06 August, 2006

അവധിക്കാലം

ഒരു ചെറിയ യാത്ര പറച്ചിലാണു,വരുന്ന വെള്ളിയാഴ്ച നാട്ടില്‍ പോകുന്നു.
അങ്ങിനെ പറയാന്‍ തക്കവണ്ണം ഒന്നുമില്ല.ഒരു മാസം അവധി.ഭാര്യയെയും മക്കളെയും നേരത്തെ കേറ്റി വിട്ടിരുന്ന വിവരം ഇവിടെ കുറച്ചു പേര്‍ക്കു അറിയാം.ബ്ലൊഗ്ഗര്‍ മീറ്റിന്നു പരിവാരങളൊന്നുമില്ലതെ കൈ വീശി
വന്നതു കൊണ്ടു.

വീടൊക്കെ വൃത്തിയാക്കി,വാഷ് ബേസിനില്‍ പാത്രങളൊന്നുമില്ലല്ലോ എന്നു നോക്കി.
പുറത്ത് അഴയില്‍ തുണികളൊന്നുമില്ലല്ലോ എന്നു ഉറപ്പു വരുത്തി.(ഇതൊക്കെ ചെയ്താല്‍ തിരിച്ചു വരുമ്പോള്‍ ഉള്ള ചെറിയ,ചെറിയ ഭുകമ്പങള്‍ ഒഴിവാക്കാം - അല്ലെങ്കില്‍ രണ്ടു മാസങ്ങള്‍ക്കു മുന്‍പു പോയപ്പോള്‍ അവള്‍ ഇട്ടിട്ടു പോയതാണെന്നു സ്ഥാപിച്ചു കളയും.)
സീസണിലെ അവസാനതെ പൊസ്റ്റും പൊസ്റ്റി.

!ഇവിടെ

മരിക്കന്‍ കിടക്കുന്നവന് അന്ത്യകൂദാശ കൊടുക്കുന്ന തിരക്കില്‍ അതു മുങ്ങിപ്പോയി എന്നു തോന്നുന്നു.

****
നാട്ടില്‍ ചെല്ലുമ്പോള്‍ ചെയ്യാന്‍ ഭാര്യ കുറച്ച് വഴിപാടുകളൊക്കെ നേര്‍ന്നിട്ടുണ്ടു.ഇല്ല, ശയന പ്രദക്ഷിണം ഒന്നുമില്ല.

ഈ കാര്യം ഇവിടെയുള്ള കാട്ടുക്കാരന്‍ ജോണിച്ചേട്ടനോടു പറഞപ്പോള്‍ അങ്ങേരു പറഞ്ഞു,ദൈവത്തോടു കളിക്കണ്ട അല്ലെങില്‍ അന്തോണി ചേട്ടന്റെ പോലേയാവും എന്ന്.അതെന്താണെന്നു ചോദിച്ചപ്പോള്‍ പറഞ്ഞത് താഴെ കൊടുക്കുന്നു.

അന്തോണി ചേട്ടന്‍ കാട്ടൂരിലെ ഒരു പ്രമുഖ വ്യക്തിയാണു.

ഇഷ്ടദൈവം അന്തോണീസ് പുണ്യാളനും.ഇദ്ദെഹത്തിനു സ്വന്തമായി ഒരു ബ്ലൊഗുണ്ടായിരുന്നെകില്‍ അതിന്റെ അടിയില്‍ കുഞ്ഞു അക്ഷരങങളീല്‍ “അന്തോണീസ് പുണ്യാളന്‍ ഈ ബ്ലൊഗ്ഗിന്റെ നാഥന്‍ “ എന്നു എഴുതി വെച്ചേനെ.
ഇങ്ങേരുടെ ഹോബികള്‍ കാ‍ട്ടൂര്‍ നല്ല സുലഭമായി കിട്ടുന്ന തെങിന്‍ കള്ളടിയും ചൂണ്ടയിയ്യു മിന്‍ പിടുത്തവുമാണു.
ഗള്‍ഫില്‍ എം എന്‍ സി കളില്‍ സീ വി ഒന്നും കൊടുക്കത്തതുക്കൊണ്ടു ഗോള്‍ഫ്,റ്റെന്നീസ്,റഗ്ബി എന്നിവയൊന്നും അറിയുമെന്നു പറഞ്ഞില്ല.

