്റ്റാള്‍ജിക് പടങ്ങള്‍. നല്ല വിവരണം ബാബു ബായ്.
ആദി,നന്ദി.
ലൂസിയയും ഇദ്ദേഹവും തമ്മില്‍ എന്തൊ അധോലോക ബന്ധമുണ്ടെന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ഏവുരാന്‍ , നന്ദി.
തറവാടി,
പ്രവാസിക്കു നഷ്ടപ്പെടുന്ന സൌഭാഗ്യങ്ങളില്‍ ചിലത് അല്ലെ ?
മുരളി,
നീലക്കുറിഞ്ഞി ഔട്ട് ഓഫ് ഫോകസ് ആയേനെ , അതു കൊണ്ടാണു അങ്ങിനെ ഒരു സാഹസത്തിനു മുതിരാതിരുന്നത്.
അഗ്രജന്‍,
നന്ദി,
വിശാല്‍ജി,
സന്തോഷം,പിന്നെയെന്താണു ഒരു ഷാപ്പില് പോകുന്ന പോലാത്തെ പോസ് ?
കലേഷ്ജി,
സ്വര്‍ണമഴയിലെ ക്ലൂ പോലെത്തന്നെയാണു ഉദ്ദേശിച്ചത്.ഒരു തമാശ.
തിരിച്ചുവരാതെ നിര്‍വര്‍ത്തിയില്ലാനല്ല ആളുകള്‍ അവിടെ നിര്‍ത്തിയില്ലാ എന്നതാണ് നേര് അല്ലെ മാഷെ?
പുതിയ സ്പേ കൊള്ളാം. എയര്‍ഹൊസ്റ്റസ്സുകള്‍ മുസാഫിര്‍ മന്ത്രിയാണെന്ന് കരുതി പേടിച്ചിട്ടു പുറത്തിറങ്ങാത്തതാകും.
ആനേം കുട്ടീ നന്നായിട്ടുണ്ട്. തുമ്പിയേ എഞ്ചിന്‍ ഒപ്പിച്ചെടുത്തു?
കൊള്ളാം കലക്കീട്ടുണ്ട് പിന്നെ ലൂസിയാന്നൊക്കെ ഒരു ആവേശത്തിനു കാച്ചീതാണെന്ന് അറിയാം ഇമ്മളും ആ ചുറ്റുവട്ടത്ത് അഞ്ചാറുകൊല്ലം കഴിഞ്ഞുകൂടീതാണേ! പറ കൊക്കാലെലെ ജോര്‍ജ്ജിന്റെ അവിടുന്നാണോ അതോ ആമ്പക്കാടന്‍ മുക്കിലെ പോളേട്ടന്റെ അവിടുന്നോ?
കുമാര്‍ജീ,
നുമ്മുടെ തട്ടകം ഇരിഞ്ഞാലക്കുടയാണു.തൃശ്ശൂരു പോകുമ്പോള്‍ മോഹന്‍ലാല്‍ തൂവാനതുമ്പികളില് നാരങ്ങാവെള്ളം കുടിക്കാന്‍ കേറുന്ന പോലെ ഒന്നു കേറുമെന്നു മാത്രം.
കൊക്കാലെലെ ജോര്‍ജ്ജിന്റെ അവിടേയും ആമ്പക്കാടന്‍ മുക്കിലെ പോളേട്ടന്റെ അവീടേയും കുമാര്‍ജിയുടെ പേരു പറഞ്ഞ് ഡിസ്കൌണ്ട് വാങ്ങാലോ അല്ലെ ? അടുത്ത പ്രാവശ്യമാവട്ടെ .
മുസാഫിറെ നീലക്കുറിഞിപൊലെ ആയാല്‍ പറ്റില്ലല്ലൊ; നമുക്കിങനെ വന്നും പോയും ഇരിക്കാം .
മുസാഫിര്‍
ചല്ത്തേ ചല്ത്തെ..
തക്ക് ഗയാ ....
കെട്ടിട്ടില്ലേ ഗുലാമലിയുടെ പാട്ട്...
ഉമ്പാച്ചി,
നനി,
ഥക്കാ നഹീ,ധോഡാ രുക്ക് ഗയാ ഥാ യാര്‍.
ജരൂര്‍ മുട്കേ ആയേഗാ.
b9eCYw The best blog you have!
UueS15 Thanks to author.
Nice Article.
Good job!
actually, that's brilliant. Thank you. I'm going to pass that on to a couple of people.
actually, that's brilliant. Thank you. I'm going to pass that on to a couple of people.
Hello all!
Thanks to author.
Good job!
oPxyec write more, thanks.
actually, that's brilliant. Thank you. I'm going to pass that on to a couple of people.
Magnific!
actually, that's brilliant. Thank you. I'm going to pass that on to a couple of people.
Good job!
Nice Article.
Nice Article.
Please write anything else!
actually, that's brilliant. Thank you. I'm going to pass that on to a couple of people.
Wonderful blog.
Magnific!
Nice Article.
Wonderful blog.
When there's a will, I want to be in it.
Friends help you move. Real friends help you move bodies
Lottery: A tax on people who are bad at math.
All generalizations are false, including this one.
Hello all!
Give me ambiguity or give me something else.
Energizer Bunny Arrested! Charged with battery.
Lottery: A tax on people who are bad at math.
Lottery: A tax on people who are bad at math.
Clap on! , Clap off! clap@#&$NO CARRIER
When there's a will, I want to be in it.
Thanks to author.
What is a free gift ? Aren't all gifts free?
Nice Article.
Suicidal twin kills sister by mistake!
Please write anything else!
Give me ambiguity or give me something else.
When there's a will, I want to be in it.
C++ should have been called B
Good job!
Build a watch in 179 easy steps - by C. Forsberg.
Clap on! , Clap off! clap@#&$NO CARRIER
What is a free gift ? Aren't all gifts free?
Beam me aboard, Scotty..... Sure. Will a 2x10 do?
Ever notice how fast Windows runs? Neither did I.
Suicidal twin kills sister by mistake!
Please write anything else!
Oops. My brain just hit a bad sector.
Clap on! , Clap off! clap@#&$NO CARRIER
Hello all!
Clap on! , Clap off! clap@#&$NO CARRIER
What is a free gift ? Aren't all gifts free?
Suicidal twin kills sister by mistake!
Friends help you move. Real friends help you move bodies
Build a watch in 179 easy steps - by C. Forsberg.
Friends help you move. Real friends help you move bodies.
Nice Article.
Beam me aboard, Scotty..... Sure. Will a 2x10 do?
Oops. My brain just hit a bad sector.
Build a watch in 179 easy steps - by C. Forsberg.
Change is inevitable, except from a vending machine.
Oops. My brain just hit a bad sector.
Oops. My brain just hit a bad sector.
What is a free gift ? Aren't all gifts free?
Ever notice how fast Windows runs? Neither did I.
Oops. My brain just hit a bad sector.
Lottery: A tax on people who are bad at math.
What is a free gift ? Aren't all gifts free?
Clap on! , Clap off! clap@#&$NO CARRIER
Please write anything else!
Build a watch in 179 easy steps - by C. Forsberg.
Nice Article.
ഇക്കാസിലൂടെ എന്റെ പൊടിപ്പും തൊങ്ങലും സന്ദര്‍ശിച്ച മുസാഫറിനു നന്ദി
ntocOcvttw [url=http://bit.ly/elancreditcard]elan credit card[/url] wterttraizjsx
Post a Comment
<< Home