05 November, 2006

അമ്മയുടെ സ്നേഹം.

അമ്മക്കു സ്നേഹം ഒരു വിങ്ങലാണു. കാലമെത്താതെ കൊഴിഞ്ഞു വീണുപോയ കുഞ്ഞിനു കൊടുക്കാനാവാത്ത മുലപ്പാലു പോലെ അതു നെഞ്ചിലിരുന്നു നീറി .

മക്കള്‍ അരികിലുണ്ടായിരുന്നപ്പോള്‍ , അമ്മ അച്ഛന്‍ വര്‍ഷം തോറും വരുമ്പോള്‍ കൊണ്ടുവന്നു കൊടുത്തിരുന്ന വര്‍ണ്ണ സാരികള്‍ക്കിടയില്‍ , ഉണങ്ങിയ കൈതപ്പൂക്കളോടൊപ്പം , പെട്ടിയില്‍ അതു ഒളീപ്പിച്ചു വെച്ചു. വലിയ കൂട്ടു കുടുംബത്തില്‍ സ്നേഹപ്രകടനം ഒരു അനാവശ്യമായ പൊങ്ങച്ചമായിരുന്നു.

സാഹസത്തേയും ജീവിതത്തേയും ഒരേ പോലെ സ്നേഹിച്ചിരുന്ന അച്ഛന്‍ പിന്നെ മഞ്ഞുമലകള്‍കിടയില്‍ എവിടെയോ വീണുപോയി. ആലുവാപ്പുഴയില്‍ അച്ഛന്റെ ചിതാഭസ്മം ഒഴുക്കിയ ശേഷം വന്ന അമ്മ ആ പെട്ടി തുറന്നതേയില്ല.

..........

ഇപ്പോള്‍ മക്കളെല്ലാം അകലെ ഓരോരോ നഗരങ്ങളില്‍ കൂടു കൂട്ടി. ഓര്‍മമകള്‍ വഴിയമ്പലമാക്കി മാറ്റിയ വലിയ വിട്ടില്‍ ഇപ്പോള്‍ അമ്മ മാത്രം , തനിച്ചു.

കര്‍ട്ടനിടയിലൂടെ അരിച്ചിറങ്ങുന്ന ഉച്ച വെയിലില്‍ തറയില്‍ വേറും നിലത്ത് കിടന്നു മയങ്ങുകയായിരുന്നു അവര്‍.

ഇടവപ്പാതി പെയ്തൊഴിഞ്ഞ ഇടവേളകളിലെപ്പോഴൊ പിന്നെ അമ്മയുടെ സ്നേഹം,തുള്ളീയായി , ചെറിയ തോടായി ഒഴുകി അപ്പുറത്തെ തൊടിയിലേക്കു പോയി...

ഇപ്പോള്‍ സുകൃതത്തിലെ # പൂക്കള്‍ക്കും കുട്ടികള്‍ക്കും അമ്മയുടെ പെട്ടിയിലെ ഉണങ്ങിയ കൈതപ്പൂവിന്റെയും തുളസിയില ഇട്ടു കാച്ചിയ വെളിച്ചെണ്ണയുടെയും മണം.

.....................

സുകൃതം : അയല്‍‌പക്കത്ത് പുതുതായി തുടങ്ങിയ കുട്ടികള്‍ക്കുള്ള ശരണാലയം.

96 Comments:

At 11:24 am, November 05, 2006, Blogger മുസാഫിര്‍ said...

അമ്മയുടെ സ്നേഹം- എല്ലാ അമ്മമാര്‍ക്കും സമര്‍പ്പിക്കുന്നു.

അമ്മക്കു സ്നേഹം ഒരു വിങ്ങലാണു. കാലമെത്താതെ കൊഴിഞ്ഞു വീണുപോയ കുഞ്ഞിനു കൊടുക്കാനാവാത്ത മുലപ്പാലു പോലെ അതു നെഞ്ചിലിരുന്നു നീറി .

 
At 11:35 am, November 05, 2006, Blogger വേണു venu said...

അമ്മയുടെ സ്നേഹം സുകൃതമാണു്, ശരണാലയമാണു്, അതു് മുജ്ജന്മ പുണ്യമാണു്.
നന്നായെഴുതിയിരിക്കുന്നു.