കള്ളിന്റെ കാര്യമൊക്കെ പറഞ്ഞു ലേശം ഔട്ട് ഓഫ് ഫൊകസ് ആയി പോയി,തിരിച്ചു വരാം .

ഈ അന്തോണിയേട്ടന്‍ ഒരു ദിവസത്തെ പ്രൊഗ്രാമിലെ ആദ്യത്തെ ഇനമായ ചൂണ്ടയിടലില്‍ തുടങ്ങി.

ഉച്ചവരെ കറങ്ങി നടന്നിട്ടും മീനുകളൊക്കെ “ അന്തോണിയേട്ടനെ ഞാ‍ന്‍ വെറും ഫ്രണ്ടായിട്ടെ കണക്കാക്കിയിട്ടുള്ളൂ “ എന്ന മട്ടില്‍ മാറി നിന്നു.
ക്ഷമ കെട്ട നമ്മുടെ ആള്‍ “ഇനി കിട്ടുന്ന ആദ്യത്തെ മീന്‍ അന്തൊന്നീസ് പുണ്യാളനു നേര്‍ച്ച“
എന്നു മനസ്സിലോര്‍ത്തു.(സത്യക്രിസ്ത്യാനിയയതു കൊണ്ടു കൊടുക്കാനുള്ള കാര്യങ്ങള്‍ ഉറക്കെ പറയില്ല എന്നു ജോണിയേട്ടന്‍)

ഇപ്പഴത്തെ കാലത്ത് ദൈവം ഓണ്‍ ലൈന്‍ ആണെന്നതു തെളിയിച്ചു കൊണ്ടു അതാ ചൂണ്ടയില്‍ ഒരു മീന്‍ കുടുങ്ങി.

പൊക്കി നോക്കിയപ്പൊള്‍ രണ്ടു രണ്ടര കിലോ തൂക്കമുള്ള ഒരു ബ്രാല്‍ ( വഴു വഴുപ്പുള്ള ഒരു തരം മീന്‍ , ചില സ്ഥലങ്ങളില്‍ വരാല്‍ എന്നും പറയും) അന്തോണി ചെട്ടന്‍ അതും പൊക്കിപിടിച്ച് പള്ളീയിലേക്കു നടന്നു.

പാതി വഴി നടന്നപ്പോഴാണു തലയില്‍ ബള്‍ബ് മിന്നിയത്.

അല്ല, അതോനീസ് പുണ്യാളനു ഇപ്പോള്‍ എന്തുട്ടിനാ മീ‍ന്‍ ?

പാവം പള്ളിയില് ഇങ്ങനെ നിക്ക്വല്ലെ

ഇതിപ്പൊ ഞാന്‍ വീട്ടില്‍ കൊണ്ടൊയാ മറിയ നല്ല ബെസ്റ്റ് കറീയുണ്ടാക്കും.

ഈ ആലൊചന ശബ്ദമായി പുറത്തേക്കു വന്നില്ല , അതിനു മുന്‍പു.

“ബ്ലും “

കയ്യിലിലുരുന്ന മീന്‍ ചാടി ബൈ ബൈ പറഞ്ഞു വെള്ളത്തിലൂടെ ഊളയിട്ടു പോയി. അന്തോണിയേട്ടന്‍‍ ആകാശത്തിലേക്കു ആകമാനം ഒന്നു നോക്കി. പുണ്യാളന്‍ എവിടെയെങ്കിലും ഒളിച്ചിരി‍ക്കുനുണ്ടൊ എന്നറിയാന്‍.പിന്നെ തിരിച്ചു വീട്ടിലേക്കു നടന്നു.

നടക്കുന്ന വഴിക്കു ഇങ്ങിനെ പിറുപിറുത്തു.
“ഛേ,അന്തോ‍ണി ചുമ്മാ ഒരു തമാശ പറഞ്ഞതല്ലെ പുണ്യാളച്ചൊ ?
അതങ്ങു കാര്യമാക്കി എടുത്തു അല്ലെ ?

ഇക്കാലത്ത് ഒരു തമാശ പറയാനും പറ്റാതായല്ലൊ ഈശൊയേ

102 Comments:

At 7:01 pm, August 06, 2006, Blogger മുസാഫിര്‍ said...

