ദുബായിലെ വഴിയോരക്കാഴ്ച്ചകള്‍
‘ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് ‘ എന്നു വിശേഷിപ്പിക്കാന്‍ തോന്നുന്ന ഈ ദൃശ്യം ദുബായ് ക്രീക്കിനടുത്ത് കഴിഞ്ഞ വെള്ളീയാഴ്ച് എടുത്തതാണ്.സൂര്യനെ മറച്ചിരിക്കുന്ന വില്ലന്‍ മണല്‍ക്കാറ്റ് ആണ് , മൂടല്‍ മഞ്ഞ് അല്ല.
ദൈര കടല്‍തീരത്തെ പൂന്തോട്ടത്തില്‍ നിന്നും
* (28.07.06 - കൊടുംക്കാറ്റ് വരുമെന്നു പ്രവചിച്ചിരുന്ന ദിവസം - സമയം -ഉച്ച 11.30 )
88 Comments:
This comment has been removed by a blog administrator.
നല്ല പടങ്ങള്‍!
പോയി പോയി, തോക്കു പിടിച്ചിരുന്ന കൈകൊണ്ട് ക്യാമറപിടിപ്പും, പടമെടുപ്പുമായോ ബാബ്വേട്ടാ? എവിടെ ഫൌജി കഹാനിയാം.......വൊഹീ പുരാനാ ദിന്‍ ഔര്‍ ഗീത്....സുനായിയേ
പോയിപ്പോയി എന്നല്ലേ കുറുമാന്‍ ചേട്ടന്‍ ഉദ്ദേശിച്ചത്??
അന്നു നല്ല ചൂടായിരുന്നു.
ആഹാ, കൊടുങ്കാറ്റിന്റെ പടം എടുക്കാന്‍ പോയതാരുന്നോ?
നല്ല പടങ്ങള്‍!
വിശാല്‍ജി,
നന്ദി.
കുറുമാന്‍ ജി,
ഷൂട്ട് അസ് , ഓണ്‍ളി വിത് കാമറ (shoot us ,only with camera) എന്ന് ഏതൊ വന്യമ്രൃഗ സങ്കേതതിന്റെ അവിടെ എഴുതി വച്ചിരിക്കുന്നു അത്രെ.അതു പോലെ പാക്കികളും അതിര്‍ത്തിയില്‍ എഴുതി വച്ചാല്‍ പട്ടാളക്കാര്‍ക്ക് പണീയില്ലാതാവും.കഥ എഴുതാം നാട്ടില്‍ പോകുന്നതിനു മുന്‍പ് (12നു-)
പടം കോളാമായിരുന്നിരിക്കണം. പക്ഷെ photoshop ന്റെ പ്രയോഗം കാരണം photography ഒന്നും കാണാന്‍ കഴിയുന്നില്ല. സൊറി ഒന്നും വിചാരിക്കരുത് എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം.
കലേഷ്ജി,
നാട്ടിലെക്കു പോകുന്നതിനു മുന്‍പു രാധാകൃഷ്ന്മാര്‍,ശിവന്‍,ഗുരുനാനാക് എന്നിവരോട് പറഞിട്ടു പോകാമെന്നു കരുതി.ക്രീക്കിന്റെ ദുബൈ സൈഡില്‍ പഴയ കെട്ടിടങളുടെ ഇടക്കു 3 അമ്പലങള്‍ കണ്ടിട്ടുണ്ടൊ ?
-അപ്പോള്‍ കാമറ കൂടി എടുത്തതാണു.
കൈപ്പള്ളിജി,
സന്തോഷം,
‘പടം കോളാമായിരുന്നിരിക്കണം.‘
കൊളം എന്നാണൊ, കൊള്ളാം എന്നാണോ ഉദ്ദേശം ?