 
At 11:40 am, November 05, 2006, Anonymous Anonymous said...

വാത്സല്യമാണു സ്നേഹത്തിനു നിത്യമായ ഊഷ്മളത നല്‍കുന്നതു്‌. അതുകൊണ്ടല്ലേ അമ്മയുടെ സ്നേഹം > നമ്മുടെ സ്നേഹം ആയിരിക്കുന്നതു്‌. എപ്പോഴും..

 
At 12:28 pm, November 05, 2006, Blogger തറവാടി said...

ഏറ്റവും വലിയ നഷ്ടമെന്തെന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ “ എന്റെ ഉപ്പ” എന്ന ഉത്തരം , എന്റെ ഉപ്പ ഞങ്ങളെ വിട്ടുപോയ അന്നുമുതലെന്റെ പക്കലുന്ട്‌.

ഉമ്മാട്‌ ഞാനെന്നും ചോദിക്കുന്ന ചോദ്യം “ അല്ലെങ്കിലും നിങ്ങക്ക്‌ കൂടുതല്‍ ഇഷ്ടം ഇക്കാനോടല്ലെ?”

ഉമ്മ പറയും :” ഓന്‍ പറയും , മൊമ്മാലിയൊടാന്ന്‌ , മൊമ്മാലി പറയും , റമ്ലൂനോടാന്ന്‌ , റമ്ലു പറയും കദീജൂനൊടാന്ന്‌ , എട ചെക്കാ , നിക്കെല്ലാരൊടും ഇഷ്ടാ ആര്‍ക്കും കൂടുതലില്ല , കുറവുമില്ല”

ഉമ്മയെ ചൂടാക്കാന്‍ വേണ്ടി പിന്നെയും “ ന്നാലും ഒരിത്തിരി കൂടുതലാന്ന്‌ നിക്കറിയാമ്-“ എന്നൊക്കെ പറഞ്ഞ്‌ അവസാനം ഞങ്ങള്‍ തെറ്റും അപ്പോ വല്യമ്മായി ഇടപെടും : “ആ മതി മതി , ഇനി ഇതു പറഞ്ഞ്‌ അവിടെ പോയാല്‍ ബാക്കി ഞാന്‍ കാണണം”.

മിനിഞ്ഞാന്ന്‌ വിളിച്ചപ്പോഴും ഞങ്ങള്‍ തെറ്റി , രണ്ടാഴ്ച ഇര്മ്പിളിയത്ത്‌ പൊയി നിന്നതിന്‌

അപ്പോഴും ഉമ്മ പറയും : “ ന്റെ ആള്‍ക്കരാ ഞാനിനിയും പോകും , നിക്കുകയും ചെയ്യും”

ഉമ്മയുടെ സ്നേഹം അത്‌ വല്ലാത്തൊരനുഭവമാണ്‌ , ഞാനൊന്ന്‌ വിളിക്കട്ടെ എന്റുമ്മയെ , നന്ദി മുസാഫിര്‍

 
At 1:11 pm, November 05, 2006, Blogger പട്ടേരി l Patteri said...

പഴയകാലത്തേക്കു കൂട്ടി കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോഴും എന്റെ മനസ്സ് ഓടിയത് വരുംകാലങ്ങളിലേക്കാണു..ഇന്നിന്റെ വില ഞാന്‍ ഇന്നറിയുന്നില്ലേ എന്നു എന്നെകൊണ്ടു ചിന്തിപ്പിച്ചു ഈ പോസ്റ്റ്...
എന്തുകൊണ്ടെന്നറിയില്ല, ഈ വായന എന്റെ കണ്ണു നനയിപ്പിച്ചു... മനസ്സുകൊണ്ടെങ്കിലും ഒരു നിമിഷം ആ അമ്മയുടെ അടുത്ത് ഞാന്‍ എത്തി...

 
At 1:37 pm, November 05, 2006, Blogger സുല്‍ |Sul said...

വളരെനന്നായിരിക്കുന്നു മുസാഫിര്‍. ഹൃദ്യം, ആര്‍ദ്രം.

-സുല്‍

 
At 6:00 pm, November 05, 2006, Blogger Unknown said...