ഒരു ചെറിയ യാത്ര പറച്ചിലാണു,വരുന്ന വെള്ളിയാഴ്ച നാട്ടില്‍ പോകുന്നു.
അങ്ങിനെ പറയാന്‍ തക്കവണ്ണം ഒന്നുമില്ല.
നാട്ടിലുള്ളവര്‍ babu647918@gmail.com
എന്ന മെയിലില്‍ നമ്പര്‍ അയച്ചു തന്നാല്‍ സന്തോഷത്തൊടെ വിളീക്കാം.

 
At 7:05 pm, August 06, 2006, Blogger മുസാഫിര്‍ said...

This comment has been removed by a blog administrator.

 
At 4:53 am, August 07, 2006, Blogger കരീം മാഷ്‌ said...

ആരു പറഞ്ഞു ആശയദാരിദ്ര്യമനുഭവിക്കുന്നു ബ്ലോഗുകളെന്നു ?.

ഈ പ്രവാസിയുടെ യാത്രാമൊഴി വായിക്കൂ.എത്ര സുന്ദരമായി പറഞ്ഞിരിക്കുന്നു.ഒരു യാത്ര ചോദിക്കല്‍ പോലും അനുഭവേദ്യമാക്കാന്‍ പ്രതിഭയോടപ്പം അദ്ധ്വാനവും വേണമെന്നു മാത്രം. സമുദ്രത്തില്‍ ഒരുപാടു ചിപ്പികളില്‍ മുത്തുണ്ട്‌, അതു കണ്ടെത്താന്‍ ഇത്തിരിപാടുപെടണം.

 
At 5:13 am, August 07, 2006, Blogger Adithyan said...

മുസാഫിര്‍, ഇതു കൊള്ളാം :)... നല്ല പോലെ എഴുതിയിരിക്കുന്നു... ഇതിന്റെ പല വേര്‍ഷന്‍സ് കേട്ടിട്ടുണ്ട്...

 
At 5:17 am, August 07, 2006, Blogger Adithyan said...

ശുഭയാത്ര നേരാന്‍ മറന്നു. നാട്ടില്‍ പോയി അര്‍മ്മാദിച്ചു വരൂ... :)


qw_er_ty

 
At 7:12 am, August 07, 2006, Blogger മുസാഫിര്‍ said...

കരീം മാഷെ , പോസ്റ്റ് ചെയ്തു കഴിഞഞപ്പോള്‍
വേണ്ടിയിരുന്നില്ല എന്ന് തോന്നിയതാണു.പ്രോത്സാഹന്ത്തിന് നന്ദി.
ആദി,സന്തോഷം,ജോണിയേട്ടന്‍ ഇതൊരു നടന്ന സംഭവം പോലെയാണു പരഞത്,തിരക്കിനിടയില്‍ കൂടുതല്‍ വിവരങള്‍ തിരക്കാന്‍ മറന്നു.പോട്ടെ അല്ലെ .

 
At 7:43 am, August 07, 2006, Blogger ഇടിവാള്‍ said...

ഹ ഹ .. വിവരണം അസ്സലായി..
ഇപ്പഴാ വായിച്ചത് കേട്ടോ !

എല്ലാ അവധിക്കാല ആശംസകളും !

 
At 7:53 am, August 07, 2006, Blogger Visala Manaskan said...

'കള്ളിന്റെ കാര്യമൊക്കെ പറഞ്ഞു ലേശം ഔട്ട് ഓഫ് ഫൊകസ് ആയി പോയി' - അതുപിന്നെ അങ്ങിനെയാണല്ലോ!

ഉച്ചവരെ കറങ്ങി നടന്നിട്ടും മീനുകളൊക്കെ “ അന്തോണിയേട്ടനെ ഞാ‍ന്‍ വെറും ഫ്രണ്ടായിട്ടെ കണക്കാക്കിയിട്ടുള്ളൂ “ എന്ന മട്ടില്‍ മാറി നിന്നു. - സൂപ്പര്.