ഫോട്ടോ ഷോപ്പിലെ വാട്ടര്‍ കളര്‍ എഫെക്റ്റ് ഉപയോഗിച്ചിരുന്നു.ഞാന്‍ അത്ര സീരിയസ് ഫോട്ടോഗ്രാഫര്‍ ഒന്നുമല്ലെയ് .അഭിപ്രായത്തിനു നന്ദി. അതു മാനിച്ച് ഒറിജിനല്‍ തന്നെ പുനപ്രസിദ്ധീകരിക്കുന്നു.
അക്ഷരപിശാശിന്റെ ബാധ ഉള്ളതുകാരണം പലപ്പോഴും ഇതു സംഭവിക്കറുള്ളതാണ്‍. ക്ഷമ.
കൊള്ളാം എന്നുതന്നെയാണു ഉദ്ദേശിച്ചതു. "നല്ല ഫോട്ടൊഗ്രാഫറായശേഷം നല്ല ഗ്രഫിക്സ് ഡിസൈനരാകാന്‍ ശ്രമിക്കു." തിരിച്ച് വെച്ചു പണിഞ്ഞാല്‍ എല്ലാം കൊളമാകും. എന്ന് പണ്ടു എവിടയോ വായിച്ചു. മറന്നില്ല. താങ്കളുടെ ചിത്രം ഇനി ഞാന്‍ വിശകലനം ചെയ്യാം.
അദ്യത്തെ ചിത്രത്തെ പറ്റി മാത്രം ഞാന്‍ പറയാം
വിളക്കുമരം കുറച്ചുകൂടെ ഫ്രേയ്മിന്റെ ഉള്ളില്‍ അക്കണം.
വിജനമായ ജലാശയമാണു വിഷയമെങ്കില്‍, അതിനു കൂടുതല്‍ പ്രാധാന്യം കോടുക്കണം. ഫ്രേയ്മിന്റെ 40% എങ്കിലും കടലിനെ ഉല്പേടുത്തണം. വര്ണശൂന്യമായ അകാശത്തില്‍ ഒരു പ്രത്യേകതയും ഇല്ല.
ചിത്രം crop ചെയ്യണം. താഴേ കാണുന്ന സിഗരെറ്റ് ആഷ്ട്രേ ഒഴിവാക്കണം.
ഫോട്ടൊഷോപ്പില്‍ ചെയ്യേണ്ട കാര്യം തങ്കള്‍ മറന്നു. Saturation, Contrast, brightness, മൂനും ക്രമീകരിക്കണം.
വെറുതെ ഒരു രസത്തിന്‍ എടുത്തതാണെന്നു പറഞ്ഞൊഴിയരുതെ. വ്വിണ്ടു അവിടെ പോകണം.
ദിനകരനില്ലാതെ എന്തു ചിത്രം. outdoor ഫൊട്ടൊഗ്രഫിയില്ലെ പ്രധാന കഥാപത്രമാണല്ലോ അദ്ദേഹം. പുള്ളി കുറച്ചുകൂടെ പ്രകാശം കടാക്ഷിക്കുന്ന ഒരു ദിവസം 4:00pm - 7:00 pm ഇടക്കുള്ള സമയത്തു ചെല്ലണം.
സൂര്യ കിരണങ്ങള്‍ കെട്ടിടങ്ങളെ കൂടുതല്‍ വ്യക്തമാക്കും. ജലാശയത്തില്‍ ആ രൂപങ്ങള്‍ പ്രതിഭലിക്കും. ഫ്രേയ്മില്‍ കൂടുതല്‍ വ്യക്തതയുള്ള ബിംബങ്ങള്‍ ഉണ്ടാകും.
good luck.
നിഷാദിന്റെ വിശകലനം വളരെയധികം പ്രയോജനപ്രദമായിരുന്നു. നന്ദി.
ഇതിവിടെ ഇട്ടതിന് ബാബുവിനും നന്ദി.
നിഷാദ്,
നല്ല നീരീക്ഷണങ്ങള്‍. ഇങ്ങനത്തെ രീതിയിലെ വിശകലനങ്ങള്‍ വളരെ അധികം പ്രയോജനപ്പെടും.