മനോഹരമായിരിക്കുന്നു മുസാഫിര്‍ ഭായ്. അമ്മയുടെ സ്നേഹം പോലെ മറ്റെന്തുണ്ട്?

 
At 6:18 pm, November 05, 2006, Blogger തണുപ്പന്‍ said...

അതീവ ഹൃദ്യം.

 
At 8:04 am, November 06, 2006, Blogger സൂര്യോദയം said...

മനസ്സിനെ സ്പര്‍ശിച്ച പോസ്റ്റ്‌.... പലപ്പോഴും പലരും കാണാതെ പോകുന്ന, അല്ലെങ്കില്‍ കാണാന്‍ ശ്രമിക്കാത്ത സ്നേഹാമൃതം...

 
At 8:18 am, November 06, 2006, Blogger മുസാഫിര്‍ said...

വേണു,
നന്ദി,
അതെ,കുടാതെ ക്ഷമയുടെ മൂര്‍ത്തീഭാവം കുടിയാണു.

നവന്‍,
വളരെ ശരിയാണു.നനി.

തറവാടി.നന്ദി,
ഉമ്മയെ വിളിച്ചുവോ ? അന്വേഷണം പറയുക.

പട്ടേരി,
ധര്‍മജന്‍ , ഈ ജന്മത്തില്‍ വിട്ടാന്‍ പറ്റാത്ത ഒരു പാടു കടങ്ങള്‍ ബാക്കിയാണു,അതിന്റെ കുമ്പസാര്‍മാണു ഈ കുറിപ്പ്.

 
At 9:37 am, November 06, 2006, Blogger കുറുമാന്‍ said...

മുസാഫിര്‍ ഭായ് - ഒരിക്കലും വറ്റാത്ത മാതൃസ്നേഹത്തെകുറിച്ച് കുറച്ച് വരികളിലൂടെ മനോഹരമായി എഴുതിയിരിക്കുന്നു - കാണാന്‍ വൈകിപോയി. രണ്ടു മൂന്നു ദിവസമായി ബ്ലോഗ് വായന തീരെയില്ല

 
At 9:53 am, November 06, 2006, Blogger സു | Su said...

:)മനോഹരമായ സ്നേഹം, നല്ല വരികളിലൂടെ.

 
At 2:25 pm, November 06, 2006, Blogger Rasheed Chalil said...

മുസാഫിര്‍ജീ വായിച്ചപ്പോള്‍ മനസ്സ് ഒത്തിരിദൂരം സഞ്ചരിച്ചു. കടലും കടന്ന് ... ഒത്തിരി ദൂരം.

വല്ലാതെ മോഹിച്ചുപോയി തലയിലൂടെ ഓടുന്ന ആ വിരലുകളെ. സ്വീകരിക്കുമ്പോഴും തിരിച്ചയക്കുമ്പോഴും നിറയുന്ന ആ കണ്ണുകളെ. എപ്പോഴും സാന്ത്വനത്തിന്റെ തണുപ്പായി തലോടാറുള്ള ആ വാക്കുകളെ. രാത്രി ഇത്തിരിയെങ്കിലും വൈകിയെത്തിയാല്‍ വഴിയിലേക്ക് നോക്കി നില്‍ക്കുന്ന ആ സ്നേഹത്തെ... ഒരു കൊച്ചുകുഞ്ഞായി ആ മടിത്തട്ടില്‍ ചുരുണ്ടുകൂടാനായെങ്കില്‍...

മുസാഫിര്‍ജീ ശരിക്കും കണ്ണുനനയുന്നു. തൊണ്ടയിലെന്തോ തടഞ്ഞ പോലെ.

 
At 2:48 pm, November 06, 2006, Blogger മനോജ് കുമാർ വട്ടക്കാട്ട് said...

അമ്മയുടെ സ്നേഹത്തിന്‌ പകരംവയ്ക്കാന്‍ മറ്റെന്തുണ്ട്‌.

 
At 7:13 am, November 07, 2006, Blogger മുസാഫിര്‍ said...

സുല്‍, നന്ദി,
ദില്‍ബു,
അതെ ,വളരെ ഉദാത്തമായ ഒന്നാണു.അകലെ നില്‍ക്കുമ്പോള്‍ അതറിയുന്നു.
തണുപ്പന്‍ , നന്ദി.
സുര്യോദയം.