‘ഇപ്പഴത്തെ കാലത്ത് ദൈവം ഓണ്‍ ലൈന്‍ ആണെന്നതു തെളിയിച്ചു കൊണ്ടു അതാ ചൂണ്ടയില്‍ ഒരു മീന്‍ കുടുങ്ങി‘ - തകര്‍പ്പന്‍

‘അല്ല, അതോനീസ് പുണ്യാളനു ഇപ്പോള്‍ എന്തുട്ടിനാ മീ‍ന്‍ ? പാവം പള്ളിയില് ഇങ്ങനെ നിക്ക്വല്ലെ‘ - ഹിഹി.

ഇടിവെട്ട് പോസ്റ്റ്!!!

 
At 7:58 am, August 07, 2006, Blogger Rasheed Chalil said...

നന്നായി... അവസാനവാചകം വായിച്ച് അറിയാതെ ചിരിച്ചു...

പിന്നെ യാത്രക്കാരന് (മുസാഫിര്‍) ശുഭയാത്ര നേരുന്നു.. പിന്നെ നല്ല ഒരു അവധിക്കാലവും..

 
At 8:50 am, August 07, 2006, Blogger കുറുമാന്‍ said...

ഇത് അകലക്കി ബാബ്വേട്ടാ.....അപ്പോ എല്ലാം പറഞ്ഞതുപോലെ.........മാപ്രാണം, കരാഞ്ചിറ ഷാപ്പു നിരങ്ങാന്‍ ഞാനും വരുന്നുണ്ട് നിന്റെ കൂടെ :)

 
At 12:04 pm, August 07, 2006, Blogger മുസാഫിര്‍ said...

അനു,

‘ വരാല്‍കറിയെ കുറിച്ചോറ്ത്ത്പ്പോള്‍‍ സങ്കടം തോന്നി “. അതെന്തിനാണെന്നു മനസ്സിലായില്ല.വായില്‍ വെള്ളം വരുന്നതു മനസ്സിലാക്കാം,

വാള്‍ജി ,

കൂറുമാന്റെ കമന്റു വായിച്ചൊ ? നാട്ടിലെ നംബര്‍ തന്നാല്‍ ക്ഷണക്കത്ത് വിടുന്നതാണു.

വിശാല്‍ ജി,
വളരെ സന്തോഷം.തിരുമ്പി വന്നിട്ടു പാക്കലാം,

 
At 2:17 pm, August 07, 2006, Blogger Durga said...

നന്നായി!:)

 
At 2:23 pm, August 07, 2006, Blogger സു | Su said...

ഹി ഹി ഹി അതു കൊള്ളാം. പുണ്യാളന്മാര്‍ ഒക്കെ കാണുന്നുണ്ട് എന്ന് മനസ്സിലായല്ലോ. പാവം അന്തോണിയേട്ടന്‍.

ശുഭയാത്ര.

 
At 3:49 pm, August 07, 2006, Blogger മുസാഫിര്‍ said...

വെട്ടമേ ,
നന്ദി,

സുമാത്രാ,

പുണ്യാളച്ചനു ഒരു ഇരയിട്ടു കൊടുത്തിട്ടാണല്ലോ മിന്‍ കിട്ടിയത്.

കുറുമാന്‍‌ജി,
താങ്കള്‍ പറഞ്ഞതു കുടാതെ,കോട്ടപ്പുറം പാലത്തിന്റെ അടിയില്‍,പുവത്തും കടവ് പുഴക്കര,കാട്ടുര്‍ പാടശേഖരം എന്നി പേരു കേട്ട ഷാപ്പുകളില്‍ കുടി പോയി അവിടത്തെ പ്രാദേശികമായ പ്രത്യേകതകളെക്കുറിച്ച് ഒരു ഗവേഷണം നടത്തിയാലോ
എന്ന ഒരു ആലോചന ഇല്ലാതില്ല.ആരെങ്കിലും സ്പൊന്‍സര്‍ ചെയ്യുമൊ എന്നറിയട്ടെ !

 
At 3:56 pm, August 07, 2006, Blogger അഭയാര്‍ത്ഥി said...

മുസാഫീറിനും , കുറുമാനും യാത്രാമംഗളം.

ഇരിഞ്ഞാലകൂടയില്‍ വരുമ്പോള്‍ ഓര്‍ക്കുക വല്ലപ്പോഴും.