ബാബു,
അപ്പോ മടിച്ചു നില്‍ക്കാതെ ഇനിയും ഷൂട്ട്! :)
നിഷാദ്,
നീരീക്ഷണങ്ങള്‍ക്ക് നന്ദി,തീര്‍ച്ചയായും കുറകൂടി ഗൌരവത്തൊടെ കാണാന്‍ ശ്രമിക്കാം.
വക്കാരിജി.നന്ദി.
സപ്തനു,
പ്രോത്സാഹനത്തിന് നന്ദി.(ദൈവമെ,ഫൊട്ടൊ ബ്ലൊഗിലെ പുലികള്‍ എല്ലാം ഒന്നിച്ചിറങിയിരിക്കയാണല്ലൊ.എന്റെ പാവം കാനന്‍ എ 520 ക്ക് ഞാനൊരു ഏലസ്സു ജ്പിച്ചു കെട്ടാന്‍ പോകുകയാണ്.)
ബാബു ചേട്ടാ..
കൊടുങ്കാറ്റ് കൊണ്ടോ?
ഫോട്ടോസ് നന്നായിട്ടുണ്ട്.
എന്റെ 'അബ്ര' യെ പറ്റി പറഞ്ഞ കമന്റിന് നന്ദി.
here is my blog's adress
http://www.oritam.blogspot.com/
9zxzUn The best blog you have!
UXvQ5p Nice Article.
Nice Article.
Please write anything else!
Nice Article.
Nice Article.
Hello all!
Hello all!
Good job!
Magnific!
x3Ze0C write more, thanks.
Hello all!
Hello all!
actually, that's brilliant. Thank you. I'm going to pass that on to a couple of people.
Hello all!
Hello all!
Nice Article.
Magnific!
Hello all!
actually, that's brilliant. Thank you. I'm going to pass that on to a couple of people.
Good job!
Wonderful blog.
Magnific!
Good job!
Save the whales, collect the whole set
Please write anything else!
Ever notice how fast Windows runs? Neither did I.
Friends help you move. Real friends help you move bodies.
What is a free gift ? Aren't all gifts free?
Hello all!
Good job!
Oops. My brain just hit a bad sector.
Give me ambiguity or give me something else.
The gene pool could use a little chlorine.
Hello all!
Friends help you move. Real friends help you move bodies
Please write anything else!
When there's a will, I want to be in it.
Friends help you move. Real friends help you move bodies
A flashlight is a case for holding dead batteries.
Suicidal twin kills sister by mistake!
Energizer Bunny Arrested! Charged with battery.
What is a free gift ? Aren't all gifts free?
Give me ambiguity or give me something else.
Friends help you move. Real friends help you move bodies
Beam me aboard, Scotty..... Sure. Will a 2x10 do?
Clap on! , Clap off! clap@#&$NO CARRIER
Save the whales, collect the whole set
The gene pool could use a little chlorine.
I don't suffer from insanity. I enjoy every minute of it.
Change is inevitable, except from a vending machine.
The gene pool could use a little chlorine.
When there's a will, I want to be in it.
When there's a will, I want to be in it.
Magnific!
A lot of people mistake a short memory for a clear conscience.
All generalizations are false, including this one.
Friends help you move. Real friends help you move bodies.
A flashlight is a case for holding dead batteries.
Ever notice how fast Windows runs? Neither did I.
Energizer Bunny Arrested! Charged with battery.
Suicidal twin kills sister by mistake!
Energizer Bunny Arrested! Charged with battery.
If ignorance is bliss, you must be orgasmic.
Suicidal twin kills sister by mistake!
640K ought to be enough for anybody. - Bill Gates 81
What is a free gift ? Aren't all gifts free?
What is a free gift ? Aren't all gifts free?
I'm not a complete idiot, some parts are missing!
Give me ambiguity or give me something else.
A flashlight is a case for holding dead batteries.
C++ should have been called B
The gene pool could use a little chlorine.
The gene pool could use a little chlorine.
Beam me aboard, Scotty..... Sure. Will a 2x10 do?
Post a Comment
<< Home