ശരിയാണ്,
take it for granted 'എന്നു പറയുന്നത് പോലെ,അല്ലെ ?
കുറുമാന്‍‌ജി,
താമസിച്ചതില്‍ കുഴപ്പമില്ല.നന്ദി,അപ്പൊ,ഉമ്മ കൊലുസുവിന്റെ അവിടെ കാണാം.

 
At 7:18 am, November 07, 2006, Blogger Mubarak Merchant said...

ആ അമ്മ എന്റെയും അമ്മയാണ്..
ആ അമ്മയെ മറ്റാര്‍ക്കും പന്തുതട്ടാന്‍ കൊടുക്കാതെ എന്റേതായി കാത്തുസൂക്ഷിക്കാന്‍ കഴിയുന്നത് എന്റെ സുകൃതവും..

 
At 3:46 pm, November 07, 2006, Blogger Hamrash said...

A Small Idea from a Malayalee.
Freeadsforbloggers.blogspot.com
visitors to your site?. Just test this. Place a banner link of my site to your blog. In return I will also do the same. By this both of us get visitors. Check this live at Freeadsforbloggers.blogspot.com
Freeadsforbloggers.blogspot.com

More Over Are You interested in making money with your blog by running ads in them.The below links are providing users with the world's most trusted and transparent marketplace to buy and sell online advertising.Just click to the below links, Singup the Pgm & Start earning today itself.
If you want any help for Singing up the pgm/ Implementing Code or some thing like that, feel free to contact me at freeadsforbloggers@rediffmail.com.
Make Money With Clicksor
Sell Your Blog Space
Earn Quick Money
Get 0.5$ per click

 
At 6:33 pm, November 08, 2006, Blogger ഗിരീഷ്‌ എ എസ്‌ said...

musafir...
thank u for ur comment..
gud wishes

 
At 6:44 pm, December 09, 2006, Anonymous Anonymous said...

ഭായ്‌...
മാതാപിതാക്കളെ കുറിച്ചുള്ള സ്മരണകള്‍ നന്നായിട്ടുണ്ട്‌ .
പിന്നെ,എന്റെ ബ്ളോഗില്‍ താങ്കളെഴുതിയ കമന്റിനെ കുറിച്ച് ...
ആത്മാലാപനം തന്നെയാണ്‌...
എഴുതാതിരിക്കാന്‍ കഴിയുന്നില്ല.
ഉള്ളില്‍ അത്രക്ക്‌ സങ്കടമുണ്ട്‌.

'മുസാഫിര്‍ ' എന്നാല്‍ യാത്രക്കാരന്‍ എന്നല്ലേ അര്‍ത്ഥം ?

 
At 6:46 pm, December 09, 2006, Anonymous Anonymous said...

ഭായ്‌...
മാതാപിതാക്കളെ കുറിച്ചുള്ള സ്മരണകള്‍ നന്നായിട്ടുണ്ട്‌ .
പിന്നെ,എന്റെ ബ്ളോഗില്‍ താങ്കളെഴുതിയ കമന്റിനെ കുറിച്ച് ...
ആത്മാലാപനം തന്നെയാണ്‌...
എഴുതാതിരിക്കാന്‍ കഴിയുന്നില്ല.
ഉള്ളില്‍ അത്രക്ക്‌ സങ്കടമുണ്ട്‌.

'മുസാഫിര്‍ ' എന്നാല്‍ യാത്രക്കാരന്‍ എന്നല്ലേ അര്‍ത്ഥം ?

 
At 2:44 pm, December 10, 2006, Blogger മുസാഫിര്‍ said...

മംസി,

യാത്രക്കാരന്‍ എന്നു തന്നെയാണു.നന്ദി,
പിന്നെ ആത്മാലാപത്തെക്കുറിച്ച്.കുറെ വിഷമങ്ങളൊക്കെ കാലം മാച്ചു കളയും എന്നു പ്രതീക്ഷിക്കാം.
എന്റെ മൈല്‍ id : babu647918@gmail.com ആണു.ബുധിമുട്ടില്ലെങ്കില്‍ ഒരു മെയില്‍ അയക്കു.

 
At 10:44 am, November 02, 2007, Anonymous Anonymous said...

HFH4vr The best blog you have!