എന്നെങ്കിലും ബെര്‍ണാം വുഡ്‌ ഇരിഞ്ഞാലക്കുടയിലേക്കു നടന്നു വരികയും, അന്തോണ്യേട്ടന്റെ പോയ മീന്‍ തിരികെ വല്ലത്തില്‍ വരികയുമാണെങ്കില്‍ നമ്മള്‍ക്കൊക്കെ നാട്ടില്‍ വച്ചു കാണാമെന്ന നൂറുശതമാനം പ്രതീക്ഷയോടെ..

ഗന്ധര്‍വമാനസം

 
At 4:10 pm, August 07, 2006, Blogger Unknown said...

മുസാഫിര്‍ ഭായ്,
ദൈവം ഓണ്‍ ലൈന്‍ തന്നെ. ഇന്നലെ എന്നോട് ഇന്ത്യാടൈംസ് ചാറ്റ് റൂമില്‍ വെച്ച് “ഗോഡ്” ഏ എസ് എല്‍ ചോദിച്ചു. കൊടുക്കാത്തതിന് ഹിന്ദിയില്‍ തെറിയും പറഞ്ഞു. രണ്ടെണ്ണം വിട്ടിട്ടാ കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നത് എന്ന് തോന്നുന്നു.

ഞാന്‍ പിന്നെ ദൈവമല്ലേ പാവമല്ലേ എന്നൊക്കെ ഓര്‍ത്ത് ഇംഗ്ലീഷില്‍ നല്ല നാല് തെറി പറഞ്ഞ് മിണ്ടാതെയിങ്ങ് പോന്നു.ദൈവകോപം വാങ്ങരുതല്ലോ?

 
At 2:14 pm, August 08, 2006, Blogger മുസാഫിര്‍ said...

ദുര്‍ഗ്ഗാ,
സന്തോഷം ,
ആദ്യമായിട്ടാണു ഈ വഴിയൊക്കെ അല്ലെ.
സു,

വിളിച്ചാല്‍ വിളിപ്പുറത്ത് വരുന്ന പുണ്യാളച്ചന്മാര്‍ ഞങ്ങളുടെ നാട്ടിലുണ്ടെന്നു മനസ്സിലായില്ലെ,തിരിച്ചും.

ഗന്ധര്‍വരെ,
ഇരിഞ്ഞാലക്കുട കുടല്‍ മാണിക്യത്തപ്പന്റെ നടയിലുള്ള ആലിന്റെ ഇല അനങ്ങാതിരിക്കുമ്പോള്‍ ഞാന്‍ ഗന്ധര്‍വന്റെ പാട്ടിനായി കാതോര്‍ക്കാം.

ദില്‍ബു അനിയാ,

അതു നന്നായി,മുത്തവരെ തല്ലുമ്പോള്‍ ആദ്യം തൊട്ടു നിറയില്‍ വെക്കണം എന്നാണല്ലോ കാര്‍ന്നമ്മാരു പറഞിട്ടുള്ളത് അല്ലെ .ഇങ്ങേരുടെ കാര്യത്തില്‍ അതു നൂറു ശതമാനം ശരിയല്ലെങ്കിലും.

 
At 4:57 pm, August 08, 2006, Blogger ബിന്ദു said...

ഒന്നു വെയിറ്റണേ.. എന്റെ വക ശുഭയാത്രയും കൂടി... :)
പോസ്റ്റ്‌ അടിപൊളി ആയിട്ടോ.

 
At 5:10 pm, August 08, 2006, Blogger myexperimentsandme said...

നല്ല പോസ്റ്റ്.

ശുഭയാത്ര. അവധിക്കാലം അടിച്ചുപൊളിക്കാന്‍ സാധിക്കട്ടെ...

 
At 6:24 pm, August 08, 2006, Blogger മുസാഫിര്‍ said...

ബിന്ദു, നന്ദി,തേക്കിന്റെ കാര്യം മറക്കരുത്.

വക്കാരി,നന്ദി.

 
At 9:37 pm, August 08, 2006, Blogger സ്നേഹിതന്‍ said...

ഈ കഥ വേറെ രീതിയില്‍ കേട്ടിട്ടുണ്ടെങ്കിലും ഇത് നന്നായി രസിച്ചു.

ശുഭയാത്ര നേരുന്നു.

 
At 3:11 pm, August 09, 2006, Blogger മുസാഫിര്‍ said...