 
At 8:25 pm, November 02, 2007, Anonymous Anonymous said...

dHo6xf Good job!

 
At 9:16 pm, November 02, 2007, Anonymous Anonymous said...

Magnific!

 
At 10:02 pm, November 02, 2007, Anonymous Anonymous said...

Magnific!

 
At 1:34 pm, November 03, 2007, Anonymous Anonymous said...

Magnific!

 
At 6:12 pm, November 03, 2007, Anonymous Anonymous said...

Thanks to author.

 
At 7:14 pm, November 03, 2007, Anonymous Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

 
At 8:19 pm, November 03, 2007, Anonymous Anonymous said...

Magnific!

 
At 9:05 pm, November 03, 2007, Anonymous Anonymous said...

Nice Article.

 
At 5:36 pm, November 04, 2007, Anonymous Anonymous said...

gryAa8 write more, thanks.

 
At 6:53 am, November 05, 2007, Anonymous Anonymous said...

Nice Article.

 
At 7:27 am, November 05, 2007, Anonymous Anonymous said...

Thanks to author.

 
At 9:17 am, November 05, 2007, Anonymous Anonymous said...

Hello all!

 
At 9:52 am, November 05, 2007, Anonymous Anonymous said...

Good job!

 
At 10:27 am, November 05, 2007, Anonymous Anonymous said...

Good job!

 
At 10:55 am, November 05, 2007, Anonymous Anonymous said...

Thanks to author.

 
At 11:27 am, November 05, 2007, Anonymous Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

 
At 11:56 am, November 05, 2007, Anonymous Anonymous said...

Please write anything else!

 
At 12:34 pm, November 05, 2007, Anonymous Anonymous said...

Wonderful blog.

 
At 1:17 pm, November 05, 2007, Anonymous Anonymous said...

Good job!

 
At 1:55 pm, November 05, 2007, Anonymous Anonymous said...

Nice Article.

 
At 2:26 pm, November 05, 2007, Anonymous Anonymous said...

Hello all!

 
At 2:57 pm, November 05, 2007, Anonymous Anonymous said...

Thanks to author.

 
At 3:32 pm, November 05, 2007, Anonymous Anonymous said...

A lot of people mistake a short memory for a clear conscience.

 
At 4:11 pm, November 05, 2007, Anonymous Anonymous said...

Beam me aboard, Scotty..... Sure. Will a 2x10 do?

 
At 4:40 pm, November 05, 2007, Anonymous Anonymous said...

Friends help you move. Real friends help you move bodies.

 
At 5:08 pm, November 05, 2007, Anonymous Anonymous said...

Give me ambiguity or give me something else.

 
At 5:40 pm, November 05, 2007, Anonymous Anonymous said...

Oops. My brain just hit a bad sector.

 
At 6:13 pm, November 05, 2007, Anonymous Anonymous said...

Change is inevitable, except from a vending machine.

 
At 6:47 pm, November 05, 2007, Anonymous Anonymous said...

If ignorance is bliss, you must be orgasmic.

 
At 7:19 pm, November 05, 2007, Anonymous Anonymous said...

Oops. My brain just hit a bad sector.

 
At 7:50 pm, November 05, 2007, Anonymous Anonymous said...

Suicidal twin kills sister by mistake!

 
At 8:23 pm, November 05, 2007, Anonymous Anonymous said...

The gene pool could use a little chlorine.

 
At 8:56 pm, November 05, 2007, Anonymous Anonymous said...

Magnific!

 
At 9:38 pm, November 05, 2007, Anonymous Anonymous said...

I don't suffer from insanity. I enjoy every minute of it.

 
At 10:17 pm, November 05, 2007, Anonymous Anonymous said...

A lot of people mistake a short memory for a clear conscience.

 
At 10:54 pm, November 05, 2007, Anonymous Anonymous said...

Suicidal twin kills sister by mistake!

 
At 12:01 am, November 06, 2007, Anonymous Anonymous said...

Give me ambiguity or give me something else.

 
At 12:28 am, November 06, 2007, Anonymous Anonymous said...

Lottery: A tax on people who are bad at math.

 
At 12:54 am, November 06, 2007, Anonymous Anonymous said...

Build a watch in 179 easy steps - by C. Forsberg.