അനു,
ഹ ഹ അതു ശരി , ഇപ്പോഴല്ലെ മനസ്സിലായത്.
സ്നേഹിതന്‍, നന്ദി,അതു കൊണ്ട് കഥയുടെ ഉടമസ്ഥാവകാ‍ശം എടുത്തില്ല.

 
At 3:27 pm, August 09, 2006, Blogger RR said...

കഥ നന്നായി ബാബുവേട്ടാ :) ശുഭയാത്ര നേരുന്നു.

 
At 8:24 am, August 10, 2006, Blogger മുസാഫിര്‍ said...

rr,
ന്നന്ദി,
പഴയ ആളാണല്ലൊ ? പോസ്റ്റുകള്‍ ഒന്നും കണ്ടതായീ ഓര്‍ക്കുന്നുമില്ല.

 
At 8:30 am, August 10, 2006, Blogger RR said...

ബാബുവേട്ടാ, ഇതു വരെ ഒന്നും എഴുതിയിട്ടില്ല. കുറെ നാളുകള്‍ കൊണ്ട്‌ ഇവിടെ വരുന്നതൊക്കെ വായിക്കാറുണ്ട്‌. അത്രേ ഉള്ളു എനിക്കു ബ്ലോഗുമായുള്ള ബന്ധം.

qw_er_ty

 
At 9:49 am, October 03, 2006, Blogger paarppidam said...

താങ്കള്‍ക്കെന്താ വല്ല കമ്പനീടേം വക 10കിലോ സ്വര്‍ണ്ണമോ അതോ നമ്മുടെ അറ്റ്ലസ്സിന്റെ കാറോ അടിച്ചോ? ഇത്ര ധൈര്യമായി നാട്ടില്‍ പോകാന്‍?അതും ഓണത്തിന്‌.
കൊള്ളാം ബ്രാലിന്റെ കഥ ഇതു തൃശ്ശൂര്‌ കുറേ കേട്ടിട്ടുള്ളതാണെങ്കിലും രസമുണ്ട്‌.
ധൈര്യമായി പൊയ്ക്കോ നാട്ടുകാരായി "ഇണ്ടാക്കിത്തരുന്ന" കടമൊക്കെ തിരിച്ച്‌ വന്നിട്ട്‌ വീട്ടാമെന്നെ.

 
At 12:31 pm, October 04, 2006, Blogger മുസാഫിര്‍ said...

കുമാര്‍ജി,
പണ്ടു കുടുംബം നാട്ടിലായിരുന്നപ്പോള്‍ വര്‍ഷത്തില്‍ രണ്ടൊ മൂന്നൊ തവണ പോയിരുന്നു.സായിപ്പിന്റെ കമ്പനി ഫാമിലിക്കുള്ള റ്റിക്കറ്റിന്റെ പൈസ കൂടി നമ്മുടെ അക്കൌണ്ടില്‍ ചേര്‍ത്തിരുന്നതു കോണ്ടാണു അങ്ങിനെ ഒരു സൌഭാഗ്യം ഉണ്ടയിരുന്നത്.അന്നു ഇടക്കിടക്കു കാണുന്നതു ക്കൊണ്ടു നാടുകാര്‍ ചോദിക്കും.”മോന്റെ ജോലി പോയി അല്ലെ എന്നു“.

ഇപ്പോള്‍ രണ്ടു വര്‍ഷമായി പോയിട്ടു,കഴിഞ്ഞ വര്‍ഷം ജോലി മാറിയതു കൊണ്ടു പോകാന്‍ പറ്റിയില്ല.ഭാര്യയേയും കുട്ടികളേയും തനിച്ചു വിട്ടു.ഇപ്രവശ്യം കൂടി പോയില്ലെങ്കില്‍ സ്നേഹമുള്ള നാട്ടുകാര്‍ പറയും.
“അവന്‍ വല്ല ഇറക്കിലെങ്ങാനും പോയി ചത്തുകാണും “ എന്ന്നു.അതു കൊണ്ടാണു ഇങ്ങിനെ ഒരു സാഹസം കാണിച്ചത്.

 
At 7:46 am, November 02, 2007, Anonymous Anonymous said...

AsgvKq The best blog you have!

 
At 8:57 pm, November 02, 2007, Anonymous Anonymous said...

sFZGJX Magnific!

 
At 9:45 pm, November 02, 2007, Anonymous Anonymous said...

Wonderful blog.

 
At 10:29 pm, November 02, 2007, Anonymous Anonymous said...

Thanks to author.

 
At 11:37 pm, November 02, 2007, Anonymous Anonymous said...

Wonderful blog.

 
At 2:12 pm, November 03, 2007, Anonymous Anonymous said...

Wonderful blog.

 
At 6:51 pm, November 03, 2007, Anonymous Anonymous said...

Wonderful blog.

 
At 7:55 pm, November 03, 2007, Anonymous Anonymous said...

Please write anything else!

 
At 8:47 pm, November 03, 2007, Anonymous Anonymous said...

Thanks to author.

 
At 9:31 pm, November 03, 2007, Anonymous Anonymous said...

Good job!

 
At 11:23 am, November 04, 2007, Anonymous Anonymous said...

HNuUJt write more, thanks.

 
At 6:42 am, November 05, 2007, Anonymous Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

 
At 7:17 am, November 05, 2007, Anonymous Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

 
At 9:09 am, November 05, 2007, Anonymous Anonymous said...

Please write anything else!

 
At 9:42 am, November 05, 2007, Anonymous Anonymous said...

Good job!

 
At 10:47 am, November 05, 2007, Anonymous Anonymous said...

Please write anything else!

 
At 11:16 am, November 05, 2007, Anonymous Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

 
At 11:48 am, November 05, 2007, Anonymous Anonymous said...

Hello all!

 
At 12:22 pm, November 05, 2007, Anonymous Anonymous said...

Wonderful blog.

 
At 1:03 pm, November 05, 2007, Anonymous Anonymous said...

Magnific!

 
At 1:43 pm, November 05, 2007, Anonymous Anonymous said...

Good job!

 
At 2:17 pm, November 05, 2007, Anonymous Anonymous said...

Please write anything else!

 
At 2:48 pm, November 05, 2007, Anonymous Anonymous said...

Thanks to author.

 
At 3:22 pm, November 05, 2007, Anonymous Anonymous said...

Energizer Bunny Arrested! Charged with battery.

 
At 4:00 pm, November 05, 2007, Anonymous Anonymous said...

Friends help you move. Real friends help you move bodies

 
At 4:33 pm, November 05, 2007, Anonymous Anonymous said...

Lottery: A tax on people who are bad at math.

 
At 5:00 pm, November 05, 2007, Anonymous Anonymous said...

What is a free gift ? Aren't all gifts free?

 
At 5:29 pm, November 05, 2007, Anonymous Anonymous said...

The gene pool could use a little chlorine.

 
At 6:05 pm, November 05, 2007, Anonymous Anonymous said...

Lottery: A tax on people who are bad at math.

 
At 6:38 pm, November 05, 2007, Anonymous Anonymous said...

Give me ambiguity or give me something else.

 
At 7:11 pm, November 05, 2007, Anonymous Anonymous said...

Clap on! , Clap off! clap@#&$NO CARRIER

 
At 7:41 pm, November 05, 2007, Anonymous Anonymous said...

Calvin, we will not have an anatomically correct snowman!

 
At 8:13 pm, November 05, 2007, Anonymous Anonymous said...

Oops. My brain just hit a bad sector.

 
At 8:46 pm, November 05, 2007, Anonymous Anonymous said...

Oops. My brain just hit a bad sector.

 
At 9:24 pm, November 05, 2007, Anonymous Anonymous said...

The gene pool could use a little chlorine.

 
At 10:07 pm, November 05, 2007, Anonymous Anonymous said...

Oops. My brain just hit a bad sector.

 
At 10:45 pm, November 05, 2007, Anonymous Anonymous said...

The gene pool could use a little chlorine.

 
At 11:18 pm, November 05, 2007, Anonymous Anonymous said...

Friends help you move. Real friends help you move bodies.

 
At 11:51 pm, November 05, 2007, Anonymous Anonymous said...

Give me ambiguity or give me something else.

 
At 12:21 am, November 06, 2007, Anonymous Anonymous said...

Clap on! , Clap off! clap@#&$NO CARRIER

 
At 12:47 am, November 06, 2007, Anonymous Anonymous said...