 
At 1:25 am, November 06, 2007, Anonymous Anonymous said...

Ever notice how fast Windows runs? Neither did I.

 
At 1:53 am, November 06, 2007, Anonymous Anonymous said...

Oops. My brain just hit a bad sector.

 
At 2:28 am, November 06, 2007, Anonymous Anonymous said...

Change is inevitable, except from a vending machine.

 
At 3:01 am, November 06, 2007, Anonymous Anonymous said...

Nice Article.

 
At 3:37 am, November 06, 2007, Anonymous Anonymous said...

A flashlight is a case for holding dead batteries.

 
At 4:11 am, November 06, 2007, Anonymous Anonymous said...

Oops. My brain just hit a bad sector.

 
At 4:43 am, November 06, 2007, Anonymous Anonymous said...

C++ should have been called B

 
At 5:14 am, November 06, 2007, Anonymous Anonymous said...

Hello all!

 
At 5:47 am, November 06, 2007, Anonymous Anonymous said...

Thanks to author.

 
At 6:29 am, November 06, 2007, Anonymous Anonymous said...

Suicidal twin kills sister by mistake!

 
At 7:12 am, November 06, 2007, Anonymous Anonymous said...

C++ should have been called B

 
At 7:44 am, November 06, 2007, Anonymous Anonymous said...

Beam me aboard, Scotty..... Sure. Will a 2x10 do?

 
At 8:25 am, November 06, 2007, Anonymous Anonymous said...

Ever notice how fast Windows runs? Neither did I.

 
At 8:59 am, November 06, 2007, Anonymous Anonymous said...

All generalizations are false, including this one.

 
At 9:33 am, November 06, 2007, Anonymous Anonymous said...

All generalizations are false, including this one.

 
At 10:12 am, November 06, 2007, Anonymous Anonymous said...

Build a watch in 179 easy steps - by C. Forsberg.

 
At 10:54 am, November 06, 2007, Anonymous Anonymous said...

What is a free gift ? Aren't all gifts free?

 
At 11:40 am, November 06, 2007, Anonymous Anonymous said...

The gene pool could use a little chlorine.

 
At 12:28 pm, November 06, 2007, Anonymous Anonymous said...

Clap on! , Clap off! clap@#&$NO CARRIER

 
At 1:09 pm, November 06, 2007, Anonymous Anonymous said...

A lot of people mistake a short memory for a clear conscience.

 
At 1:50 pm, November 06, 2007, Anonymous Anonymous said...

Oops. My brain just hit a bad sector.

 
At 2:38 pm, November 06, 2007, Anonymous Anonymous said...

Save the whales, collect the whole set

 
At 4:22 pm, November 06, 2007, Anonymous Anonymous said...

What is a free gift ? Aren't all gifts free?

 
At 5:03 pm, November 06, 2007, Anonymous Anonymous said...

Beam me aboard, Scotty..... Sure. Will a 2x10 do?

 
At 5:43 pm, November 06, 2007, Anonymous Anonymous said...

C++ should have been called B

 
At 6:20 pm, November 06, 2007, Anonymous Anonymous said...

Suicidal twin kills sister by mistake!

 
At 6:56 pm, November 06, 2007, Anonymous Anonymous said...

Energizer Bunny Arrested! Charged with battery.

 
At 7:34 pm, November 06, 2007, Anonymous Anonymous said...

Magnific!

 
At 8:18 pm, November 06, 2007, Anonymous Anonymous said...

640K ought to be enough for anybody. - Bill Gates 81

 
At 8:58 pm, November 06, 2007, Anonymous Anonymous said...

Clap on! , Clap off! clap@#&$NO CARRIER

 
At 9:42 pm, November 06, 2007, Anonymous Anonymous said...

Oops. My brain just hit a bad sector.

 
At 10:32 pm, November 06, 2007, Anonymous Anonymous said...

Oops. My brain just hit a bad sector.

 
At 11:19 pm, November 06, 2007, Anonymous Anonymous said...

All generalizations are false, including this one.

 
At 11:55 pm, November 06, 2007, Anonymous Anonymous said...

Thanks to author.

 
At 11:02 pm, September 08, 2010, Anonymous Anonymous said...

i think you should validate your html, it got errors

 

Post a Comment

<< Home