Thanks to author.

 
At 1:15 am, November 06, 2007, Anonymous Anonymous said...

Hello all!

 
At 1:45 am, November 06, 2007, Anonymous Anonymous said...

Calvin, we will not have an anatomically correct snowman!

 
At 2:14 am, November 06, 2007, Anonymous Anonymous said...

Change is inevitable, except from a vending machine.

 
At 2:53 am, November 06, 2007, Anonymous Anonymous said...

Build a watch in 179 easy steps - by C. Forsberg.

 
At 3:24 am, November 06, 2007, Anonymous Anonymous said...

A lot of people mistake a short memory for a clear conscience.

 
At 4:03 am, November 06, 2007, Anonymous Anonymous said...

Calvin, we will not have an anatomically correct snowman!

 
At 4:34 am, November 06, 2007, Anonymous Anonymous said...

Oops. My brain just hit a bad sector.

 
At 5:04 am, November 06, 2007, Anonymous Anonymous said...

Suicidal twin kills sister by mistake!

 
At 5:36 am, November 06, 2007, Anonymous Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

 
At 6:14 am, November 06, 2007, Anonymous Anonymous said...

I'm not a complete idiot, some parts are missing!

 
At 7:00 am, November 06, 2007, Anonymous Anonymous said...

Thanks to author.

 
At 7:35 am, November 06, 2007, Anonymous Anonymous said...

What is a free gift ? Aren't all gifts free?

 
At 8:13 am, November 06, 2007, Anonymous Anonymous said...

Energizer Bunny Arrested! Charged with battery.

 
At 8:52 am, November 06, 2007, Anonymous Anonymous said...

Beam me aboard, Scotty..... Sure. Will a 2x10 do?

 
At 9:21 am, November 06, 2007, Anonymous Anonymous said...

Nice Article.

 
At 9:59 am, November 06, 2007, Anonymous Anonymous said...

C++ should have been called B

 
At 10:42 am, November 06, 2007, Anonymous Anonymous said...

I'm not a complete idiot, some parts are missing!

 
At 11:25 am, November 06, 2007, Anonymous Anonymous said...

Give me ambiguity or give me something else.

 
At 12:14 pm, November 06, 2007, Anonymous Anonymous said...

I'm not a complete idiot, some parts are missing!

 
At 12:58 pm, November 06, 2007, Anonymous Anonymous said...

I don't suffer from insanity. I enjoy every minute of it.

 
At 2:23 pm, November 06, 2007, Anonymous Anonymous said...

Change is inevitable, except from a vending machine.

 
At 3:18 pm, November 06, 2007, Anonymous Anonymous said...

Oops. My brain just hit a bad sector.

 
At 4:08 pm, November 06, 2007, Anonymous Anonymous said...

Lottery: A tax on people who are bad at math.

 
At 4:52 pm, November 06, 2007, Anonymous Anonymous said...

Change is inevitable, except from a vending machine.

 
At 5:32 pm, November 06, 2007, Anonymous Anonymous said...

Friends help you move. Real friends help you move bodies.

 
At 6:11 pm, November 06, 2007, Anonymous Anonymous said...

When there's a will, I want to be in it.

 
At 6:48 pm, November 06, 2007, Anonymous Anonymous said...

Calvin, we will not have an anatomically correct snowman!

 
At 7:20 pm, November 06, 2007, Anonymous Anonymous said...

Suicidal twin kills sister by mistake!

 
At 8:05 pm, November 06, 2007, Anonymous Anonymous said...

C++ should have been called B

 
At 8:48 pm, November 06, 2007, Anonymous Anonymous said...

I don't suffer from insanity. I enjoy every minute of it.

 
At 9:30 pm, November 06, 2007, Anonymous Anonymous said...

Change is inevitable, except from a vending machine.

 
At 10:18 pm, November 06, 2007, Anonymous Anonymous said...

Beam me aboard, Scotty..... Sure. Will a 2x10 do?

 
At 11:08 pm, November 06, 2007, Anonymous Anonymous said...

640K ought to be enough for anybody. - Bill Gates 81

 
At 11:45 pm, November 06, 2007, Anonymous Anonymous said...

Beam me aboard, Scotty..... Sure. Will a 2x10 do?

 

Post a Comment

<< Home